Daliya Arts and Sports Club

Daliya Arts and Sports Club Daliya Arts & sports clubs are the one of the famous youth recreation club in Kadambour panchayath.

പ്രിയരേ ,
കടംബുർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ- സംസകരിക മേഘലകളിൽ കലാപരമായും കായികപരമായും മത-രാഷ്ട്രീയ അതീതമായി ഉന്നത സ്ഥാനത്തിൽ ഉണ്ടായിരുന്ന ഡാലിയ ആര്ട്സ് & സ്പോര്ട്സ് ക്ലബ്‌, പിന്നിട്ട നാളുകളിലെ രാജകീയിയ പ്രൌഡിക്ക് ആവേശം കുറയുമ്പോൾ പുതു തലമുറയ്ക് ഉണർവെകൻ പ്രവാസികളെയും പ്രവർത്തനത്തിൽ പിന്നോട്ട് നില്ക്കുന്ന സ്വദേശികളെയും എകോപിപിച്ചു ആ പഴയ നാളുകളിലേക്ക് ക്ലബ്ബിനെ മടക്കി കൊണ്ടുവരാനും.......,
നാടി

ൻറെ സ്പന്ദനമയി,ഓരോ വാര്ത്തകളും,ഫോട്ടോകളും അപ്ഡേറ്റ് ചെയ്തു പുതിയ കാലത്തിന്റെ ചുവടു മാറ്റത്തിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു....

1981 ലിൽ ഒരു കൂട്ടം യുവാകളുടെ കൂട്ട്യ്മയിൽ രൂപം കൊണ്ട ക്ലബിനെ താങ്ങായും തണലായും മുന്നോട്ടു നയിച്ച ദിനേശൻ (പോലീസ്) ,പുതു തലമുറയ്ക്ക് പകരം വെക്കാൻ ഇല്ലാത്ത റോൾ മോഡൽ തന്നെയാണ്...അദ്ദേഹത്തിന്റെ ദിര്ഘാ കലാത്തെ പരിശ്രമങ്ങൾക്ക് ഒരു പിന്തൂടര്ച്ച ആവശ്യമാണ്...മാതാന്താന്ത ബാധികാത്താ,രാഷ്ട്രീയ കോലങ്ങൾ ഉറഞ്ഞു തുള്ളാത്ത ഒരു പുതു തലമുറക്കായി നമ്മുക്ക് കൈകോർക്കാം,..


കുടാതെ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഒരു ഓണ്‍ലൈൻ രക്ത ദാന സേനയും,ചാരിറ്റി സെല്ലും (നിര്ധനരായ രോഗികള്കുള്ള ധന സഹായം) പ്രവർത്തിക്കുന്നു.

ഡാലിയ കാടാച്ചിറയുടെയും ദേശീയ വായനശാല &ഗ്രന്ഥാലയത്തിന്റയും സാരഥികളായിരുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിറസാന്നിധ്യമായിരു...
01/02/2026

ഡാലിയ കാടാച്ചിറയുടെയും ദേശീയ വായനശാല &ഗ്രന്ഥാലയത്തിന്റയും സാരഥികളായിരുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കാലയവനികയിൽ മറഞ്ഞ ശ്രീ. എൻ. വി ദിനേശൻ &ശ്രീ. കെ. വി. ബാലകൃഷ്ണൻ എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു കാലത്ത് 9മണിക്ക് ദേശീയ വായനശാല പരിസരത്തു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടുന്നു*,മൗനചാരണത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പുഷ്പാർച്ചന അർപ്പിച്ചു. അനുസ്മരണ യോഗത്തിൽ ശ്രീ. രജിൽ ആർ നാഥ്, ശ്രീ. പി. പി വിജയൻ, ശ്രീ.ദിനേശൻ. എം, ശ്രീ. രവീന്ദ്രൻ. പി എന്നിവർ സംസാരിച്ചു. ശ്രീ. ലിജേഷ്. പി, ശ്രീ. സരിൽ ബാബു എന്നിവർ നേതൃത്വം നൽകി.

മുൻ നാടക നടനും സംവിധായകനും ആയിരുന്ന  പുറ്റുവക്കാട്  ഉമേശൻ  (76) അന്തരിച്ചു. 12 മണിക്ക് വീട്ടിൽ എത്തിച്ച് ശവസംസ്കാരം ഉച്ച...
12/10/2025

മുൻ നാടക നടനും സംവിധായകനും ആയിരുന്ന പുറ്റുവക്കാട് ഉമേശൻ (76) അന്തരിച്ചു. 12 മണിക്ക് വീട്ടിൽ എത്തിച്ച് ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
ആദരാഞ്ജലികൾ 🌹🙏

16/06/2025

സഹായിക്കുക.. ഷെയർ ചെയ്യുക

12/06/2025
കനിവുള്ളവരെ നിങ്ങൾ കനിയണം കുഞ്ഞനുജനെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ.. സഹായിക്കുക. ഷെയർ ചെയ്യുക 🙏
31/05/2025

