ബലിദാനികൾ

ബലിദാനികൾ "മറക്കില്ലാ ഈ ധീരയോദ്ധാക്കളെ പൊറുക്?

ഹൈന്ദവ ഭാരതത്തിന്‍റെ അരുണ പതാക കൈയിലേന്തി
ആദര്‍ശം നെഞ്ചിനുള്ളിലൊരു കൊടുങ്കാറ്റാക്കി മാറ്റി
അവസാനശ്വാസം വരെ പടപൊരുതി
അധാര്‍മ്മികതയുടെ രാജശാസനങ്ങള്‍ക്കു മുന്‍പില്‍
രക്തം ചീന്തിയ നമ്മുടെ ധീരസോദരന്മാര്‍.....
അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രങ്ങള്‍
സ്വജീവന്‍ കവരുമ്പോഴും വന്ദേമാതരം പാടി
അമ്മയുടെ മടിത്തട്ടില്‍ ലയിച്ചവര്‍....
വാടിക്കല്‍ രാമകൃഷ്ണേട്ടനില്‍ തുടങ്ങി...
പന്ന്യന്നൂര്‍
ചന്ദ്രേട്ടനും....ബിംബിയും....സു

ജിത്തും ...ജയകൃഷ്ണന്‍ മാസ്റ്ററും........
മണികണ്ഠനും..അശ്വിനിയും..സുനില്‍കുമാറും.....
അങ്ങനെ നമ്മള്‍ ആരെങ്കിലുമറിയുന്ന
ചിലപ്പോള്‍ നമ്മളാരുമറിയാത്ത നമ്മുടെ
നൂറു കണക്കിനു സോദരന്മാര്‍........
അവര്‍ക്കു മുന്‍പില്‍ ആത്മപ്രണാമം നടത്തിക്കൊണ്ട്... ..

🙏
01/12/2022

🙏

അനേകായിരം കുഞ്ഞോമനകൾക്ക് വിസ്മയം തീർത്ത പ്രിയ മാഷിനെ ആ കുരുന്നു കണ്ണുകളെ തന്നെ സാക്ഷിയാക്കി മാർക്സിസ്റ്റ് കൊലയാളികൾ ആയുധ...
01/12/2022

അനേകായിരം കുഞ്ഞോമനകൾക്ക് വിസ്മയം തീർത്ത പ്രിയ മാഷിനെ ആ കുരുന്നു കണ്ണുകളെ തന്നെ സാക്ഷിയാക്കി മാർക്സിസ്റ്റ് കൊലയാളികൾ ആയുധം കൊണ്ട് കണക്കുതീർത്ത കറുത്ത ദിനം..

ഡിസംബർ 1 സ്വർഗ്ഗീയ ജയകൃഷ്ണൻ മാസ്‌റ്റർ വീര ബലിദാന ദിനം 🙏

അ' എന്നാല് അമ്മ എന്ന് അങ്ങ് പറഞ്ഞു 'അ' എന്നാല് അരിവാളെന്നവരും...അങ്ങയുടെ ചോരക്കറ തെറിച്ച ബ്ലാക്ക് ബോർഡിൽ ഇന്നുമതിന്റെ മണ...
01/12/2021

അ' എന്നാല് അമ്മ എന്ന് അങ്ങ് പറഞ്ഞു

'അ' എന്നാല് അരിവാളെന്നവരും...

അങ്ങയുടെ ചോരക്കറ തെറിച്ച ബ്ലാക്ക് ബോർഡിൽ ഇന്നുമതിന്റെ മണമുണ്ട്.

ഞങ്ങളുടെ മനസിൽ അഗ്നിയിലെരുന്ന അങ്ങയുടെ മുഖവും ജ്വലിച്ചു നില്ക്കുന്നു.

കാലം മറന്നാലും,കാലൻ മറന്നാലും ഞങ്ങൾ ഈ പക കാത്തു സൂക്ഷിക്കും കാട്ടാളത്ത കമ്മ്യൂണിസത്തിന്റെ അടിവേരും ഇളക്കി ഞങ്ങൾ പ്രതികാരം തീർത്തുകൊണ്ടിരിക്കും.

ഡിസംബർ: 1
സ്വ:ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം...

