26/03/2026
📢 അറിയിപ്പ്: JOB VACANCY
💼 ജനസേവ / ഓൺലൈൻ സെന്ററിലേക്ക് സ്റ്റാഫ് ആവശ്യമുണ്ട്
📍 സ്ഥലം: കുഞ്ഞിപ്പള്ളി, കക്കാട് (കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എതിർവശത്ത് / പുഴാതി മുൻസിപ്പൽ കോർപ്പറേഷൻ സമീപം)
🧑💻 ആവശ്യകത:
• കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള യുവതി
• പരിചയമുള്ളവർക്ക് മുൻഗണന
• പരിസര പ്രദേശക്കാരായവർക്ക് മുൻഗണന
• Immediately Join ചെയ്യാവുന്നവർക്ക് അവസരം!
📞 ബന്ധപ്പെടുക / Send CV to WhatsApp: +91 98958 21616
📧 Email: [email protected]