DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റ്

  • Home
  • India
  • Kannur
  • DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റ്

DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റ്, Political organisation, Muzhappilangad, Kannur.

അഭിവാദ്യങ്ങൾ
13/07/2022

അഭിവാദ്യങ്ങൾ

DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റിലെ SSLC +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മറ്റു കലാ സാംസ്കാരിക വിദ്യാഭ്യ...
09/07/2022

DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റിലെ SSLC +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മറ്റു കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. പരിപാടി DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഫാദിയ വി പി ഉദ്ഘാടനം ചെയ്തു.

DYFI യുവധാര മാസികയുടെ  തെക്കേ കുന്നുംപുറം യൂണിറ്റ് തല ഉദ്ഘാടനം Bsc chemistry യിൽ ഉന്നത വിജയം നേടിയ അഞ്ജലി വി സി നിർവഹിച്...
20/05/2022

DYFI യുവധാര മാസികയുടെ തെക്കേ കുന്നുംപുറം യൂണിറ്റ് തല ഉദ്ഘാടനം Bsc chemistry യിൽ ഉന്നത വിജയം നേടിയ അഞ്ജലി വി സി നിർവഹിച്ചു

18/12/2021
November 3 DYFI സ്ഥാപകദിനം. തെക്കേക്കുന്നുമ്പ്രം യൂണിറ്റിൽ പതാക ഉയർത്തി.
03/11/2021

November 3 DYFI സ്ഥാപകദിനം. തെക്കേക്കുന്നുമ്പ്രം യൂണിറ്റിൽ പതാക ഉയർത്തി.

Comrade AA Rahim will be officiating as the All India President of DYFI since the present President PA Mohamed Riyas is ...
28/10/2021

Comrade AA Rahim will be officiating as the All India President of DYFI since the present President PA Mohamed Riyas is a minister in the present Kerala LDF government.

Revolutionary greetings to Comrade AA Rahim.

21/09/2021
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി കണ്ണൂർ എ.കെ.ജി ഹോസ്പിറ്റലിൽ നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ഡി- വൈ...
19/08/2021

ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി കണ്ണൂർ എ.കെ.ജി ഹോസ്പിറ്റലിൽ നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ഡി- വൈ-എഫ്-ഐ മുഴപ്പിലങ്ങാട് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നിർദേശ്ശ പ്രകാരം ബ്ലഡ് ഡൊണേഷൻ ക്യമ്പിൽ പങ്കെടുത്ത പ്രീയ സഖാക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤💪💪💪💪

DYFI സ്വാതന്ത്ര്യ സംരക്ഷണ ജ്വാല മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല ഉദ്ഘാടനം KCEU ഏരിയ പ്രസിഡണ്ട്‌ കെ വി അജിത്ത് നിർവഹിച്ചു.CPI...
15/08/2021

DYFI സ്വാതന്ത്ര്യ സംരക്ഷണ ജ്വാല മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല ഉദ്ഘാടനം KCEU ഏരിയ പ്രസിഡണ്ട്‌ കെ വി അജിത്ത് നിർവഹിച്ചു.CPIM എടക്കാട് ഏരിയ കമ്മിറ്റി അംഗം വി പ്രഭാകരൻ മാസ്റ്റർ അഭിസംബോധന ചെയ്യ്തു സംസാരിച്ചു.

ഡിവൈഎഫ്ഐ തെക്കേക്കുന്നുമ്പ്രം യൂണിറ്റിന്റെ നേതൃത്വത്തിൽ  യൂണിറ്റ് പരിസരത്ത് സ്ഥാപിച്ച സ്ത്രീധന വിരുദ്ധ പോസ്റ്റർ
01/08/2021

ഡിവൈഎഫ്ഐ തെക്കേക്കുന്നുമ്പ്രം യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പരിസരത്ത് സ്ഥാപിച്ച സ്ത്രീധന വിരുദ്ധ പോസ്റ്റർ

Address

Muzhappilangad
Kannur
670662

Website

Alerts

Be the first to know and let us send you an email when DYFI തെക്കേക്കുന്നുമ്പ്രം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share