ഒക്ടോബർ12  ആ ദിവസം കമ്മ്യൂണിസ്റ്റ് നരാധമന്മാർ  അച്ഛനെ അരുംകൊല ചെയ്ത് വർഷങ്ങൾക്കുശേഷം മകനായ നമ്മുടെ പ്രിയങ്കരനായ രമിത്തിന...
12/10/2020

ഒക്ടോബർ12 ആ ദിവസം കമ്മ്യൂണിസ്റ്റ് നരാധമന്മാർ അച്ഛനെ അരുംകൊല ചെയ്ത് വർഷങ്ങൾക്കുശേഷം മകനായ നമ്മുടെ പ്രിയങ്കരനായ രമിത്തിനെ അമ്മയുടെ സഹോദരിയുടെ കൺമുന്നിൽ വെച്ചു "പിണറായി " എന്ന രക്തദാഹികളുടെ നാട്ടിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്... സ്വർഗ്ഗീയ രമിത്ത് ബലിദാന #ദിനം ധീരനായ അച്ചന്റെ വീരനാം മകൻ....

സ്വന്തം ഭർത്താവിന്റെ ജീവനെടുത്ത പ്രത്യയശാസ്ത്രം തന്നെ വാർദ്ധക്യത്തിൽ താങ്ങായും തണലായും നിൽക്കേണ്ട ഏകമകനെയും ഇല്ലായ്മ ചെയ്തു

ഇനി ഒരിക്കലും ഉണരാതെ നീ ഉറങ്ങുമ്പോഴും അണയാത്ത നിന്റെ സ്വപ്നം യാഥാർഥ്യമാക്കും ഞങ്ങളിലൂടെ, ഭൂമിയെക്കാൾ വിശാലമായ അനന്ത വിഹായസ്സിലേക്ക്‌ പറന്നുയർന്ന സഹോദരന് പ്രണാമമേകീടുന്നു...

December -1 k t jayakrishnan master bhalidhana dhinam
13/11/2019

December -1 k t jayakrishnan master bhalidhana dhinam

പ്രതികരിച്ചേ മതിയാകൂഅല്ലെങ്കിൽ നമ്മുടെ ഓരോ പ്രവർത്തകരും അജ്ഞാത വാഹനം ഇടിച്ചു മരണപ്പെട്ടേക്കാം.
21/10/2019

പ്രതികരിച്ചേ മതിയാകൂ
അല്ലെങ്കിൽ നമ്മുടെ ഓരോ പ്രവർത്തകരും അജ്ഞാത വാഹനം ഇടിച്ചു മരണപ്പെട്ടേക്കാം.

12/10/2019
Oct 12 സ്വ: രമിത്ത് ബലിധാനദിനം
12/10/2019

Oct 12 സ്വ: രമിത്ത് ബലിധാനദിനം

ധീരനായ അച്ഛന്റെ ധീരനായ പുത്രന് ശതകോടി പ്രണാമം ....ഒക്ടോബർ 12 സ്വ:രമിത് ബലിദാനദിനം......ഒരു വീട്ടിലെ അച്ഛനെയും മകനെയും കൊ...
12/10/2018

ധീരനായ അച്ഛന്റെ ധീരനായ പുത്രന് ശതകോടി പ്രണാമം ....
ഒക്ടോബർ 12 സ്വ:രമിത് ബലിദാനദിനം......

ഒരു വീട്ടിലെ അച്ഛനെയും മകനെയും കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരത ...

ശ്യാമേ... നിന്റെ മരണം പോലും അവരെ ഭയപ്പെടുത്തുന്നല്ലോഞാൻ പഠിച്ച കേരളവർമ്മ കോളേജിൽ എല്ല വർഷവും ഓഗസ്റ്റ് 11 ന് സ്ഥാപക ദിനത്...
26/09/2018

ശ്യാമേ... നിന്റെ മരണം പോലും അവരെ ഭയപ്പെടുത്തുന്നല്ലോ

ഞാൻ പഠിച്ച കേരളവർമ്മ കോളേജിൽ എല്ല വർഷവും ഓഗസ്റ്റ് 11 ന് സ്ഥാപക ദിനത്തോടൊപ്പം ഒരു ചടങ്ങു കൂടി നടക്കും. അത് കടന്നുപോയ മിടുക്കരെ ആദരിക്കുന്ന ചടങ്ങു കൂടിയാണ്.

അതിന്ന് മുടങ്ങി... നിങ്ങൾ മുടക്കി... കഥ പറയാം...

പ്രിയപ്പെട്ട ശ്യാം നീ ഓർമ്മയിലേക്കു മറഞ്ഞപ്പോൾ ഞാൻ അടങ്ങുന്ന അവന്റെ ഒപ്പമുണ്ടായിരുന്നവർക്ക് ഒന്ന് മാത്രമേ ചെയ്യണം എന്നുണ്ടായിരുന്നുള്ളൂ. അങ്ങനെ അവന്റെ economics department അടക്കമുള്ള വിവിധ വകുപ്പുകളിലെ മിടുക്കരെ ആദരിക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രിൻസിപ്പൽ നാരായണൻ സർ ആയിരുന്നു ആദ്യ വര്ഷം endowment നൽകിയത്. അത് ഞങ്ങൾ തുടർന്നു. ഒരു രാഷ്ട്രീയവും നോക്കാതെ ആ തുകയും മോമന്റോയും ഞങ്ങൾ കോളേജ് അധികാരികളെ ഏല്പിച്ചു. ശ്യാമിന്റെ സുഹൃത്തുക്കൾ നൽകുന്ന endowment എന്ന് തന്നെയാണ് ആദ്യം മുതലേ ഞങൾ പറയുന്നത്... ഇന്നും അത് തന്നെ!

