CPIM കുന്നോത്ത് ബ്രാഞ്ച്

  • Home
  • India
  • Kannur
  • CPIM കുന്നോത്ത് ബ്രാഞ്ച്

CPIM കുന്നോത്ത് ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM കുന്നോത്ത് ബ്രാഞ്ച്, Political organisation, kunnoth, Kannur.

14/06/2022

Akg സെന്റർ അക്രമിക്കുമെന്ന് കോൺഗ്രെസ്സ് എന്നാ പിന്നെ കേരളത്തിലെ കോൺഗ്രെസ്സുകാർക്കെല്ലാം ഒരു കുഴിയിൽ അന്തിയുറങ്ങാം 🔥🔥

ആശയ സംവാദത്തെ ഭയക്കുന്ന, BJPയുടെ നയങ്ങളെ ചോദ്യം ചെയ്യാൻ ഭയക്കുന്ന കേരളത്തിലെ കോൺഗ്രസ്സുകാർക്കുള്ള മറുപടി ❤️
07/04/2022

ആശയ സംവാദത്തെ ഭയക്കുന്ന, BJPയുടെ നയങ്ങളെ ചോദ്യം ചെയ്യാൻ ഭയക്കുന്ന കേരളത്തിലെ കോൺഗ്രസ്സുകാർക്കുള്ള മറുപടി ❤️

കെ വി തോമസ്  സിപിഐ എം പാർട്ടി കോൺഗ്രസ് ദേശീയ സെമിനാറിൽ പങ്കെടുക്കും കെ വി തോമസ് കണ്ണൂരിലേക്ക്
07/04/2022

കെ വി തോമസ് സിപിഐ എം പാർട്ടി കോൺഗ്രസ് ദേശീയ സെമിനാറിൽ പങ്കെടുക്കും

കെ വി തോമസ് കണ്ണൂരിലേക്ക്

05/04/2022

കാലം സാക്ഷി
ചരിത്രം സാക്ഷി....

05/04/2022

കണ്ണൂരിൽ ചെങ്കൊടി ഉയർന്നു✊️✊️✊️✊️🚩🚩🚩

അഭിമാനത്തോടെ 𝑪𝑷𝑰(𝑴) സംസ്ഥാന സമ്മേളനത്തിലേക്ക്.. 😍❤️✊അഭിവാദ്യങ്ങൾ.. ✊🔥𝑪𝑷𝑰(𝑴) 𝑲𝒆𝒓𝒂𝒍𝒂 𝑺𝒕𝒂𝒕𝒆 𝑪𝒐𝒏𝒇𝒆𝒓𝒆𝒏𝒄𝒆 2022
28/02/2022

അഭിമാനത്തോടെ 𝑪𝑷𝑰(𝑴) സംസ്ഥാന സമ്മേളനത്തിലേക്ക്.. 😍❤️✊
അഭിവാദ്യങ്ങൾ.. ✊🔥

𝑪𝑷𝑰(𝑴) 𝑲𝒆𝒓𝒂𝒍𝒂 𝑺𝒕𝒂𝒕𝒆 𝑪𝒐𝒏𝒇𝒆𝒓𝒆𝒏𝒄𝒆 2022

തലശ്ശേരി പുന്നോൽ സിപിഎം പ്രവർത്തകനെ Rss ക്രിമിനലുകൾ വീട്ടിൽ കയറി അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി..😡 RSS വേട്ടപ്പട്ടികൾ...
21/02/2022

തലശ്ശേരി പുന്നോൽ സിപിഎം പ്രവർത്തകനെ Rss ക്രിമിനലുകൾ വീട്ടിൽ കയറി അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി..😡 RSS വേട്ടപ്പട്ടികൾ സഖാവിൻ്റെ ഒരു കാല് വെട്ടിയരിഞ്ഞ് വലിച്ചെറിഞ്ഞു...

കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കാൻ Rss നേതൃത്വം വീണ്ടും ഇറങ്ങി പുറപ്പെടുന്നു...
ഓർക്കുക തലശ്ശേരിക്കൊരു ചരിത്രമുണ്ട് സഖാക്കൾ ഒന്ന് തുനിഞ്ഞിറങ്ങിയപ്പോൾ Rss ചെറ്റകൾ നിലവിളിച്ചോടിയൊളിച്ച ചരിത്രം ...
പാർട്ടി ഓഫീസുകളിൽ വന്ന് സഖാക്കളുടെ കാലിൽ വീണ് ജീവനു വേണ്ടി യാചിച്ച ചരിത്രം ...
ഇവിടെ രക്ഷയില്ലാഞ്ഞിട്ട് ഡൽഹി AKG ഭവനിലേക്ക് RSS ന് മാർച്ച് ചെയ്യേണ്ടി വന്ന ചരിത്രം ...
അധിക കാലമൊന്നും ആയിട്ടില്ലാത്ത ആ കാലം വേട്ട പട്ടികളേ നിങ്ങളോർക്കുന്നത് നല്ലതാണ് ...

