02/07/2020
*SFI കയരളം ലോക്കൽ കൺവൻഷൻ*
🔰 4.07.20 ന് ശനിയാഴ്ച്ച വൈ: 3.30 ന് മുല്ലക്കൊടി സ: കുട്ട്യപ്പസ്മാരക മന്ദിരത്തിൽ വച്ച് ചേരും .
🔰ഒരു ബ്രാഞ്ചിൽ നിന്ന് 2 സഖാക്കളെ ( 1 ആൺകുട്ടിയും , ഒരു പെൺകുട്ടിയും ) പങ്കെടുപ്പിക്കണം .
🔰Covid 19 പ്രതിരോധത്തിൻ്റെ ഭാഗമായി മുഖാവരണം ധരിച്ച് സഖാക്കൾ പങ്കെടുക്കണം 💪
*ഉദ്ഘാടനം: സ: മിഥുൻ കണ്ടക്കൈ* ( SFI ജില്ലാ കമ്മറ്റി )