AISF കണ്ണൂർ മണ്ഡലം കമ്മിറ്റി

  • Home
  • India
  • Kannur
  • AISF കണ്ണൂർ മണ്ഡലം കമ്മിറ്റി

AISF കണ്ണൂർ മണ്ഡലം കമ്മിറ്റി പഠിക്കുക പോരാടുക

28/06/2025
വിവിധ വിദ്യാർത്ഥി വിഷയങ്ങൾ  ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ്...
16/06/2025

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
സഖാക്കൾ:ബി ദർശിത്ത്, പി എ ഇസ്മായിൽ, കെ കെ സോയ, സി ജസ്വന്ത്, കെ പ്രഭിജിത്ത്, പ്രണോയ് വിജയൻ എന്നിവർ നേതൃത്വം നൽകി.

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ  ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ്...
16/06/2025

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

AISF കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച്
15/06/2025

AISF കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച്

AISF കണ്ണൂർ ജില്ല സമ്മേളനംഏപ്രിൽ 18,19കൂത്തുപറമ്പിൽപഠിക്കുക പോരാടുക
08/04/2025

AISF കണ്ണൂർ ജില്ല സമ്മേളനം
ഏപ്രിൽ 18,19
കൂത്തുപറമ്പിൽ
പഠിക്കുക പോരാടുക

03/03/2025

വിജയാശംസകൾ...

01/03/2025

CUET PG എൻട്രൻസ് എക്സാം നടക്കുന്ന സാഹചര്യത്തിൽ ബിരുദ ആറാം സെമസ്റ്റർ പരീക്ഷ പുനക്രമീകരണമെന്ന് AISF ജില്ലാ കമ്മിറ്റി കണ്ണൂർ യൂണിവേഴ്സിറ്റി എക്സാം കൺട്രോളറെ കണ്ട് ആവശ്യപ്പെട്ടു.

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️
09/02/2025

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️

09/02/2025
AISF കണ്ണൂർ ജില്ല സമ്മേളനം2025 ഏപ്രിൽ 5,6കൂത്തുപറമ്പിൽസംഘാടക സമിതി രൂപീകരണ യോഗം2025 ഫെബ്രുവരി 8 ന്
07/02/2025

AISF കണ്ണൂർ ജില്ല സമ്മേളനം
2025 ഏപ്രിൽ 5,6
കൂത്തുപറമ്പിൽ

സംഘാടക സമിതി രൂപീകരണ യോഗം
2025 ഫെബ്രുവരി 8 ന്

Address

Kannur

Website

Alerts

Be the first to know and let us send you an email when AISF കണ്ണൂർ മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AISF കണ്ണൂർ മണ്ഡലം കമ്മിറ്റി:

Share