District Development Office For Sc Kannur

06/04/2026
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം
08/05/2025

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം

24/02/2024
22/02/2024

നവകേരള സദസ്സ് കേരളത്തെ സംബന്ധിച്ച് ചരിത്രപരമായ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സദസ്സ് ജനാധിപത്യത്തിന്റെ ഉത്സവമായി മാറി.
പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതിക്ക് ഊന്നൽ നല്കി കൊണ്ടാണ് നവകേരള സദസ്സ് ഓരോ മണ്ഡലങ്ങളിലൂടെയും കടന്നുപോയത്. നമ്മുടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. അവർ നല്കിയ കേരള വികസനത്തിനായി അവർ നല്കിയ നിർദ്ദേശങ്ങളെ ഗൗരവമായി കാണുകയും അവരുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള ഫലപ്രദമായ ഇടപെടലുകൾ നടന്നുവരികയുമാണ്.
ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവകേരള സദസ്സ് വലിയ പ്രതീക്ഷകളാണ് നല്കുന്നത്. അതിന്റെ തുടർച്ചയായി ഓരോ മേഖലയിലും പ്രവർത്തിക്കുന്നവരുമായി മുഖ്യമന്ത്രി മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയാണ്.
പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുതകുന്ന നിർവധി പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിനെ കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങൾ ആരായുന്നതിനുമാണ് മുഖ്യമന്ത്രി ഈ മേഖലയിലെ പ്രമുഖരോട് മുഖാമുഖം നടത്തുന്നത്. 24 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ഈ പരിപാടി വൻ വിജയമാക്കിത്തീർക്കാൻ ഏവരോടും അഭ്യർത്ഥിക്കുകയാണ്.🙏

22/02/2024

Address

Civil Station
Kannur
670002

Alerts

Be the first to know and let us send you an email when District Development Office For Sc Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Development Office For Sc Kannur:

Share