ഇരിട്ടി

ഇരിട്ടി "The Queen of Malabar"

05/04/2026
31/12/2025
പൊതുമരാമത്ത് റോഡിലെ കുഴി അടച്ചതിന് കേസെടുക്കുമോ ആവോ 😀
09/09/2025

പൊതുമരാമത്ത് റോഡിലെ കുഴി അടച്ചതിന് കേസെടുക്കുമോ ആവോ 😀

നമ്മുടെ സ്വന്തം കുഞ്ഞിപ്പറമ്പ ഗുഹ...കണ്ണൂർ > തളിപ്പറമ്പ > പയ്യാവൂർ > കുന്നത്തൂര് > കുഞ്ഞിപ്പറമ്പഇരിട്ടി  > ഉളിക്കൽ > നുച...
09/09/2025

നമ്മുടെ സ്വന്തം കുഞ്ഞിപ്പറമ്പ ഗുഹ...

കണ്ണൂർ > തളിപ്പറമ്പ > പയ്യാവൂർ > കുന്നത്തൂര് > കുഞ്ഞിപ്പറമ്പ

ഇരിട്ടി > ഉളിക്കൽ > നുച്ചിയാട് > ആനയടി > കുഞ്ഞിപ്പറമ്പ

Please Note: Cave Currently closed off due to a landslide and it's a private land

അടിയന്തര ശ്രദ്ധ വേണ്ട കാര്യമാണ്..
02/09/2025

അടിയന്തര ശ്രദ്ധ വേണ്ട കാര്യമാണ്..

RIP
10/02/2021

RIP

🌹 ആദരാഞ്ജലികൾ 🌹

പുറവയൽ ഇടവക 22-)0 വാർഡിലെ പൈമ്പളളി അബ്രാഹം (അമ്പിളി കുഞ്ഞേട്ടൻ -80) നിര്യാതനായി.
സംസ്കാരം ഇന്ന് (10-02-2021) ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പുറവയൽ ദൈവാലയ സിമിത്തേരിയിൽ.

🕯️ പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🕯️

31/01/2021

പ്രിയരേ ....
(31/01/2021)

കണ്ണൂർ ഇരിട്ടി മേഖലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഹൈടെക് കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറിയിലേക്കു താഴെ പറയുന്ന ഒഴിവുകൾ ഉണ്ട് ....

ലബോറട്ടറി ടെക്‌നിഷ്യൻ - Female
Bsc MLT - 01(ലബോറട്ടറി )
മിനിമം 3-5 വർഷത്തെ പ്രവർത്തി
പരിചയം
NB:കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം

ലബോറട്ടറി ടെക്‌നിഷ്യൻ- Female
DMLT - 01(ലബോറട്ടറി )
മിനിമം 3-5 വർഷത്തെ പ്രവർത്തി
പരിചയം.
NB:കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം

ലബോറട്ടറി ടെക്‌നിഷ്യൻ- Female
DMLT - 01(റിസെപ്ഷനിസ്റ്റ്‌ )
മിനിമം 3-5 വർഷത്തെ പ്രവർത്തി
പരിചയം.
NB:കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം

ലബോറട്ടറി ടെക്‌നിഷ്യൻ- Female
DMLT - 02(ഹോം കളക്ഷൻ )
മിനിമം 3-5 വർഷത്തെ പ്രവർത്തി
പരിചയം.

NB :Two wheeler ലൈസൻസ് ഉണ്ടായിരിക്കണം

ലബോറട്ടറി ടെക്‌നിഷ്യൻ- Female
DMLT - 02( Trainees)
NB:കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം

ആകർഷകമായ ശമ്പളം മറ്റു ആനുകൂല്യങ്ങൾ ....
താല്പര്യമുള്ളവർ ബന്ധപെടുക ...

Mob : 07736166530

07/08/2020

#സർക്കാരിന്റെ_ശ്രദ്ധയിലേക്കാണ്..

ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.. അധികാരികളുടെ അടുത്തേക്ക് എത്തുന്നത് വരെ ഷേർ ചെയ്യുക

കീഴ്പ്പള്ളി മണിക്കടവ് നിര്‍മ്മല ബസിലെ കണ്ടക്റ്റര്‍ മാതൃു പന്തലൂപറബില്‍ അന്തരിച്ചു.ആദരാജ്ഞലികൾ 🌹
20/07/2020

കീഴ്പ്പള്ളി മണിക്കടവ് നിര്‍മ്മല ബസിലെ കണ്ടക്റ്റര്‍ മാതൃു പന്തലൂപറബില്‍ അന്തരിച്ചു.

ആദരാജ്ഞലികൾ 🌹

ഇതിലും വിലക്കുറവ് കേരളത്തിൽ ഇല്ലാ..!Dream Kit ഇപ്പോൾ ഇരിട്ടി യിലും..!മാർക്കറ്റ് പ്രൈസിനെകാളും 40 % വരെ ഡിസ്‌കൗണ്ട്.മാക്സ...
19/07/2020

ഇതിലും വിലക്കുറവ് കേരളത്തിൽ ഇല്ലാ..!

Dream Kit ഇപ്പോൾ ഇരിട്ടി യിലും..!

മാർക്കറ്റ് പ്രൈസിനെകാളും 40 % വരെ ഡിസ്‌കൗണ്ട്.

മാക്സിമം ഷെയർ ചെയൂ..
ഈ കോവിഡ് കാലത്തെ അതിജീവിക്കൂ...

കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Home delivery Available

Ph 9645925004 | 95390 93919 | 80868 61560 |

ULIKKAL | IRITTY AREA

Address

Iritty
Kannur
670703

Alerts

Be the first to know and let us send you an email when ഇരിട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share