നമ്മുടെ നാട് എടൂർ

നമ്മുടെ നാട് എടൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ നാട് എടൂർ, Landmark & historical place, Edoor, Kannur.

ചരമം ലിൻസി ഇരിട്ടി: എടൂർ പണ്ടാരപ്പറമ്പിൽ ബിബിന്റെ ഭാര്യ ലിൻസി ( സിത്താര-34) അന്തരിച്ചു. പേരാവൂർ മുരിങ്ങത്തേരിൽ പരേതനായ മ...
19/12/2023

ചരമം
ലിൻസി
ഇരിട്ടി: എടൂർ പണ്ടാരപ്പറമ്പിൽ ബിബിന്റെ ഭാര്യ ലിൻസി ( സിത്താര-34) അന്തരിച്ചു. പേരാവൂർ മുരിങ്ങത്തേരിൽ പരേതനായ മത്തായി വത്സമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: റോൺ, റോഷ സഹോദരൻ: ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

ചരമം  ബെന്നിഇരിട്ടി : കെഎസ്ഇബി ജീവനക്കാരൻ എടൂർ  പൂമാനത്തെ പറമ്പനാട്ട് തോമസ് (ബെന്നി - 49) അന്തരിച്ചു. പരേതനായ മത്തായിയുട...
05/12/2023

ചരമം
ബെന്നി
ഇരിട്ടി : കെഎസ്ഇബി ജീവനക്കാരൻ എടൂർ പൂമാനത്തെ പറമ്പനാട്ട് തോമസ് (ബെന്നി - 49) അന്തരിച്ചു. പരേതനായ മത്തായിയുടെയും കത്രിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജോബി പുതുമറ്റത്തിൽ. മക്കൾ: ബെൻസൺ, ബെൻസി.
സഹോദരങ്ങൾ: എൽസമ്മ കണ്ണന്താനത്ത് (അധ്യാപിക, തലപ്പുഴ ), സാജൻ (അധ്യാപകൻ, മൈസൂർ ), ബിന്ദു പാറത്താനത് (ചെറുപുഴ) , ജോസ് മാത്യു (അധ്യാപകൻ, ജിഎച്ച്എസ്എസ് പടിയൂർ ), ഫാ. ജേക്കബ് (സിഎസ്എസ്ആർ, ഓസ്ട്രിയ), വിനീത. സംസ്കാരം പിന്നീട് എടൂർ സെന്റ് മേരീസ് പള്ളിയിൽ.

30/11/2023

Haii All

08/01/2018
എടൂർ: എടൂരിലെ മുടപ്പാല ബാബു (52) അന്തരിച്ചു. ഭാര്യ: ലിസമ്മ വരമ്പുങ്കല്‍. മക്കള്‍: അനിഷ (കാനഡ), അബിന്‍.സംസ്‌കാരം തിങ്കളാഴ...
02/07/2017

എടൂർ: എടൂരിലെ മുടപ്പാല ബാബു (52) അന്തരിച്ചു. ഭാര്യ: ലിസമ്മ വരമ്പുങ്കല്‍. മക്കള്‍: അനിഷ (കാനഡ), അബിന്‍.സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്കും അഖിലേന്ത്യാതലത്തിൽ ആറാം റാങ്കും കരസ്ഥമാക്കിയ ഇരിട്ടി പട്ടാരത്തെ ഡെറിക്ക...
24/06/2017

നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്കും അഖിലേന്ത്യാതലത്തിൽ ആറാം റാങ്കും കരസ്ഥമാക്കിയ ഇരിട്ടി പട്ടാരത്തെ ഡെറിക്ക് ജോസഫിന് അഭിനന്ദനങ്ങൾ

12/06/2017

Address

Edoor
Kannur
670704

Telephone

9544417770

Website

Alerts

Be the first to know and let us send you an email when നമ്മുടെ നാട് എടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share