ഗുൽമോഹർ നിർമ്മലഗിരി

  • Home
  • India
  • Kannur
  • ഗുൽമോഹർ നിർമ്മലഗിരി

ഗുൽമോഹർ നിർമ്മലഗിരി This is an official page of sfi unit of nirmalagiri college

19/01/2019
18/07/2017
ഓർമ്മകൾക്ക് മരണമില്ല  മറക്കാന്‍ ഞങ്ങൾക്ക് മനസ്സും ഇല്ല ധീര സഖാവേ ധനരാജേട്ടാ അങ്ങയുടെ ഓർമ്മകൾക്ക് മുന്നില്‍ ഒരു പിടി രകതപ...
11/07/2017

ഓർമ്മകൾക്ക് മരണമില്ല
മറക്കാന്‍ ഞങ്ങൾക്ക് മനസ്സും ഇല്ല
ധീര സഖാവേ ധനരാജേട്ടാ അങ്ങയുടെ ഓർമ്മകൾക്ക് മുന്നില്‍ ഒരു പിടി രകതപുഷ്പങ്ങൾ ... !!

08/07/2017

ബ്രാഡ്ലി ലോവറി...,ഫുട്ബാളിനെ ജീവനു തുല്യം സ്നേഹിച്ച കുട്ടി..ക്യാൻസറിന് പോലും തളർത്താൻ കഴിയാത്ത ആവേശം ആയിരുന്നു അവനു ഫുട്ബാളിനോട്..ഗ്രൗണ്ടുകൾ അവന്റെ വേദനയെ ഇല്ലാതാക്കിയ ഒരേ ഒരു സ്ഥലമായിരിക്കാം....
കാൽപന്തുകളിയെ ജീവനായി സ്നേഹിച്ച ആ കുരുന്ന് ഇന്ന് നമ്മളോട് വിടവാങ്ങി...
🌷🌷🌷

07/07/2017

ലാൽസലാം പ്രിയ സഖാക്കളെ

Address

Kuthuparamba
Kannur
670701

Telephone

7907085109

Website

Alerts

Be the first to know and let us send you an email when ഗുൽമോഹർ നിർമ്മലഗിരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share