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽഎസ്. എഫ്. ഐ യ്ക്ക് ഉജ്ജ്വല വിജയം.സുധാക...
28/01/2022

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ
എസ്. എഫ്. ഐ യ്ക്ക് ഉജ്ജ്വല വിജയം.
സുധാകരനിസം മുന്നോട്ട് വെച്ച
പിച്ചാത്തി - കേഡർ
കൊലയാളി സ്റ്റുഡന്റ് യൂണിയൻ
എല്ലായിടത്തും
പരാജയപ്പെട്ടു.

വർത്തമാനകാല മുദ്രാവാക്യം
ഏറ്റ് വിളിച്ച വിദ്യാർത്ഥികൾക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

28/01/2022
28 വർഷമാവുന്നു...1994 ജനുവരി 26ന് കണ്ണൂരിൽകേരളം കണ്ട ഏറ്റവും ഭീകരമായ ഒരുഅരും കൊല SFIയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ...
26/01/2022

28 വർഷമാവുന്നു...

1994 ജനുവരി 26ന് കണ്ണൂരിൽ
കേരളം കണ്ട ഏറ്റവും ഭീകരമായ ഒരു
അരും കൊല SFIയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും കണ്ണൂർ ജില്ല കൌണ്സിൽ
അംഗവുമായിരുന്ന കെ. വി. സുധീഷ് എന്ന യുവ പോരാളി അന്ന് കൊല ചെയ്യപ്പെട്ടു.. സ്വന്തം വീട്ടിൽ കിടന്നു ഉറങ്ങുമ്പൊഴായിരുന്നു പുലർച്ചെ 1.15 ഓടെ ആർ എസ് എസ് കൊലയാളി സംഘം മാരകായുധങ്ങളുമായി വാതിൽ ചവിട്ടി പൊളിച്ചു കടന്നുവന്നത്...

ഇനി പത്രത്തിൽ നിന്നും ഏതാനും വരികൾ...👇👇

"മോട്ടോർ മെക്കാനിക്കായ അച്ഛൻ നാരായണേട്ടന്റെയും അമ്മ നളിനിയുടെയും കണ്മുന്നിലിട്ടു ഏക മകന്റെ ശരീരം തുണ്ടു തുണ്ടായി വെട്ടി മാറ്റുമ്പോൾ അവർക്കതു കണ്ടു നിൽക്കേണ്ടി വന്നു... ഞങ്ങളെ രണ്ടുപേരെയും കൊന്നാലും മോനെ കൊല്ലരുതെയെന്നു അവർ
കെഞ്ചി നോക്കി...
വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ അക്രമികളെ നിലവിളിച്ചു കൊണ്ട് തടഞ്ഞ നാരയണേട്ടനെ അവർ വെട്ടിയും ചവിട്ടിയും വീഴ്ത്തി..
ഒരുറുമ്പിനെ പോലും നോവിക്കാത്ത
എന്റെ മോനെ എന്തിനു കൊല്ലുന്നുവെന്ന അമ്മയുടെ ദീനരോദനവും അക്രമികൾ കേട്ടില്ല..
മകന്റെ ചുടുചോര വീണ തറയിൽ ബോധരഹിതയായി അവർ വീണു...
വെട്ടു കൊണ്ടശേഷം സുധീഷ് ഒരു നിമിഷം പോലും ജീവിച്ചിരിക്കാനിടയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
അത്ര മാരകമായിരുന്നു മുറിവുകൾ...
തലയിലും പുറത്തും ശരീരമാസകലവും ആഴത്തിലുള്ള 37 വെട്ടുകളേറ്റ സുധീഷ് കിടപ്പു മുറിക്കു തൊട്ടടുത്ത മുറിയിൽ അച്ഛനമ്മമാരുടെ കണ്മുമ്പിൽ പിടഞ്ഞു പിടഞ്ഞു മരിച്ചു...
മഴു കൊണ്ടുള്ള വെട്ടേറ്റു കണങ്കാലുകൾ അറ്റ് വീണു...
നെറുകയിൽ 10 സെ. മീറ്റർ ആഴത്തിൽ വെട്ടേറ്റു.
മനുഷ്യ പിശാചുക്കൾ വെട്ടിപ്പൊളിച്ചിട്ട
ശരീരം കണ്ടവരെയെല്ലാം നടുക്കി. മഴുകൊണ്ടുള്ള വെട്ടു തടുക്കാൻ ശ്രമിച്ച സുധീഷിന്റെ ഇരു കൈകളും ഭീകരർ
വെട്ടിപ്പൊളിക്കുകയായിരുന്നു...
ഇടതു കണങ്കാലിന് മുകളിൽ നിന്നും വലതു കാലും മഴു കൊണ്ട് വെട്ടി വീഴ്ത്തി..
ഇടതു തോളിൽ മഴു കൊണ്ട് വെട്ടി വലിച്ചു...
മാംസം ചിതറി വീണു തോളിൽ വലിയ കുഴിയായിരുന്നു....
കൈകാലുകളുടെ എല്ലുകൾ മുഴുവൻ വെട്ടേറ്റു പിളർന്നു...
അത്യന്തം പൈശാചികമായ അക്രമത്തിൽ സുധീഷ് ഒരു മിനിട്ടിനകം തന്നെ മരിചിരിക്കാമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.
വെട്ടിപ്പിളർന്ന ശരീരം കണ്ടു പോസ്റ്റ് മൊർറ്റം നടത്തിയ ഡോക്ടറും ഇന്ക്വസ്റ്റ് നടത്തിയ കൂത്തുപറമ്പ് എസ് ഐ സുബ്രമണ്യം പോലും ആദ്യ ഘട്ടത്തിൽ പതറിപ്പോയി.
പോസ്റ്റ് മോർട്ടത്തിനു ശേഷം ഡോക്ടർ
ഒന്നും മിണ്ടാനാവാതെ ഏതാനും നിമിഷം നിശ്ചലനായി..പുറത്തെ മുറിവിനു 14 സെ. മീറ്റർ ആഴമുണ്ട്."...

