CPIM Anjarakandy East Local

CPIM Anjarakandy East Local Official page of CPIM Anjarakandy East Local Committee

01/12/2025

ശുഭയാത്ര❤️......

❤️
14/11/2025

❤️

05/11/2025

സ:കെ ഭാസ്കരൻ ദിനം

04/11/2025

കെ ഭാസ്കരൻ

സിപിഐഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും അഞ്ചരക്കണ്ടി ഏറിയ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ച സഖാവ് കെ ഭാസ്കരന്റെ വേർപാടിന് 2 വർഷം തികയുന്നു...

അവിഭക്ത എടക്കാട് ഏറിയ കമ്മിറ്റി അംഗവും പിന്നീട് ഏറിയ വിഭജിച്ച് അഞ്ചരക്കണ്ടി എടക്കാട് ഏരിയകളായപ്പോൾ അഞ്ചരക്കണ്ടി ഏറിയകമ്മിറ്റി അംഗമായും കമ്മിറ്റിയുടെ സെക്രട്ടറിയായും സഖാവ് കെ ഭാസ്കരൻ പ്രവർത്തിച്ചിട്ടുണ്ട്. ചെമ്പിലോട് പ്രദേശത്ത് ബീഡി തൊഴിലാളിയായി പിന്നീട് ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനരംഗത്തേക്ക് കടന്നുവന്ന സഖാവ് 1964 കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി ചെമ്പിലോട് ഇരിവേരി ചക്കരക്കൽ ചാല ലോക്കലുകൾ ഉൾപ്പെടുന്ന അഭിവക്ത ചെമ്പിലോട് ലോക്കൽ കമ്മിറ്റിയുടെ ആദ്യകാല സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കർഷകസംഘം അഭിവക്ത എടക്കാട് ഏരിയ ഭാരവാഹിയായും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കണ്ണൂർ കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് എന്നീനിലകളിലും തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച സഖാവ് മികച്ച ഒരു സഹകാരി കൂടിയാണ്. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും കർമ്മനിരതനായിരുന്ന സഖാവിൻ്റെ ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

ജനകീയ സർക്കാർ ✊🏻
29/10/2025

ജനകീയ സർക്കാർ ✊🏻

23/10/2025

അഴിമതിയിൽ മുങ്ങിയ കണ്ണൂർ കോർപ്പറേഷൻ

20/10/2025

✊🏻

Address

Kuzhimbalod
Kannur
670612

Telephone

+919656686502

Website

Alerts

Be the first to know and let us send you an email when CPIM Anjarakandy East Local posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share