cyber__saghavu

cyber__saghavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from cyber__saghavu, Social service, Kannur.

ജനനായകനാണ്..,ജനകീയനാണ്..! കരഞ്ഞു തീരേണ്ടിയിരുന്നബാല്യത്തെ അദ്ധ്വാനം കൊണ്ടും,ജയിലിൽ തീരേണ്ടിയിരുന്നയൗവ്വനത്തെ വിപ്ലവംകൊണ്...
20/10/2023

ജനനായകനാണ്..,
ജനകീയനാണ്..!

കരഞ്ഞു തീരേണ്ടിയിരുന്ന
ബാല്യത്തെ
അദ്ധ്വാനം കൊണ്ടും,
ജയിലിൽ തീരേണ്ടിയിരുന്ന
യൗവ്വനത്തെ വിപ്ലവം
കൊണ്ടും ജയിച്ച
പുന്നപ്ര വയലാർ
സമര സേനാനി,
വിപ്ലവ സൂര്യൻ
സഖാവ്: വി.എസ്
അച്യുതാനന്ദന്
ഇത് 100-ാം ജന്മദിനം.. 🤍

ജന്മദിനാഭിവാദ്യങ്ങൾ
സഖാവേ 🥰❤️

@100 😍

^^ നിറമുള്ള യുവത്വം ജയിലറയിൽ ഹോമിക്കേണ്ടി വന്നവർ ^^ഇന്ന് ഈ പാർട്ടി അന്തസായി നേരെ നിന്ന്സംസാരിക്കുന്നെങ്കിൽ ,സാധാരക്കാർ ന...
05/03/2023

^^ നിറമുള്ള യുവത്വം ജയിലറയിൽ
ഹോമിക്കേണ്ടി വന്നവർ ^^

ഇന്ന് ഈ പാർട്ടി അന്തസായി നേരെ നിന്ന്
സംസാരിക്കുന്നെങ്കിൽ ,

സാധാരക്കാർ നേരെ നിന്ന് അവന്റെ അവകാശത്തിന്
വേണ്ടി ശബ്ദമുയർത്തുന്നുവെങ്കിൽ ,

അവനെ തൊടാൻ വർഗ്ഗിയ മുതലാളി വർഗ്ഗം പേടിക്കുന്നെങ്കിൽ ,

അത് ചോരക്ക് പകരം ചോദിക്കുന്ന നട്ടെല്ലുള്ള സഖാക്കളേ കണ്ടിട്ട് തന്നെയാണ് !

രക്തസാക്ഷികളെ വളർത്താനല്ല പാർട്ടി....

പാർട്ടിയിൽ രക്തസാക്ഷികൾ ഇനിയും ഉണ്ടാവാതിരിക്കാൻ....

^^പ്രതിരോധം അപരാധമല്ല അനിവാര്യമാണ് ^^

നന്മയുടെ നല്ലയിടങ്ങളിൽ അശാന്തിയുടെ അഗ്നി പടർത്തി
സത്യം പറയുന്നവരെ കൊന്നും കൊലവിളിച്ചും നടന്ന കാലത്ത് പ്രതിരോധം തീർക്കാൻ ഇവരെ പോലെയുള്ള സഖാക്കൾ വേണ്ടിവന്നു.!

^^ഇല്ലായിരുന്നേൽ പാർട്ടി വെറും വാക്കുകൾ നിറഞ്ഞ താളുകളായി മാറിയേനെ ^^

പ്രസ്ഥാനത്തിനും മീതെ വ്യക്തികളോട് ആരാധനയുണ്ടെങ്കിൽ അത് ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളോടും, ജീവിതം ജയിലറയിൽ ഹോമിച്ച പോരാളികളോടും മാത്രം!❤️🚩💥

തെറ്റിനുനേരെ വിരൾ ചൂണ്ടുന്നത് ധിക്കാരം എങ്കില്‍ ഞങ്ങള്‍ ധിക്കാരികൾളാണ് !



( അതെ ഞാൻ ധിക്കാരിയാണ് )



*കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി വർഗ ട്രേഡ് യൂണിയൻ നേതാവുമായ പ്രിയ സഖാവ് പി രാഘവേട്ടന്റെ വേർപാടിൽ സഖാവിന്റെ...
05/07/2022

*കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി വർഗ ട്രേഡ് യൂണിയൻ നേതാവുമായ പ്രിയ സഖാവ് പി രാഘവേട്ടന്റെ വേർപാടിൽ സഖാവിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനും ഉണ്ടായ ദുഃഖത്തിൽ കേരള സ്റ്റേജ് വർക്കേഴ് യൂണിയൻ (C I T U )കാസർഗോഡ് ജില്ലാ കമ്മിറ്റിയും പങ്ക് ചേരുന്നു*
*പ്രിയ സഖാവിന് മരണമില്ല തൊഴിലാളി വർഗ ഹൃദയങ്ങളിൽ എന്നും ജീവിക്കും...... ആദരാഞ്ജലികൾ*🌹

*ചിലരങ്ങനെയാണ് മരണത്തിലും വസന്തമാകും...*  *പേരുപോലും സിരകളിലെ രക്തയോട്ടത്തിന്റെ വേഗത കൂട്ടും...*  *മുറിഞ്ഞു വീയാത്ത നേരി...
01/07/2022

*ചിലരങ്ങനെയാണ് മരണത്തിലും വസന്തമാകും...*
*പേരുപോലും സിരകളിലെ രക്തയോട്ടത്തിന്റെ വേഗത കൂട്ടും...*
*മുറിഞ്ഞു വീയാത്ത നേരിന്റെ അടയാളങ്ങളാകും...*
*കവിതകളാകും...*
*വിപ്ലവമാകും...*

*ജൂലൈ 2*
*സ: അഭിമന്യു രക്തസാക്ഷി ദിനം* 🌹

Address

Kannur

Website

Alerts

Be the first to know and let us send you an email when cyber__saghavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to cyber__saghavu:

Share

Category