കനിവുള്ളവരെ നിങ്ങൾ കനിയണം കുഞ്ഞനുജനെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ.. സഹായിക്കുക. ഷെയർ ചെയ്യുക 🙏

സഹകരിക്കുക.. ഷെയർ ചെയ്യുക
21/05/2025

സഹകരിക്കുക.. ഷെയർ ചെയ്യുക

ഈദ് മുബാറക്
31/03/2025

ഈദ് മുബാറക്

കാടാച്ചിറ :വിമുക്ത ഭടൻ നള്ളവീട്ടിൽ കുഞ്ഞിരാമൻ-91 (NVC)നിര്യാതനായി.ഭൗതിക ദേഹ സംസ്‍കാരം  വൈകുന്നേരം 3മണിക്ക് മാളികപറമ്പ് പ...
18/03/2025

കാടാച്ചിറ :വിമുക്ത ഭടൻ നള്ളവീട്ടിൽ കുഞ്ഞിരാമൻ-91 (NVC)നിര്യാതനായി.ഭൗതിക ദേഹ സംസ്‍കാരം വൈകുന്നേരം 3മണിക്ക് മാളികപറമ്പ് പൊതു ശ്മാശനത്തിൽ.ഭാര്യ:ശാരദ മക്കൾ :നിഷ, ഷീജ, ഷൈമ, ബിന്ദു, മരുമക്കൾ : മനോഹരൻ, അശോകൻ (പാനുണ്ട), പ്രദീപൻ (ധർമ്മടം ), വിനോദൻ (മുഴപ്പിലങ്ങാട് )

14/03/2025

കലശം 2025

14/03/2025

കലശം 2k25

ദിനേശൻ പോലീസ് ഒൻപതാം ചരമ വാർഷിക ദിനത്തിൽ ഇന്നു കാലത്ത് അനുസ്മരണ പുഷ്പാർച്ചന നടന്നു.
01/02/2025

ദിനേശൻ പോലീസ് ഒൻപതാം ചരമ വാർഷിക ദിനത്തിൽ ഇന്നു കാലത്ത് അനുസ്മരണ പുഷ്പാർച്ചന നടന്നു.

Address

Kannur
670621

Website

Alerts

Be the first to know and let us send you an email when Daliya Arts and Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Our Story

പ്രിയരേ , കടംബുർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ- സംസകരിക മേഘലകളിൽ കലാപരമായും കായികപരമായും മത-രാഷ്ട്രീയ അതീതമായി ഉന്നത സ്ഥാനത്തിൽ ഉണ്ടായിരുന്ന ഡാലിയ ആര്ട്സ് & സ്പോര്ട്സ് ക്ലബ്‌, പിന്നിട്ട നാളുകളിലെ രാജകീയിയ പ്രൌഡിക്ക് ആവേശം കുറയുമ്പോൾ പുതു തലമുറയ്ക് ഉണർവെകൻ പ്രവാസികളെയും പ്രവർത്തനത്തിൽ പിന്നോട്ട് നില്ക്കുന്ന സ്വദേശികളെയും എകോപിപിച്ചു ആ പഴയ നാളുകളിലേക്ക് ക്ലബ്ബിനെ മടക്കി കൊണ്ടുവരാനും......., നാടിൻറെ സ്പന്ദനമയി,ഓരോ വാര്ത്തകളും,ഫോട്ടോകളും അപ്ഡേറ്റ് ചെയ്തു പുതിയ കാലത്തിന്റെ ചുവടു മാറ്റത്തിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.... 1981 ലിൽ ഒരു കൂട്ടം യുവാകളുടെ കൂട്ട്യ്മയിൽ രൂപം കൊണ്ട ക്ലബിനെ താങ്ങായും തണലായും മുന്നോട്ടു നയിച്ച ദിനേശൻ (പോലീസ്) ,പുതു തലമുറയ്ക്ക് പകരം വെക്കാൻ ഇല്ലാത്ത റോൾ മോഡൽ തന്നെയാണ്...അദ്ദേഹത്തിന്റെ ദിര്ഘാ കലാത്തെ പരിശ്രമങ്ങൾക്ക് ഒരു പിന്തൂടര്ച്ച ആവശ്യമാണ്...മാതാന്താന്ത ബാധികാത്താ,രാഷ്ട്രീയ കോലങ്ങൾ ഉറഞ്ഞു തുള്ളാത്ത ഒരു പുതു തലമുറക്കായി നമ്മുക്ക് കൈകോർക്കാം,.. കുടാതെ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഒരു ഓണ്‍ലൈൻ രക്ത ദാന സേനയും,ചാരിറ്റി സെല്ലും (നിര്ധനരായ രോഗികള്കുള്ള ധന സഹായം) രൂപികരികുന്നതിനുള്ള പ്രാരംഭ ജോലികൾ നടന്നു കൊണ്ടിരിക്കുന്നു..വിശദമായ വിവരങ്ങൾ അടുത്ത് തന്നെ ഏവരെയും അറിയികുന്നതാണ്..