അതിന്ന് മുടങ്ങി... നിങ്ങൾ മുടക്കി... കഥ പറയാം

പ്രളയം മൂലം കഴിഞ്ഞ ഓഗസ്റ്റ്12ന് നടത്താനിരുന്ന endowment വിതരണം അടക്കമുള്ള ചടങ്ങുകൾ മാറ്റിവെച്ച്‌ ഒറ്റദിവസമാക്കി മാറ്റി. മുഖ്യമന്ത്രി വരില്ലെന്ന് അറിയിച്ചതാണ് പരിപാടി വെട്ടിച്ചുരുക്കാൻ കാരണം... അത് മനസ്സിലാക്കാം...

അങ്ങനെ ഇന്ന് സെപ്റ്റംബർ 24 തിങ്കളാഴ്ചയ്യിലേക്ക് മാറ്റിയെന്ന് അറിഞ്ഞു. Endowment തുകയും മോമന്റോയും ആദ്യമേ നൽകിയത് കൊണ്ട് ഞങ്ങളെ സംബന്ധിച്ച് അത് വിതരണം ചെയ്യുമെന്ന സന്തോഷവാർത്ത അവന്റെ ഓർമ്മകൾക്ക് ജീവൻ പകർന്നു.

പക്ഷെ ഇന്ന് ഉച്ചക്ക് ആ ചടങ്ങ് നടക്കും മുൻപ് മറ്റൊന്ന് കൂടി കേട്ടു. ശ്യാം മെമ്മോറിയൽ endowment ചടങ്ങിന്റെ ഭാഗമായി കൊടുക്കാൻ പാടില്ലെന്ന് കോളേജിലെ SFI നേതൃത്വവും ഒന്നോ രണ്ടോ ആദ്യാപകരും ആവശ്യപ്പെട്ടു എന്ന്. കാരണം ശ്യാം ABVP കാരൻ ആയിരുന്നു.

അതാണോ കുറ്റം?

അവർ ABVP എന്ന പേരിലാണോ endowment കൊടുക്കുന്നത്?

അല്ല

പിന്നെ?

കൂട്ടുകാർ ചേർന്നാണ് നൽകുന്നത്.

പിന്നെ എതിർക്കുന്നത്?

അങ്ങനെയെങ്കിൽ ഇന്ന് VvR ഓഡിറ്റോറിയത്തിൽ ചടങ്ങു നടത്താതിരിക്കാൻ എന്തിനാ നിങ്ങൾ ഹാൾ പൂട്ടിയിട്ടത്?

കോളേജിന്റെ പേരിൽ കാലാകാലങ്ങളായി നടക്കുന്ന അനുമോദന ചടങ്ങിൽ ആദരിക്കപ്പെടുന്ന പൊയ്‌പോയ വർഷത്തിലെ മിടുക്കരെയല്ലേ നിങ്ങൾ അപമാനിച്ചത്?

ആരോട് പറയാൻ?

പറയാനുണ്ട് ചിലരോട്.

കേരളവർമ്മയിലെ ബിന്ദു ടീച്ചറെ... എന്തൊരു നാണക്കേടാ നിങ്ങള്. 2001 ഇൽ ABVP പാനലിൽ ജനാധിപത്യ മര്യാദകളൊക്കെ പാലിച്ച് ശ്യാം ചെയർമെൻ ആയപ്പോൾ നന്ദി പറയാൻ MA ക്ലാസ്സിൽ വന്നപ്പോൾ നിങ്ങൾ അസ്വസ്ഥയായി ഇറങ്ങിപ്പോയ ഓർമ്മയുണ്ട്. കാരണം അന്ന് അവനൊപ്പം സോണൽ മസാടോ ജനറൽ ക്യാപ്റ്റൻ ആയും ഞാൻ UUC ആയും നന്ദി പറയാൻ വന്നിരുന്നു.

അവൻ മരിച്ച് 11 വര്ഷം. ഇന്നും ആ പക സൂക്ഷിക്കാൻ അഡ്യാപികയായ നിങ്ങൾക്കെങ്ങനെ കഴിയുന്നു? മരിച്ചുപോയ അവൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു ?