മരിച്ചത് കമ്മ്യൂനിസ്ടുകാരനായതുകൊണ്ട് ആ അച്ഛനമ്മമാരുടെ കണ്ണീരിന്റെ കണക്കെടുക്കാനോ വെട്ടുകളുടെ എണ്ണമെടുക്കാനോ ഒന്നുമായി മറ്റൊരു മാധ്യമ പണ്ഡിതന്മാരും അരാഷ്ട്രീയജീവികളും ഒന്നും ആ വഴി വന്നില്ല.. ഒരു കവിയുടെ തൂലികയിലും വെട്ടുവഴിക്കവിതകൾ പിറന്നില്ല..

എങ്കിലും സുധീഷ് ഇന്നും ജീവിക്കുന്നു...
ഓരോ പോരാളിയുടെ മനസ്സിലും... ജ്വലിക്കുന്നഓർമയായി...
രക്തസാക്ഷികൾ സിന്ദാബാദ് .....

ഇതാ ഇവരാണകൊലയാളികൾസഖാവ് ധീരജിന്റെ നെഞ്ചിൽ കത്തി ആഴ്ത്തിയത് ഇവരാണ് ഇനിയും പിടിയിലാവേണ്ടവരുണ്ട്നിങ്ങളൊന്നു നോക്കു ഇവരെല്ലാ...
14/01/2022

ഇതാ ഇവരാണകൊലയാളികൾ
സഖാവ് ധീരജിന്റെ നെഞ്ചിൽ കത്തി ആഴ്ത്തിയത് ഇവരാണ് ഇനിയും പിടിയിലാവേണ്ടവരുണ്ട്
നിങ്ങളൊന്നു നോക്കു ഇവരെല്ലാം യൂത്ത് കോൺഗ്രസിന്റെ ജില്ലാ, മണ്ഡലം നിലവാരത്തിൽ പ്രവർത്തിക്കുന്ന നേതാക്കളാണ്
മാധ്യമങ്ങളിൽ പലർക്കും ഇവരുടെ ചിത്രങ്ങൾ കൊടുക്കാൻ മടിയാണ് കാരണം അവർക്കൂടി ചേർന്ന് പാലൂട്ടി വളർത്തിയതാണ് ഇവരെ
ഒരു വിദ്യാർത്ഥിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കാൻ ഇവർക്ക് ധൈര്യം കൊടുത്തത് ഈ മാധ്യമങ്ങൾ കൂടി ചേർന്നാണ്,
കൊന്നവരെ കൊലപാതകത്തിന് ന്യായം ചമച്ചവരെ, ഞങ്ങളുടെ പ്രിയസഖാവിന്റെ ചിതകെടും മുൻപേ കൊല്ലപ്പെട്ടവനെ അപമാനിച്ച കൊലപാതകികളെക്കാൾ നീചന്മാരായ മനുഷ്യരൂപമുള്ള ശുദ്രജീവികളെ ഞങ്ങൾ മറക്കില്ല

വെട്ട് മഴു മറന്നാലും
വെട്ടേറ്റ മരത്തിന് മറക്കാനാവില്ലല്ലോ
മുറിവേറ്റ ഓർമകളുടെ കരുത്ത്
നിങ്ങൾ തിരിച്ചറിയും തീർച്ച

Address

Kunnoth
Kannur

Website

Alerts

Be the first to know and let us send you an email when CPIM കുന്നോത്ത് ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share