Kannur കണ്ണൂർ ജില്ല

Kannur കണ്ണൂർ ജില്ല Kannur, also known by its anglicised name Cannanore, is a city and a Municipal Corporation in Kannur district, state of Kerala, India.

Santhosh sir
10/08/2021

Santhosh sir

09/08/2021

മനുഷ്യജീവന് പുല്ലുവില കൽപിച്ച് റോഡിലൂടെയുള്ള ebulljet ന്റെ അപകടകരമായ അഭ്യാസം😡😡😡
എയർ ഹോൺ മുഴക്കി ആമ്പുലൻസിന്റെ സയറണിട്ട് 🚨 അമിത വേഗതയില്‍ റോഡു മര്യാദകൾ എന്നതിന് പുല്ലു വില കൽപ്പിച്ച്, മറ്റുഉളവരുടെ ജീവനെ നിസാരവൽക്കരിച്ച് എന്തു തോന്നിവാസ പരമായി നിയമ ലംഘനം നടത്തുന്നു ഞങ്ങൾ, എന്ന് ഇവർ തന്നെ അഹങ്കാരത്തോടെ വെളിപ്പെടുത്തുന്നു.
ഇതു കണ്ട് കൈയ്യടിക്കുന്ന ഫാനുകളെ വിളിക്കേണ്ടത് വേറെ പേരാണ്.

ടോൾ ഗേറ്റിൽ സൈറൺ മുഴക്കി ആമ്പുലൻസ് 🚑 എന്ന് തെറ്റിധരിപ്പിച്ച് കടന്നുപോയതിന്റെ ഉൻമാദം നോക്കുക.

ആരാധകർ എന്ന മന്ദബുദ്ധികൾക്ക് ഇത് വീര കഥയായി തോന്നാം....

പണത്തിനും like വേണ്ടി ഇവനൊക്കെ എന്ത് സന്ദേശമാണ് യുവതലമുറക്ക് നല്‍കുന്നത് 😡

ഒരു മനുഷ്യ ജീവനെയും ശല്യപ്പെടുത്താതെ,തന്റെ യാത്രകളിലൂടെ സമൂഹത്തിന് പ്രചോദനമായി ജീവിക്കുന്ന ഒരു മനുഷ്യൻ മുപ്പതു വർഷമായി ഇ...
09/08/2021

ഒരു മനുഷ്യ ജീവനെയും ശല്യപ്പെടുത്താതെ,
തന്റെ യാത്രകളിലൂടെ സമൂഹത്തിന് പ്രചോദനമായി ജീവിക്കുന്ന ഒരു മനുഷ്യൻ മുപ്പതു വർഷമായി ഇവിടെ ഉണ്ട് !!

സന്തോഷ് ജോർജ് കുളങ്ങര
ആദരവ് ❤️

മറ്റുള്ളവരിലേക്ക് share ചെയ്യുക...
06/05/2021

മറ്റുള്ളവരിലേക്ക് share ചെയ്യുക...

For the first 300 registrations, Jersey will be given freeRegistration can be done by sending SMS ( Name, Mobile No. & J...
29/11/2019

For the first 300 registrations, Jersey will be given free

Registration can be done by sending SMS ( Name, Mobile No. & Jersey size ) to these numbers: 9847268888, 9895342558

25/11/2019
23/11/2019
Kannur Airport
08/11/2019

Kannur Airport

Kannur ഒരു വീട്ടിൽ വിരുന്നു പോയാൽ ജസ്റ്റ്‌ ചായ കുടിച്ചിട്ട് പോവാം എന്ന് വീട്ടുകാർ പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ പാടില്ല...
04/11/2019

Kannur ഒരു വീട്ടിൽ വിരുന്നു പോയാൽ ജസ്റ്റ്‌ ചായ കുടിച്ചിട്ട് പോവാം എന്ന് വീട്ടുകാർ പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ പാടില്ല.. !!ഇതാവും ഗതി..! .

കണ്ണൂർ - അഭിമാഭിക്കാൻ ഒരു പൊൻ തൂവൽ കൂടി.ജവഹർലാൽ നെഹ്റു സർവ്വകാലാശാല യിൽ നിന്നും സ്പാനിഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം സ്വന്...
26/09/2019

കണ്ണൂർ - അഭിമാഭിക്കാൻ ഒരു പൊൻ തൂവൽ കൂടി.

ജവഹർലാൽ നെഹ്റു സർവ്വകാലാശാല യിൽ നിന്നും സ്പാനിഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജുഷ്ന ഷാഹീൻ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലാണ് ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയത്.

കളി എഴുത്തുകളിലൂടെ ശ്രദ്ധേയമായ ജുഷ്നക്ക് പ്രിയം ഫുട്‌ബോളി നോടാണ്.

കണ്ണൂർ സിറ്റി സ്വദേശിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സി.കെ.എ ജബ്ബാർ, പി.ആർ.ഡി യിലെ ഉദ്യോഗസ്ഥ നാസില എന്നിവരാണ് രക്ഷിതാക്കൾ.

https://youtu.be/elITunqJD8M
11/09/2019

https://youtu.be/elITunqJD8M

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട്. ഏറ്റവും പുതിയ കാഴ്ചകൾ. Latest visuals of Kannur International Airport LIKE OUR FACEBOOK PAGE FOR MORE UPDATES: www.facebook.c...

Address

Kannur
670001

Telephone

1234567890

Website

Alerts

Be the first to know and let us send you an email when Kannur കണ്ണൂർ ജില്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share