2007 ഓഗസ്റ്റ് 2 ന് ആണ് അവൻ മരിച്ചത്. അതിനു ശേഷം ഞങ്ങൾ ...അവന്റെ കൂട്ടുകാർ അവന്റെ പേരിൽ ഒരു endowment തുടങ്ങി. കോളേജിൽ ഒന്നാം സ്ഥാനം നേടുന്നവരെ ആദരിക്കാൻ ഞങ്ങളുടെ ഭാഗമായി ഒരു ചെറിയ ശ്രമം. അത് മാത്രമാണ് ഈ endowment.

അന്നത്തെ SFI നേതൃത്വത്തിൽ ഉണ്ടായിരുന്നവർ പോലും ഇത്തരം വിവരം കെട്ടവരെ പിന്തുണക്കും എന്ന് തോന്നുന്നില്ല. കലാലയ രാഷ്ട്രീയം അന്ധമായിരുന്നില്ല. രാഷ്ട്രീയ എതിരാളികളെ പോലും അംഗീകരിക്കാൻ നല്ല രാഷ്ട്രീയ അന്തരീക്ഷത്തിനെ കഴിയൂ. അവടെ പുഴുക്കുത്തുകൾ ബിന്ദുക്കളായി പോലും പാടില്ല. .

Endowment വാങ്ങാൻ വന്ന് നിരാശരായി മടങ്ങേണ്ടി വന്ന ഞങ്ങടെ കൊച്ചനുജന്മാരെ , അവരോട് ക്ഷമിക്കുക.നിങ്ങളുടെ കണ്ണുനീരിൽ എരിഞ്ഞടങ്ങും പലതും.

ഇന്ന് സെപ്റ്റംബർ 5 സ്വ:സച്ചിൻ ബലിദാന ദിനംപ്രണാമം പ്രിയ സഹോദര.
05/09/2018

ഇന്ന് സെപ്റ്റംബർ 5
സ്വ:സച്ചിൻ ബലിദാന ദിനം
പ്രണാമം പ്രിയ സഹോദര.

പശ്ചിമഘട്ട സംരക്ഷണത്തിന് ഇറങ്ങി കൈയ്യേറ്റക്കാരും അവരുടെ രാഷ്ട്രീയസംവിധാനവും ചേര്‍ന്ന് കൊന്ന്തളളിയ സ്വയംസേവകന്‍ സ്വഃ അനൂപ...
11/08/2018

പശ്ചിമഘട്ട സംരക്ഷണത്തിന് ഇറങ്ങി കൈയ്യേറ്റക്കാരും അവരുടെ രാഷ്ട്രീയസംവിധാനവും ചേര്‍ന്ന് കൊന്ന്തളളിയ സ്വയംസേവകന്‍ സ്വഃ അനൂപ്.പ്രണാമങ്ങള്‍ സോദരാ.....
ഇന്ന് സര്‍വ്വസ്വവും നഷ്ടപ്പെട്ട് കരഞ്ഞ് വിളിക്കുമ്പോള്‍ ഓര്‍ക്കണം നിങ്ങളുടെ തെറ്റ് നിങ്ങള്‍ക്ക് വേണ്‍ടി പോരാടി സ്വജീവന്‍ ബലിദാനം നല്‍കിയ ഈ സ്വയംസേവകനെ ...
സ്വാര്‍ത്ഥതാത്പര്യങ്ങള്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാരെ വച്ച് ആരെ കൊന്നും നേടുമ്പോള്‍ പ്രകൃതി തന്നെ തിരിച്ചടി നല്‍കും എന്ന് മറക്കരുത് ഈ സമയത്ത് രാഷ്ട്രീയം പറയുന്നോ എന്ന് ചോദിച്ചാല്‍ ഇത് പറയാനും ഓര്‍മ്മപ്പെടുത്താനുമുളള സാഹചര്യം ഇത് തന്നെ ആണ് പ്രകൃതിയെ സംരക്ഷിക്കാന്‍ പോരാടി ബലിദാനി ആയ ഒരു വ്യക്തി ഓര്‍മ്മിക്കാന്‍ സംരക്ഷണം നിഷേധിച്ച പ്രകൃതിയുടെ തിരിച്ചടി തണ്ഡവ മുഹൂര്‍ത്തം തന്നെ ആണ് ഉചിതം ....
പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ ആദ്യ ബലിദാനി
സ്വഃ അനൂപിന് അനന്തകോടി പ്രണാമം

Address

Kannur
Kannur
670611

Website

Alerts

Be the first to know and let us send you an email when ബലിദാനികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share