Radhavilasam up school Pallikunnu

Radhavilasam up school Pallikunnu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Radhavilasam up school Pallikunnu, Public School, Radhavilasam UP School, Pallikkunnu, Kannur.

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ പള്ളിക്കുന്ന്  രാധാവിലാസം യു.പി സ്കൂളിലെ വി...
19/04/2026

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ ഫോട്ടോ
വിവിധ പത്രങ്ങളിൽ .......👍👍👍

08/04/2026
ഫുട്ബോൾ മത്സരംരാധാവിലാസം യു പി. സ്കൂൾ പള്ളിക്കുന്ന്ആവേശകരമായ ഫുട്ബോൾ മത്സരം സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ...
29/03/2026

ഫുട്ബോൾ മത്സരം
രാധാവിലാസം യു പി. സ്കൂൾ പള്ളിക്കുന്ന്
ആവേശകരമായ ഫുട്ബോൾ മത്സരം സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മത്സരത്തിൽ വിജയികളായ ടീം....... ഒപ്പം രാധാവിലാസം സ്കൂൾ ഫുട്ബോൾ പരിശീലകനും പ്രശസ്ത ഫുട്ബോൾ കോച്ചും ലക്കി സ്റ്റാർ ടീം മുൻ ക്യാപ്റ്റനുമായ ശ്രീ പി.വി ശശിധരൻ സാറും .......

പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്കൂൾ വാർഷികാഘോഷം
25/03/2026

പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്കൂൾ വാർഷികാഘോഷം

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ നിന്ന് ഒന്നാം ക്ലാസ്  മുതൽ ഏഴാം ക്ലാസുവരെ പഠനത്തിൽ രണ്ടാം  സ്ഥാനം നേടിയ വിദ്യാർത...
24/03/2026

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ നിന്ന് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെ പഠനത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് റിട്ട. ഹെഡ്മിസ്ട്രസ് ശ്രീമതി വി. വി. രമ ടീച്ചർ നൽകുന്ന ക്യാഷ് പ്രൈസ് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സോന ജയറാം വിതരണം ചെയ്യുന്നു.

1st std - ശ്രീഹരി.കെ
2nd Std - ഭദ്ര.പി. ആർ
3rd Std - അശ്വിൻ പി.വി
4th Std - നേതിക ശ്രീജിത്ത്

5 th Std - കാർത്തികേയൻ.കെ
6th Std - വേദിക.പി. എൻ
7th Std - മണികണ്ഠൻ. എൻ

പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ  KG വിഭാഗം  പഠനത്തിൽ   ഉന്നത വിജയം നേടിയവർ....... 👍♥️♥️♥️♥️👍വിജയികൾക്കുള്ള സമ്മാനം ...
23/03/2026

പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ KG വിഭാഗം പഠനത്തിൽ ഉന്നത വിജയം നേടിയവർ....... 👍♥️♥️♥️♥️👍

വിജയികൾക്കുള്ള സമ്മാനം കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സോന ജയറാം നൽകുന്നു.

ഐറിൻ യദുനാഥ്
മേധസ്വി.എം.എ

ഹസ്സ അമീർ
അക്ഷജ് ഷമൽ

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ നിന്ന് ഒന്നാം ക്ലാസ്  മുതൽ ഏഴാം ക്ലാസുവരെ പഠനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ...
22/03/2026

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ നിന്ന് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെ പഠനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് തൃച്ഛംബരം ചെങ്ങളവീട്ടിൽ നാരായണ വാര്യരുടെ സ്മരണാർത്ഥം മകൻ വി.വി. ജയചന്ദ്രൻ നൽകുന്ന 25000 രൂപയുടെ സ്കോളർഷിപ്പ് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സോന ജയറാം വിതരണം ചെയ്യുന്നു.👇

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂൾ വാർഷികാഘോഷ ഉദ്ഘാടന പരിപാടിഉദ്ഘാടനം - ശ്രീ കെ.പി. താഹിർ(ഡെപ്യൂട്ടി മേയർ കണ്ണൂർ )എൻഡ...
15/03/2026

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂൾ വാർഷികാഘോഷ ഉദ്ഘാടന പരിപാടി
ഉദ്ഘാടനം - ശ്രീ കെ.പി. താഹിർ

(ഡെപ്യൂട്ടി മേയർ കണ്ണൂർ )

എൻഡോവ് മെൻ്റ് വിതരണം - ശ്രീമതി സോന ജയറാം ( വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ )

അധ്യക്ഷ - ശ്രീമതി ദീപ്തി വിനോദ് ( കൗൺസിലർ കോർപ്പറേഷൻ)

സമ്മാനദാനം - ശ്രീ. പി. മഹേഷ് ( കൗൺസിലർ കോർപ്പറേഷൻ )

വിശിഷ്ടാതിഥി : ശ്രീ. റോഷൻ എൻ സി. ( ഐഡിയ സ്റ്റാർ സിംഗർ ഫെയിം)

Address

Radhavilasam UP School, Pallikkunnu
Kannur
670004

Telephone

04972747847

Website

Alerts

Be the first to know and let us send you an email when Radhavilasam up school Pallikunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Radhavilasam up school Pallikunnu:

Share

Category