Kerala Federation of the Blind Kannur Unit

Kerala Federation of the Blind Kannur Unit This is the page of KFB Kannur District Unit

സെപ്റ്റംബർ 11,  2023കെ. എഫ്. ബി 57)o സ്ഥാപകദിനം പ്രേമലത കെ വി  പാതക ഉയർത്തി.സ്ഥാപകദിനത്തോടനുബന്ധിച്ചു കെ. എഫ്. ബി  അംഗങ്...
12/09/2023

സെപ്റ്റംബർ 11, 2023
കെ. എഫ്. ബി 57)o സ്ഥാപകദിനം
പ്രേമലത കെ വി പാതക ഉയർത്തി.
സ്ഥാപകദിനത്തോടനുബന്ധിച്ചു കെ. എഫ്. ബി അംഗങ്ങൾക്ക് പാചക പരിശീലനം നൽകി.

Kerala federation of the blind ഓണാഘോഷവുംഓണകിറ്റ് വിതരണവും
26/08/2023

Kerala federation of the blind
ഓണാഘോഷവും
ഓണകിറ്റ് വിതരണവും

ഓണാഘോഷവും ഓണകിറ്റ്  വിതരണവും
25/08/2023

ഓണാഘോഷവും ഓണകിറ്റ് വിതരണവും

KFB കണ്ണൂർ താലുക്ക്‌ സമ്മെളനം
01/05/2018

KFB കണ്ണൂർ താലുക്ക്‌ സമ്മെളനം

കാഴ്ചയില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും -മന്ത്രിതോട്ടട: കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് കണ്ണൂര്‍ റീഹാബിലിറ്റേഷന്‍ സ...
03/10/2017

കാഴ്ചയില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും -മന്ത്രി

തോട്ടട: കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് കണ്ണൂര്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഇരുപത്തെട്ടാം വാര്‍ഷികം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കാഴ്ചയില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എന്‍.മുരളീധരന്‍, എം.എം.സാജിദ്, കൗണ്‍സിലര്‍ സുമാബാലകൃഷ്ണന്‍, സാജു വാകാനിപ്പുഴ, കെ.വി.പ്രേമലത, എം.ശിവദാസന്‍, ടി.വി.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മലബാര്‍ ഐ ഹോസ്​പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനാ തിമിരരോഗ നിര്‍ണയ ക്യാമ്പും കാഴ്ചക്കുറവുള്ളവരുടെ കലാ-കായിക മത്സരങ്ങളും നടത്തി. താലൂക്ക് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ തളിപ്പറമ്പ് താലൂക്ക് ഒന്നാംസ്ഥാനവും തലശ്ശേരി താലൂക്ക് രണ്ടാംസ്ഥാനവും നേടി.

14/07/2017
14/04/2017

Address

Kuzhichal
Kannur
670563

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914972781135

Alerts

Be the first to know and let us send you an email when Kerala Federation of the Blind Kannur Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Federation of the Blind Kannur Unit:

Share