Anjarakandy

Anjarakandy ദൈവത്തിന്റെ സ്വന്തം നാട്...!!

Mattanur
/\
||
||
||
||
Chalode====>====

||
||
\/
Kannur

https://www.mathrubhumi.com/kannur/news/09jan2022-1.6343848
09/01/2022

https://www.mathrubhumi.com/kannur/news/09jan2022-1.6343848

അഞ്ചരക്കണ്ടി : വിമാനത്താവളം യാഥാർഥ്യമായതോടെ ചീറിപ്പായുന്ന വാഹനങ്ങൾ കൊണ്ട് നിറയുന്ന ..

17/08/2020 മുതൽ അഞ്ചരക്കണ്ടി കണ്ടെയിൻമെന്റ് സോൺ.. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ..
16/08/2020

17/08/2020 മുതൽ അഞ്ചരക്കണ്ടി കണ്ടെയിൻമെന്റ് സോൺ.. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ..

പുതിയതായി നിർമ്മിച്ച  തട്ടാരിപാലത്തിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 13/01/2020 രാവിലെ 11 മണിക്ക് നിർവ...
11/01/2020

പുതിയതായി നിർമ്മിച്ച തട്ടാരിപാലത്തിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 13/01/2020 രാവിലെ 11 മണിക്ക് നിർവഹിക്കുന്നു..

അഞ്ചരക്കണ്ടി കണ്ണൂർ റോഡിലെ ബസ്സ് കത്തുനിൽക്കുന്ന സ്ഥലത്തെ അവസ്ഥ.. വർഷങ്ങളായി അഞ്ചരക്കണ്ടിയിലെ ജനങ്ങൾ അനുഭവിക്കുന്നു കാൽന...
11/06/2019

അഞ്ചരക്കണ്ടി കണ്ണൂർ റോഡിലെ ബസ്സ് കത്തുനിൽക്കുന്ന സ്ഥലത്തെ അവസ്ഥ.. വർഷങ്ങളായി അഞ്ചരക്കണ്ടിയിലെ ജനങ്ങൾ അനുഭവിക്കുന്നു കാൽനടയായി പോകുവാനും കഴിയാത്ത അവസ്ഥ ആണ് മഴക്കാലത്ത്.. അധികാരികളുടെ കണ്ണിൽ പെടുന്നതുവരെ ഷെയർ ചെയ്യുക..

തട്ടാരിപ്പാലം പുതിയ പാലത്തിന്റെ  പ്രവൃത്തികൾ  രാത്രി വെട്ടത്തിലും പുരോഗമിക്കുന്നു
27/04/2019

തട്ടാരിപ്പാലം പുതിയ പാലത്തിന്റെ പ്രവൃത്തികൾ രാത്രി വെട്ടത്തിലും പുരോഗമിക്കുന്നു

തട്ടാരിപ്പാലം പുതിയ പാലത്തിന്റെ പ്രവൃത്തികൾ..
12/04/2019

തട്ടാരിപ്പാലം പുതിയ പാലത്തിന്റെ പ്രവൃത്തികൾ..

ഒരുപാട് അർത്ഥമുള്ള ചിത്രമാണെന്ന് തോന്നി, നമ്മുടെ നാട്ടിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ച് വരുകയാണ്, ഈ പോസ്റ്റ് കാണുന്ന കൂട്ടുക...
12/04/2019

ഒരുപാട് അർത്ഥമുള്ള ചിത്രമാണെന്ന് തോന്നി, നമ്മുടെ നാട്ടിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ച് വരുകയാണ്, ഈ പോസ്റ്റ് കാണുന്ന കൂട്ടുകാരെങ്കിലും ഇത്തരം ലഹരികളിൽ അടിമപെടാതിരിക്കട്ടെ..

തട്ടാരിപ്പാലം 🏦🏢
12/11/2018

തട്ടാരിപ്പാലം 🏦🏢

തട്ടാരി തോട്ടിൽ വെള്ളം കരകവിഞ്ഞൊഴുകുന്നു..
15/08/2018

തട്ടാരി തോട്ടിൽ വെള്ളം കരകവിഞ്ഞൊഴുകുന്നു..

അഞ്ചരക്കണ്ടി തട്ടരിപ്പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ടു  മറഞ്ഞനിലയിൽ...
21/04/2017

അഞ്ചരക്കണ്ടി തട്ടരിപ്പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ടു മറഞ്ഞനിലയിൽ...

അഞ്ചരക്കണ്ടി  തട്ടാരിപ്പാലം
26/03/2017

അഞ്ചരക്കണ്ടി തട്ടാരിപ്പാലം

Address

Anjarakandy
Kannur
670612

Alerts

Be the first to know and let us send you an email when Anjarakandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share