ചെമ്പട പൊയിലൂർ

ചെമ്പട പൊയിലൂർ ചുവന്നഗ്രാമത്തിൽ ജനിച്ചവർ അല്ല
ജനിച്ച ഗ്രാമം ചുവപ്പിച്ചവരാണ്
ഞങ്ങൾ പൊയിലൂർ സഖാക്കൾ
ലാൽസലാം സഖാക്കളെ✊

05/09/2026

ആരെ കെട്ടിക്കാൻ ആണെടാ പിച്ച ചട്ടിയിൽ കയ്യിട്ട് വാരി ജീവിക്കുന്നത്?

സെപ്റ്റംബർ 5 ഗൗരി ലങ്കേഷ് രക്തസാക്ഷി ദിനം..മുതിർന്ന മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷ്, മാധ്യമസ്വാതന...
05/09/2026

സെപ്റ്റംബർ 5 ഗൗരി ലങ്കേഷ് രക്തസാക്ഷി ദിനം..

മുതിർന്ന മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷ്, മാധ്യമസ്വാതന്ത്ര്യത്തിനും ആശയപ്രകടനത്തിനുള്ള അവകാശത്തിനും വേണ്ടി നിരന്തരം നിലകൊണ്ട ധീരയായ വനിതയായിരുന്നു. വർഗ്ഗീയ-ഫാസിസ്റ്റ് ശക്തികളുടെ അക്രമങ്ങൾക്കെതിരെ തൂലിക കൊണ്ട് പോരാടിയ അവരെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘപരിവാർ വെടിവെച്ചു കൊല്ലുകയായിരുന്നു.

ഭയരഹിതമായ മാധ്യമപ്രവർത്തനത്തിന്റെ പ്രതീകമായ അവരുടെ ഓർമ്മകൾ, ജനാധിപത്യ മൂല്യങ്ങളും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...
വിയോജിപ്പിന്റെ ശബ്ദങ്ങൾ നിലയ്ക്കില്ല... ✊🏾

04/09/2026

കൈതോല പായ വിരിച്ചു പായയിൽ ഒരു പറി നെല്ല് വിരിച്ചു 😉

കെട്ടിപ്പുടി കെട്ടിപുടി താ 😂

04/09/2026

ഗുണ്ടി 🫢

04/09/2026

ശ്രീകൃഷ്ണന്റെ പരിപാടിക്ക്. ഷൂ നക്കിക്ക് എന്ത് കാര്യം 🧐😬

*ഇത്‌ പുതുയുഗ  പൂക്കി മേനോൻ കേരളം ....🤪*
04/09/2026

*ഇത്‌ പുതുയുഗ പൂക്കി മേനോൻ കേരളം ....🤪*

04/09/2026

അനിയന്മാരെ തൊട്ടാൽ ചേട്ടൻമാർ ഇറങ്ങും എന്ന് പറയുമ്പോലെ SFI യെ തൊട്ടാൽ DYFI ഇറങ്ങും ഇറങ്ങിയ നിമിഷം ✊💥

04/09/2026

പാവങ്ങളുടെ ചികിത്സക്കെന്ന് പറഞ്ഞു പണം പിരിച്ച് രോഗിക്ക് കൊടുക്കാതെ മുക്കിയ "ആരെ കെട്ടിക്കാൻ മല്ലു ബോയ്സിന്റെ" പുതിയ തട്ടിപ്പ് തെളിവടക്കം പുറത്ത് !!

ശ്രീകൃഷ്ണ ജയന്തിയല്ലേ... ഗുരുവായൂരിൽ പോയി കൃഷ്ണനെ തൊഴുതോളൂ...ഈഴവനും പറയനും പുലയനും ആശാരിയും മൂശാരിയും ദളിതനും ആദിവാസിയും...
04/09/2026

ശ്രീകൃഷ്ണ ജയന്തിയല്ലേ... ഗുരുവായൂരിൽ പോയി കൃഷ്ണനെ തൊഴുതോളൂ...ഈഴവനും പറയനും പുലയനും ആശാരിയും മൂശാരിയും ദളിതനും ആദിവാസിയും എല്ലാവരും പോയി കൃഷ്ണനെ തൊഴുതോളൂ... മനസ്സിൽ കൃഷ്ണനെ പ്രാർത്ഥിക്കുമ്പോൾ മറ്റൊരു കൃഷ്ണനെ മറക്കരുത്... കൃഷ്ണപിള്ളയെ... സഖാവ് കൃഷ്ണപിള്ളയെ... കമ്മ്യൂണിസ്റ്റ്കാരനായ കൃഷ്ണപിള്ളയെ.
പ്രവേശനം നിഷേധിക്കപ്പെട്ട താഴ്ന്നജാതിക്കാരായ മനുഷ്യരെ കൈപിടിച്ചു ഗുരുവായൂർ അമ്പലത്തിൽ കയറ്റി അമ്പലമണിയടിച്ച കൃഷ്‌ണപിള്ളയെ... #ഉശിരുള്ളനായർ മണിയടിക്കും.. ഇലനക്കി നായർ പുറത്തടിക്കും #
എല്ലാ വിശ്വാസികൾക്കും ക്ഷേത്ര പ്രവേശനാവകാശത്തിനുള്ള പോരാട്ടം നടത്തിയത് കമ്മ്യൂണിസ്റ്റ്കാരാണ്...
ഒരു ആർ എസ്സ് എസ്സുമല്ല...
വർഗ്ഗീയവാദികളല്ലാത്ത എല്ലാ വിശ്വാസികൾക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ..

Address

Kannur

Website

Alerts

Be the first to know and let us send you an email when ചെമ്പട പൊയിലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share