SDPI Kannur

Directions Website Contact the organization

SDPI Kannur "വിശക്കുന്ന വയറുകളും, ഭയപ്പാടാർന്ന മുഖങ്ങളും ഇല്ലാത്ത ഇന്ത്യ" എന്ന സ്വപ്നത്തെ പിന്തുണക്കുക


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുകജനാധിപത്യത്തിനു കാവലാവുക!!NIGHT WATCH  26 സെപ്: ശനി🕣 രാത്രി 8:30ന്📍 കണ്ണൂർ കാൾ...
25/09/2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക
ജനാധിപത്യത്തിനു കാവലാവുക!!

NIGHT WATCH

26 സെപ്: ശനി
🕣 രാത്രി 8:30ന്
📍 കണ്ണൂർ കാൾ ടെക്സിൽ

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

പാലത്തായി പോക്സോ കേസ്: സംസ്ഥാന സർക്കാറിൻ്റെ സുപ്രീം കോടതിയിലേക്കുള്ള അപ്പീൽSDPIയുടെപോരാട്ട വിജയം നീതി ലഭിക്കും വരെപോരാട്...
24/09/2026

പാലത്തായി പോക്സോ കേസ്: സംസ്ഥാന സർക്കാറിൻ്റെ സുപ്രീം കോടതിയിലേക്കുള്ള അപ്പീൽ

SDPIയുടെ
പോരാട്ട വിജയം

നീതി ലഭിക്കും വരെ
പോരാട്ടം തുടരും

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

21/09/2026

സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ

ജനകീയ വിചാരണ

🗓️ 21 സെപ്റ്റംബർ 2026, തിങ്കൾ
🕔 വൈകു. 4.30
📍 മട്ടന്നൂരിൽ

SDPI കണ്ണൂർ ജില്ലാ കമ്മറ്റി

സതീശൻ സർക്കാരിൻ്റെ 100 ദിനങ്ങൾ: ജനവിരുദ്ധത തുറന്നു കാട്ടി എസ്ഡിപിഐ ജനകീയ വിചാരണ21/09/26മട്ടന്നൂർ: സതീശൻ സർക്കാരിൻ്റെ 100...
21/09/2026

സതീശൻ സർക്കാരിൻ്റെ 100 ദിനങ്ങൾ: ജനവിരുദ്ധത തുറന്നു കാട്ടി എസ്ഡിപിഐ ജനകീയ വിചാരണ

21/09/26

മട്ടന്നൂർ: സതീശൻ സർക്കാരിൻ്റെ 100 ദിനങ്ങളിലെ ജനവിരുദ്ധത തുറന്നു കാട്ടി എസ്ഡിപിഐ ജില്ലാ കമ്മിറ്റി ജനകീയ വിചാരണ നടത്തി. മട്ടന്നൂരിൽ നടന്ന ജനകീയ വിചാരണ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ
ഉദ്ഘാടനം ചെയ്തു. നൂറു ദിവസം കൊണ്ട് തന്നെ ജനവിരുദ്ധത കൊണ്ടും സംഘപരിവാർ വിധേയത്വം കൊണ്ടും സതീശൻ സർക്കാർ കേരളത്തെ പിന്നോട്ടടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പി എം ശ്രീയിലെ ഇരട്ടത്താപ്പും പിഎംഎവൈയിലെ ലോഗോയും മുനമ്പം വഖഫ് വിഷയവുമെല്ലാം ഇതിനു തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ സെക്രട്ടറി ഷഫീക് പി സി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സജീർ കീച്ചേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് കീച്ചേരി, ബഷീർ പുന്നാട്, മട്ടന്നൂർ മണ്ഡലം
പ്രസിഡന്റ്‌ സലീം വി എം, യങ് ഡമോക്രാറ്റ്സ് ജില്ലാ കൗൺസിൽ അംഗം അഡ്വ. പി എം മുഹമ്മദ് റിഫ, മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത് അംഗം സൗദ ആഷിർ, മാലൂർ ഗ്രാമപഞ്ചായത്ത് അംഗം റഹ്മത്ത് സി, എസ് ഡി പി ഐ മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ റിയാസ് കൊളാരി എന്നിവർ സംസാരിച്ചു.

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ മട്ടന്നൂർ മണ്ഡലം പ്രസിഡൻ്...
21/09/2026

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് സലിം വി എം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ പുന്നാട്, സജീർ കീച്ചേരി, റഫീഖ് കീച്ചേരി, യങ് ഡെമോക്രാറ്റ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി എം മുഹമ്മദ് റിഫ എന്നിവർ സംസാരിക്കുന്നു.

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ ജില്ലാ സെക്രട്ടറി ഷഫീഖ് പ...
21/09/2026

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ ജില്ലാ സെക്രട്ടറി ഷഫീഖ് പി സി സ്വാഗതം നിർവ്വഹിക്കുന്നു.

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ...
21/09/2026

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണടിപറമ്പ് അദ്ധ്യക്ഷത നിർവ്വഹിച്ചു.

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ സംസ്ഥാന ജനറൽ സെക്രട്ടറി ക...
21/09/2026

"സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ" SDPI കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ ജനകീയ വിചാരണ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

21/09/2026

സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ

ജനകീയ വിചാരണ

21 സെപ്റ്റംബർ 2026, തിങ്കൾ
മട്ടന്നൂർ

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

PM SHRI വിഷയത്തിൽ മന്ത്രിസഭയിൽ ഏകാഭിപ്രായമുണ്ടോ?സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ    ജനകീയ വിചാരണ21 സെപ്റ്റംബർ 2026, തിങ്കൾ...
20/09/2026

PM SHRI വിഷയത്തിൽ മന്ത്രിസഭയിൽ ഏകാഭിപ്രായമുണ്ടോ?

സതീശൻ സർക്കാറിൻ്റെ 100 ദിനങ്ങൾ

ജനകീയ വിചാരണ

21 സെപ്റ്റംബർ 2026, തിങ്കൾ
മട്ടന്നൂരിൽ 4.30pm

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

Address

Kannur

Website

Alerts

Be the first to know and let us send you an email when SDPI Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kannur:

Shortcuts

Share