KARMA Affect Your Life - KAYL

KARMA Affect Your Life - KAYL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KARMA Affect Your Life - KAYL, Social service, KARMA, Kannur.

15/08/2022

പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും 'KARMA' Affect Your Life? (KAYL)എന്ന ഈ കൂടായിമയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം.

കർമ്മയിൽ വിശ്വസിക്കുന്നുണ്ടോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഇവിടെ എന്തും തുറന്നു പറയാം.

ജീവിതത്തിൽ നല്ല മനോഹര നിമിഷങ്ങളുണ്ടാകാം. അതുപോലെ നമ്മുടെ മനസിനെ അലട്ടുന്ന ഒത്തിരി പ്രശ്നങ്ങളും ഉണ്ടാകാം. ചില പ്രശ്നങ്ങൾ നമ്മെ വിഷാദ രോഗത്തിലേക്ക് വരെ തള്ളിവിടും. പുറമെ ചിരിച്ച മുഖവുമായി നടക്കുന്നുണ്ടെങ്കിലും നമ്മുടെ മനസ് പല കാര്യങ്ങളും ഓർത്ത് നീറുന്നുണ്ടാകും. പലർക്കും പ്രശ്നങ്ങൾ തുറന്നു പറയാൻ ഭയമാണ്. തുറന്നു പറഞ്ഞാൽ പിന്നെ എന്താകും സംഭവിക്കുക എന്നുള്ള പേടിയാണ് അതിന് കാരണം. എന്നാൽ ആരെയും പേടിക്കാതെ നിങ്ങൾ ആരാണെന്നു പോലും പറയാതെ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങൾ ഇനി സമൂഹത്തോട് തുറന്ന് പറയാം. അതിനുള്ള ഒരു വേദി ഒരുക്കുകയാണ് ഞങ്ങൾ.

ലോകത്ത് നടക്കുന്ന എന്ത് കാര്യവും നമുക്ക് ഇവിടെ സംസാരിക്കാം. നിങ്ങളുടെ പ്രായമോ, ലിംഗമോ, ജാതിയോ ഒന്നും ഇവിടെ തുറന്നു പറയണമെന്നില്ല. നിങ്ങളുടെ എന്ത് അനുഭവവും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ എഴുതാം. (ആരുടേയും പേരെടുത്ത് അപകീർത്തി ഉണ്ടാകുന്ന രീതിയിൽ സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക).

നിങ്ങളുടെ അനുഭവങ്ങൾ [email protected] എന്ന ഇ മെയിൽ ഐഡി യിലേക്ക് അയച്ചു തരാം. അത് ഈ പേജിലൂടെ പബ്ലിഷ് ചെയ്യും. (നിങ്ങളുടെ സ്വകാര്യത മാനിച്ചാണ് ഈ രീതിയിൽ പബ്ലിഷ് ചെയ്യുന്നത്). ഇനി നിങ്ങൾക്ക് നിങ്ങളുടെ ഐഡി പരസ്യപ്പെടുത്തികൊണ്ട് തന്നെ അനുഭവങ്ങൾ പങ്കുവെക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ ഐഡി യിൽ നിന്ന് തന്നെ നേരിട്ട് ഈ പേജിലൂടെ അനുഭവങ്ങൾ പങ്കുവെക്കാം.
ഈ കൂട്ടായ്മ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഇന്നുമുതൽ നമുക്ക് ഒത്തൊരുമിച്ചു നീങ്ങാം.

ശ്രദ്ധക്ക്: ആരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള മോശമായ ചിത്രങ്ങളോ, വീഡിയോകളോ, മറ്റ് ലിങ്കുകളോ ഇതിൽ ഷെയർ ചെയ്യാതിരിക്കുക. ഈ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധി മനസിലാക്കി എല്ലാവരും നല്ല രീതിയിൽ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.🙏

HAPPY INDEPENDENCE DAY
15/08/2022

HAPPY INDEPENDENCE DAY

Address

KARMA
Kannur

Website

Alerts

Be the first to know and let us send you an email when KARMA Affect Your Life - KAYL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KARMA Affect Your Life - KAYL:

Share

Category