01/08/2026
*കൂടാളി ഗ്രാമപഞ്ചായത്ത്*
*തെരുവ് നായ്ക്കളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി വിവിധ വാർഡുകളിൽ നിന്ന് 103നായ്ക്കളിൽ പേവിഷബാധ കുത്തിവെപ്പ്* *നടത്തിപഞ്ചായത്ത് പ്രസിഡണ്ട് ഇ സജീവൻ, വൈസ് പ്രസിഡണ്ട് നിജില കെ സി സ്റ്റാൻഡിങ് കമ്മിറ്റി* *ചെയർമാൻമാർ*, *വാർഡ് മെമ്പർമാർ*, *വെറ്റിനറി ഡോക്ടർ സുബിൻ, എൽ ഐമാർ,ആനിമൽ റസ്ക്യൂ ടീം എന്നിവർ നേതൃത്വം കൊടുത്തു*.