We Love Cheguevera

We Love Cheguevera വിപ്ലവം ജയിക്കട്ടെ..
ലാല്‍സലാം
സഖാക്? This page is for all hardcore fans of cheguevara........all those who like cheguevara hit like......

പ്രിയ സാരഥികൾ 🥰❤️💪
27/02/2024

പ്രിയ സാരഥികൾ 🥰❤️💪

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡി...
31/07/2022

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി.

2015ൽ രണ്ടാമത്തെ ബാച്ച്‌ ഇടുക്കി മെഡിക്കൽ കോളേജിൽ പഠനം ആരംഭിക്കുമ്പോൾ പരിമിത സൗകര്യം മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. ക്ലിനിക്കൽ പരിശീലനം നിർബന്ധമായിരുന്ന രണ്ടാംവർഷത്തെ പഠനം പ്രതിസന്ധിയായിരുന്നതായി വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിരുന്നു.

എല്ലാ സൗകര്യവുമുറപ്പാക്കുമെന്നായിരുന്നു 2014ൽ അന്നത്തെ യുഡിഎഫ് സർക്കാർ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകിയത്. എന്നാൽ ക്ലിനിക്കൽ പോസ്‌റ്റിങ്‌ പോലും ലഭിക്കാതെ വിദ്യാർഥികൾ പ്രതിസന്ധിയിലായിലാകുന്ന അവസ്ഥയായിരുന്നു.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട് ഇവിടെയുള്ള വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി തുടർപഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.

അവിടെ നിന്നാണ് 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി നേടുന്ന ഇന്നത്തെ ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

എല്ലാതരത്തിലും മെഡിക്കൽ കോളേജിന് മാറ്റം അനിവാര്യമായിരുന്നു. കൃത്യമായ സൗകര്യങ്ങളോടുകൂടിയ ആശുപത്രി, ആക്കാദമിക ബ്ലോക്ക്, ജീവനക്കാർ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കി.

അത്യാഹിത വിഭാഗം ആരംഭിച്ചു.

കൂടുതൽ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്.

സി.ടി സ്‌കാൻ, ഡിജിറ്റൽ എക്‌സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ.

സ : പിണറായി വിജയൻ
മുഖ്യമന്ത്രി

Che ❤
09/10/2021

Che ❤

26/01/2021



13/01/2021

ബ ബ്ബ ബ്ബാ 😂😂😂

സഖാക്കൾ സിയാദിൻ്റെയും ഹക്കിൻ്റെയും മിഥിലാജിൻ്റെയും ചോര ഉണങ്ങുന്നതിനു മുമ്പേ ഒരു സഖാവിനെക്കൂടി കൊന്നിരിക്കുന്നു. സഖാവ് സന...
05/10/2020

സഖാക്കൾ സിയാദിൻ്റെയും ഹക്കിൻ്റെയും മിഥിലാജിൻ്റെയും ചോര ഉണങ്ങുന്നതിനു മുമ്പേ ഒരു സഖാവിനെക്കൂടി കൊന്നിരിക്കുന്നു.
സഖാവ് സനൂപിനെ.
CPIM ബ്രാഞ്ച് സെക്രട്ടറിയാണ്.

ഡിവൈഎഫ്ഐ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന ഹൃദയപൂർവ്വം പൊതിച്ചോർ ഇന്ന് നൽകേണ്ട ചുമതല സഖാവിൻ്റെ മേഖലയായ ചൊവ്വന്നൂർ മേഖലക്കായിരുന്നു. .അതിൻ്റെ കാര്യങ്ങൾ ഏർപ്പാടാക്കി മറ്റൊരു സഖാവിനെ വീട്ടിൽ കൊണ്ടു വിടുമ്പോഴാണ് ആർ എസ് എസ് ബജ്രംഗ്ദൾ തീവ്രവാദികൾ സഖാക്കളെ ആക്രമിച്ചത്.
അന്ത്യാഭിവാദ്യങ്ങൾ... വിട...

02/10/2020

ഐഫോണിൽ സംസാരിക്കുന്ന ചെന്നിയും കൂട്ടരും 🤭

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ???എം സ്വരാജ്
30/09/2020

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന്
നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ???

എം സ്വരാജ്

30/09/2020

ചമക്കളായെ കണ്ടം വഴി ഓടിച്ച് സഖാവ് സ്വരാജ്

25/09/2020

സഖാവ് എം സ്വരാജ് ❤

പത്തനംതിട്ട ജില്ലയിലെ കോന്നി സർക്കാർ മെഡിക്കല്‍ കോളേജ് ഇന്ന് രാവിലെ 10.30 ന്  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമ...
14/09/2020

പത്തനംതിട്ട ജില്ലയിലെ കോന്നി സർക്കാർ മെഡിക്കല്‍ കോളേജ് ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു.

04/09/2020

കൊലയാളി കോണ്ഗ്രസിനെ ന്യായീകരിക്കാൻ വന്ന ഡൊമിനികിന് വസ്തുതകൾ നിരത്തി മറുപടി കൊടുക്കുന്ന സഖാവ് സ്വരാജ് 🔥🔥

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when We Love Cheguevera posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to We Love Cheguevera:

Share