DYFI kadambur North

DYFI kadambur North not me but you

DYFI കടമ്പൂർ നോർത്ത് മേഖല സമ്മേളനം കാടാച്ചിറയിൽ ധീര രക്തസാക്ഷി സ : ധീരജ് നഗറിൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: ...
20/02/2022

DYFI കടമ്പൂർ നോർത്ത് മേഖല സമ്മേളനം കാടാച്ചിറയിൽ ധീര രക്തസാക്ഷി സ : ധീരജ് നഗറിൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: ശ്രീരാമൻ എം ഉദ്ഘാടനം ചെയ്തു.....

വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച  കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നടപടിയിൽ പ്രതിഷേധിക്കുക...DYFI ബഹുജന കൂട്ടായ്മ ന്യൂന...
25/01/2022

വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നടപടിയിൽ പ്രതിഷേധിക്കുക...

DYFI ബഹുജന കൂട്ടായ്മ ന്യൂനപക്ഷ സാംസ്കാരിക വേദി ജില്ലാ അദ്ധ്യക്ഷൻ ശ്രീ.ഒ വി ജാഫർ ഉദ്‌ഘാടനം ചെയ്തു.DYFI ബ്ലോക്ക് സെക്രട്ടറി സ:എം.പ്രജിൽ അദ്ധ്യക്ഷതവഹിച്ചു,കടമ്പൂർ നോർത്ത് മേഖലാ സെക്രട്ടറി ഷിഗിൻ കെ കെ സ്വാഗതം പറഞ്ഞു.

അഭിവാദ്യങ്ങൾ ...
15/01/2022

അഭിവാദ്യങ്ങൾ ...

അഭിവാദ്യങ്ങൾ.....
15/01/2022

അഭിവാദ്യങ്ങൾ.....

12/01/2022
12/01/2022

കുഞ്ഞായിരുന്നില്ലേ..
കൊന്നു കളഞ്ഞില്ലേ..
കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല...

കേരളത്തെ നടുക്കിയ അരുംകൊലയാണ് ഇടുക്കി പൈനാവ് ഗവ: എൻജിനീയറിംഗ് കോളേജിൽ കെ എസ് യു- യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം നടത്തിയത്. ജീവിതം തുടങ്ങി വരുന്ന ഇരുപതുകാരനെ ആസൂത്രിതമായി കൊന്നുതള്ളിയ ഭീകരത കേരളം പൊറുക്കില്ല. സമാധാനം പുലർന്ന ക്യാമ്പസിനെ വിദ്യാർഥിയുടെ ജീവനെടുത്തുകൊണ്ട് ഇത്തരത്തിൽ ഭീകരതയിലേക്ക് തള്ളിയിട്ടതിൻ്റെ ഉത്തരവാദിത്ത്വതിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒരിക്കലും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. സമാധാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ കോൺഗ്രസിൻ്റെ രക്തം പുരണ്ട ദംഷ്ട്രകൾ കേരളസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടണം. കോൺഗ്രസിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കും. നാളെ (13-01-2022) ന് ജില്ലാ കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ കൂട്ടായ്മയുടെ ഭാഗമാകും. ജനുവരി 16 ന് സംസ്ഥാനത്തെ 25000 കേന്ദ്രങ്ങളിൽ സ: ധീരജ് അനുസ്മരണ ജ്വാല സംഘടിപ്പിക്കും.

അഭിവാദ്യങ്ങൾ...
06/01/2022

അഭിവാദ്യങ്ങൾ...

അഭിവാദ്യങ്ങൾ...
26/12/2021

അഭിവാദ്യങ്ങൾ...

23/12/2021
അഭിവാദ്യങ്ങൾ....
12/12/2021

അഭിവാദ്യങ്ങൾ....

Address

DYFI Kadambur North Meghala Committee Office, Kadachira
Kannur
670621

Alerts

Be the first to know and let us send you an email when DYFI kadambur North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share