SFI പെരിങ്ങോം LC

SFI പെരിങ്ങോം LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI പെരിങ്ങോം LC, Political organisation, K.P KRISHNAN SMARAKA MANDHIRAM, Kannur.

Old is gold✨SFI പെരിങ്ങോം ലോക്കൽ സമ്മേളനത്തിൽ ലോക്കലിലെ പഴയകാല SFI നേതൃത്വത്തെ ആദരിച്ചു.
05/12/2021

Old is gold✨

SFI പെരിങ്ങോം ലോക്കൽ സമ്മേളനത്തിൽ ലോക്കലിലെ പഴയകാല SFI നേതൃത്വത്തെ ആദരിച്ചു.

SFI പെരിങ്ങോം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും SFI സംസ്‌ഥാന കമ്മിറ്റി അംഗം...
05/12/2021

SFI പെരിങ്ങോം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും SFI സംസ്‌ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു.

SFI പെരിങ്ങോം ലോക്കൽ സമ്മേളനം SFI പെരിങ്ങോം ഏരിയ സെക്രട്ടറി സി.വി.വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് സി.വി....
05/12/2021

SFI പെരിങ്ങോം ലോക്കൽ സമ്മേളനം SFI പെരിങ്ങോം ഏരിയ സെക്രട്ടറി സി.വി.വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് സി.വി.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് അനന്യ,ഏരിയ കമ്മിറ്റി അംഗം എബിൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ ലോക്കലിലെ പഴയകാല SFI നേതൃത്വത്തെ ആദരിച്ചു.
സമ്മേളനം സെക്രട്ടറി ആയി അതുൽ രാമചന്ദ്രനെയും പ്രസിഡന്റ് ആയി അഭിഷേകിനെയും തെരഞ്ഞെടുത്തു.

എസ് എഫ് ഐ പെരിങ്ങോം ലോക്കൽ അവകാശ പത്രിക മാർച്ച്  എസ് എഫ് ഐ പെരിങ്ങോം ഏരിയ സെക്രട്ടറി സ:സി.വി.വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്...
26/07/2021

എസ് എഫ് ഐ പെരിങ്ങോം ലോക്കൽ അവകാശ പത്രിക മാർച്ച് എസ് എഫ് ഐ പെരിങ്ങോം ഏരിയ സെക്രട്ടറി സ:സി.വി.വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു.

SFI പെരിങ്ങോം ലോക്കൽ കമ്മിറ്റി♥️

*കുത്തക മരുന്ന് കമ്പനികൾക്ക് വിധേയപെടുന്ന മോദി സർക്കാർ നയം അവസാനിപ്പിക്കുക* *സൗജന്യ വാക്സിൻ എല്ലാവർക്കും നൽകുക**എസ് എഫ് ...
30/04/2021

*കുത്തക മരുന്ന് കമ്പനികൾക്ക് വിധേയപെടുന്ന മോദി സർക്കാർ നയം അവസാനിപ്പിക്കുക*

*സൗജന്യ വാക്സിൻ എല്ലാവർക്കും നൽകുക*

*എസ് എഫ് ഐ ദേശീയ പ്രക്ഷോഭം*
*ഏപ്രിൽ 30*

*SFI പെരിങ്ങോം LC*

തോൽക്കാത്ത കേരളത്തിനായി രക്തദാനം ക്യാമ്പ്SFI പെരിങ്ങോം ഏരിയ കമ്മിറ്റി♥️
26/04/2021

തോൽക്കാത്ത കേരളത്തിനായി രക്തദാനം ക്യാമ്പ്

SFI പെരിങ്ങോം ഏരിയ കമ്മിറ്റി♥️

പുസ്തകങ്ങളുമായി മെമ്പർഷിപ്പ് ക്യാമ്പയിൻ...❣️SFI മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി പെരിങ്ങോം ലോക്കലിലെ  SFl കെ.പി നഗർ യൂ...
01/11/2020

പുസ്തകങ്ങളുമായി മെമ്പർഷിപ്പ് ക്യാമ്പയിൻ...❣️

SFI മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി പെരിങ്ങോം ലോക്കലിലെ SFl കെ.പി നഗർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിലെ വായന ശീലം വർധിപ്പിക്കുന്നതിനായി നൂറൊളം പുസ്തകങ്ങൾ വിതരണം ചെയ്തു .... വായിച്ച് വളരുന്ന തലമുറ ശരിയുടെ ശുഭ്ര പതാകയെന്തുക തന്നെ ചെയ്യും ✊🏻

~  ~ *പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ സംഘടിപ്പിച്ച**പ്രതിഷേധ പരിപാടി s...
26/09/2020

~
~
*പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ സംഘടിപ്പിച്ച*
*പ്രതിഷേധ പരിപാടി sfi ഏരിയ ജോയിന്റ് സെക്രട്ടറി എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു.*
*SFI പെരിങ്ങോം LC*

15/08/2020

എസ്.എഫ്.ഐ രാജ്യരക്ഷാപ്രതിജ്ഞ

ഞാൻ മനസിലാക്കുന്നു,
നമ്മുടെ രാജ്യം അപകടത്തിലാണെന്ന്...

മതേതരത്വ-ജനാധിപത്യമൂല്യങ്ങളുടെ നിലനിൽപ്പിനായി സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രതിരോധമുയർത്തുമെന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

15/08/2020
22/07/2020

Address

K.P KRISHNAN SMARAKA MANDHIRAM
Kannur

Website

Alerts

Be the first to know and let us send you an email when SFI പെരിങ്ങോം LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share