Iritty 360º

Iritty 360º നമ്മുടെ നാട്ടിലെ വാര്‍ത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ The town is the main market place for the farmer communities in the surrounding regions.

Iritty is a Municipality and a taluk in the district of Kannur in the state of Kerala, India. Iritty is known as The Coorg Valley in God's Own Country. Iritty is one of the fast upcoming towns in Kerala and one among four taluks in Kannur district. Iritty is located on the banks of Valapattanam River, which is originated from nearby Kodagu hills and Kottiyoor mountains.[1] Iritty is situated on th

e Thalassery-Coorg-Mysore highway. Nearby smaller towns are Keezhppally, Peravoor, Payam, Kakkayangadu,, Vallithode, Karikkottakary, Angadikadavu, Anappanthy, Edoor, Ulikkal, Vattiyamthode, Manikkadave, Kilyianthara, Punnad, Charal, Edapuzha, uruppumkutti and Chavassery. Aralam Wildlife Sanctuary is situated 8 kilometres (5 mi) from Iritty.

12/03/2026
23/02/2026

ഇൻകമിംഗ് കോളുകൾ നിഷേധിക്കുന്നത് ഉപഭോക്തൃ വഞ്ചനയല്ലേ?

റീചാർജ് ചെയ്തില്ലെങ്കിൽ ഔട്ട്‌ഗോയിംഗ് സേവനങ്ങൾ നിർത്തുന്നത് മനസ്സിലാക്കാം. എന്നാൽ ഒരാൾ നമ്മളെ വിളിക്കുന്നത് തടയാൻ കമ്പനികൾക്ക് എന്ത് അവകാശമാണുള്ളത്? സിമ്മും ഫോണും ഉപഭോക്താവിന്റേതാണ്. അടിസ്ഥാനപരമായ ആശയവിനിമയ സൗകര്യം പോലും ഒരു ആഡംബരമായി മാറുന്ന അവസ്ഥയാണിന്ന്.

പാർലമെന്റിൽ രാഘവ് ഛദ്ദ എം.പി ഉന്നയിച്ച ഈ വിഷയം വളരെ പ്രസക്തമാണ്. വെറും മൂന്ന് മാസം റീചാർജ് ചെയ്തില്ലെങ്കിൽ സിം കാർഡ് റദ്ദാക്കി അത് മറ്റൊരാൾക്ക് നൽകുന്ന രീതിയും മാറേണ്ടതുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ട്, ആധാർ, പാൻ കാർഡ് തുടങ്ങി സകലതും ലിങ്ക് ചെയ്തിരിക്കുന്നത് ഈ നമ്പറിലാണ്. സാധാരണക്കാരെ പിഴിഞ്ഞുള്ള ഈ ‘ടെലികോം കൊള്ള’ അവസാനിപ്പിക്കാൻ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 🔥

17/02/2026

തീ അല്ല തീ പന്തം

ഫിലിപ്പ് മമ്പാട് പിടിയിൽ: മോട്ടിവേഷണൽ സ്പീക്കർക്കെതിരെ പോക്സോ കേസ്
13/02/2026

ഫിലിപ്പ് മമ്പാട് പിടിയിൽ: മോട്ടിവേഷണൽ സ്പീക്കർക്കെതിരെ പോക്സോ കേസ്

ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ...

That 3 big Sixes 💙Credits
12/02/2026

That 3 big Sixes 💙
Credits

12/02/2026

ആ വല്യമ്മക്ക് സല്യൂട്ട്.. 🫡

കിട്ടെണ്ടത്ത് കിട്ടി ബോധിച്ചു😂 പിരി വെട്ടിയ ചോദ്യം ചോദിച്ച ഓൺലൈൻ മീഡിയക്ക് അണ്ണാക്കിലാടിച്ച മറുപടിയുമായി താരം..
11/02/2026

കിട്ടെണ്ടത്ത് കിട്ടി ബോധിച്ചു😂 പിരി വെട്ടിയ ചോദ്യം ചോദിച്ച ഓൺലൈൻ മീഡിയക്ക് അണ്ണാക്കിലാടിച്ച മറുപടിയുമായി താരം..

കിട്ടെണ്ടത്ത് കിട്ടി ബോധിച്ചു😂 പിരി വെട്ടിയ ചോദ്യം ചോദിച്ച ഓൺലൈൻ മീഡിയക്ക് അണ്ണാക്കിലാടിച്ച മറുപടിയുമായി താ...

Address

Iritty
Kannur
670703

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when Iritty 360º posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share