SFI എളയാവൂർ ലോക്കൽ കമ്മിറ്റി

  • Home
  • India
  • Kannur
  • SFI എളയാവൂർ ലോക്കൽ കമ്മിറ്റി

SFI  എളയാവൂർ  ലോക്കൽ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI എളയാവൂർ ലോക്കൽ കമ്മിറ്റി, Political organisation, Kannur Mattannur Road, Kannur.

യു.പി കേരളം പോലെയാകാതിരിക്കാൻ ശ്രദ്ധിച്ചു വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന അപഹാസ്യകരം...
10/02/2022

യു.പി കേരളം പോലെയാകാതിരിക്കാൻ ശ്രദ്ധിച്ചു വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന അപഹാസ്യകരം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സാമൂഹ്യപുരോഗതിയുടെ സർവ്വ സൂചികയിലും ലോകരാജ്യങ്ങളോട് മത്സരിക്കുന്ന കേരളത്തെ പോലെയൊരു സംസ്ഥാനത്തിനൊപ്പമെത്താൻ യു.പിക്ക് ഇനിയും കാലങ്ങളേറെ വേണം. പുരോഗമനപരവും ജനാധിപത്യപരവുമായ കേരളത്തെ താറടിച്ചു കാണിച്ചാൽ യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാകില്ല. മനുഷ്യരെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളത്തെ മാതൃകയാക്കി ജനാധിപത്യപരമായി യോഗി പറഞ്ഞ അവിടുത്തെ ജനങ്ങൾ 'ശ്രദ്ധകുറവോടെ' മറുപടി നൽകുന്ന കാലം വിദൂരമല്ല.

12/06/2021

* for Study*
* smarth with SFI*
*sfi edakkad ac*

മുണ്ടയാട് കോവിഡ് ബാധിച്ച് മരണമടഞ്ഞ   വീട് അണുവിമുക്തമാക്കുന്ന മാതൃക എളയാവൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശരണ്യയും അർച്ചനയു...
12/06/2021

മുണ്ടയാട് കോവിഡ് ബാധിച്ച് മരണമടഞ്ഞ വീട് അണുവിമുക്തമാക്കുന്ന മാതൃക എളയാവൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശരണ്യയും അർച്ചനയും

09/06/2021
100 കടന്ന് പെട്രോൾ...ദുരിതകാലത്തെ തീവെട്ടികൊള്ള അവസാനിപ്പിക്കുക...കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മോദിയുടെ കോലം കത്ത...
07/06/2021

100 കടന്ന് പെട്രോൾ...
ദുരിതകാലത്തെ തീവെട്ടികൊള്ള അവസാനിപ്പിക്കുക...

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മോദിയുടെ കോലം കത്തിച്ച് SFI എളയാവൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു .

അഭിവാദ്യങ്ങൾ❤💪
01/06/2021

അഭിവാദ്യങ്ങൾ❤💪

*നമുക്കൊരുമിക്കാം അവർ പഠിക്കട്ടെ....*അതിജീവനത്തിന്റെ ഈ പോരാട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന...
01/06/2021

*നമുക്കൊരുമിക്കാം അവർ പഠിക്കട്ടെ....*
അതിജീവനത്തിന്റെ ഈ പോരാട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന എളയാവൂർ ലോക്കലിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി പ്രിയ കൂട്ടുകാരെ നമുക്ക് ചേർത്തു നിർത്താം. ഞങ്ങളോടൊപ്പം നിങ്ങളും ഈ ചലഞ്ചിൽ ഭാഗമാക്കുക അല്ലെങ്കിൽ പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത് ഞങ്ങളോടൊപ്പം പങ്കാളികളാകുക.

എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു...
31/05/2021

എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു.പെരളശ്ശേരിയിൽ SFI ജില്ലാ സെക്രട്ടറി ഷിബിൻ കനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി ബാലഗോപാലൻ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. SFI ഏരിയ പ്രസിഡന്റ്‌ അക്ഷയ് രവീന്ദ്രൻ,ജിഷ്ണു എൻ കെ , വൈഷ്ണവ് പി , ഹൃതിക് , നവനീത് കെ , അർജുൻ കെ വി എന്നിവർ പങ്കെടുത്തു. കടമ്പൂരിൽ ലോക്കൽ സെക്രട്ടറി എ ഇ കെ അശോകൻ പൾസ് ഓക്സിമീറ്റർ ഏറ്റുവാങ്ങി. മുഴപ്പിലങ്ങാട് SFI ജില്ലാ പ്രസിഡന്റ്‌ സിപി ഷിജു മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സജിതക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ വി ബിജു SFI ഏരിയ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, മുഹമ്മദ്‌ ഇയാസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി ബിജേഷ് എന്നിവർ പങ്കെടുത്തു. കണ്ണൂർ കോർപറേഷൻ എളയാവൂർ സൗത്ത് ഡിവിഷൻ കൗൺസിലർ ധനേഷ് മോഹനും , ആതിരകം ഡിവിഷനിൽ കൗൺസിലർ ഇ ടി സാവിത്രിയും ഓക്സിമീറ്റർ ഏറ്റുവാങ്ങി.SFI ഏരിയ കമ്മിറ്റി അംഗം ആദിഷ് കെ ,പി പി അമിത്, കെ അഭിജിത് എന്നിവരും സിപിഐഎം നേതാക്കളും പരിപാടിയിൽ പങ്കെടുത്തു

SFI എടക്കാട് ഏരിയ കമ്മിറ്റി

കൂടെയുണ്ട് SFI
11/05/2021

കൂടെയുണ്ട് SFI

   SFIഎളയാവൂർലോക്കൽ✊️
22/04/2021



SFIഎളയാവൂർലോക്കൽ✊️

Address

Kannur Mattannur Road
Kannur
670594

Alerts

Be the first to know and let us send you an email when SFI എളയാവൂർ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share