Youth Congress Peringalam

Youth Congress Peringalam "YC Pullookkara" welcomes all the well-wishers and supporters of Indian National Congress, the largest & one of the oldest democratically-operating Party.

ഏഷ്യയിലെ ഏറ്റവും വലിയ രക്തരഹിത വിപ്ളവത്തിനു നേത്യത്വം കൊടുത്ത, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ, ഫെയ്സ് ബുക്ക് പ്രവര്ത്തകരുടെ പേജിലേയ്ക്ക് എല്ലാ കോൺഗ്രസ്സനുഭാവികൾക്കും അനുയായികൾക്കും നിറഞ്ഞ സ്വാഗതം !

രാഷ്ട്രീയപാർട്ടികൾ അവരവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു സൈബർ ലോകത്തെ അതീവ ശ്രദ്ധയോടെ ഉപയോഗിക്കുകയാണു അത്യാധുനിക വാർത്താവിനിമയ രംഗങ്ങളിലുടെ ബഹുദുരം മുന്നോട്ട് സഞ്ചരിക്കാൻ ശ്രമിക്കുക

യും , ഫെയ്സ് ബുക്ക് പോലുള്ള സ്വാധീനമേഖലകളിലുടെ പ്രചാരണരംഗത്ത് നിറഞ്ഞു നില്ക്കുകയും ചെയ്യുന്നു. നുറ്റി ഇരുപത്തിയൊൻപത് വർഷത്തെ മഹത്തായ പാരമ്പര്യമുള്ള, രക്തരഹിത വിപ്ളവത്തിനു നേത്യത്വം കൊടൂത്ത മഹാത്മാഗാന്ധി ഉൾപെടെയുള്ള മഹാരഥന്മാർ ആശീർവദിച്ച മഹത്തായ പ്രസ്ഥാനമാണു നമ്മുടെതെന്നു തിരിച്ചറിഞ്ഞു നാം പ്രവർത്തിക്കേണ്ടതുണ്ട്. കാലികമായുണ്ടാകുന്ന പ്രചാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നേത്യത്വം കൊടുക്കുന്നതിനും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ അനുയായികളെയും സമാനചിന്താഗതികാരെയും ഒരേ വേദിയിൽ ഒന്നിച്ചണി നിരത്തി പോരാടുക എന്ന ലഷ്യത്തോടെയാണു ഈ പേജിനു മുന്നോട്ട് നീങ്ങുന്നത്‌. ഉദ്ദേശ്യലഷ്യങ്ങൾ ഉൾകൊണ്ട് കൊണ്ട് സൈബർ ലോകത്തിലെ ഏറ്റവും വലിയ സംഘടനാ വേദിയായി ഉയർന്നു വരുവാൻ എല്ലാ പ്രവർത്തകരെയും ഈ പേജിലേയ്ക്ക് സുസ്വാഗതം ചെയ്യുന്നു !

ജയ് ഹിന്ദ്

Address

Kannur
670672

Alerts

Be the first to know and let us send you an email when Youth Congress Peringalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share