MYL Kannur

Call Directions

MYL Kannur Official Page Of Muslim Youth League Kannur District Committee.
കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഒദ്യോഗിക പേജ്

നഴ്സസ് സമരത്തിന് യൂത്ത് ലീഗ് ഐക്യദാര്‍ഡ്യംന്യായമായ വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിന് യൂത്ത് ലീഗ് ...
22/06/2026

നഴ്സസ് സമരത്തിന്
യൂത്ത് ലീഗ് ഐക്യദാര്‍ഡ്യം

ന്യായമായ വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു. കൊയിലി ആശുപത്രിയിലെ സമരപ്പന്തലിലെത്തി യൂത്ത് ലീഗിന്‍റെ പിന്തുണ അറിയിച്ചു.

അഞ്ചാഴ്ച പിന്നിടുന്ന സമരത്തിന് മാന്യമായ പരിഹാരം കാണാന്‍ മാനേജ്മെന്‍റ് താല്പര്യം കാണിക്കണമെന്നും നിഷേധാത്മക സമീപനം തുടര്‍ന്നാല്‍ സമരം യൂത്ത് ലീഗ് ഏറ്റെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ജില്ലാ ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍ , സെക്രട്ടറി ജംഷീര്‍ ആലക്കാട്, അസ്ലം പാറേത്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അര്‍ഷാദ് പളളിപ്രം, സിയാദ് കൂടാളി, അഫ്നാസ് എടയന്നൂർ തുടങ്ങിയവര്‍ സംസാരിച്ചു.

21/06/2026

ചിറക്
തളിപ്പറമ്പ് മണ്ഡലം ക്യാമ്പ്

മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രഥമ സംസ്ഥാന പ്രസിഡണ്ടും, മുസ്ലിംലീഗ് നേതാവുമായ കെ.കെ. മുഹമ്മദ് സാഹിബ് വിട പറഞ്ഞു.!ചന്ദിക പത്രാ...
11/06/2026

മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രഥമ സംസ്ഥാന പ്രസിഡണ്ടും, മുസ്ലിംലീഗ് നേതാവുമായ കെ.കെ. മുഹമ്മദ് സാഹിബ് വിട പറഞ്ഞു.!

ചന്ദിക പത്രാധിപർ, പ്രഭാഷകൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സ്തുത്യർഹമായി പ്രവർത്തിച്ച അദ്ദേഹം വിവിധ തെരഞ്ഞെടുപ്പുകളിൽ മഞ്ചേരി, കോഴിക്കോട് സൗത്ത്, പെരിങ്ങളം തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

കല്ലിക്കണ്ടി എൻ. എ. എം കോളജ്, പെരിങ്ങത്തൂർ എൻ. എ .എം ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ്.

നാഥന്‍ പാരത്രിക വിജയം നല്‍കട്ടെ...

*കണ്ണൂരിന്‍റെ ഹരിതയൗവനം പുതുയുഗത്തിലേക്ക്**ചിറകു വിരിക്കുന്നു...*> ഇത്, നമ്മുടെ കാലം...> നേരിന്‍റെ..; സംഘടനാ കാലം..!!   ...
08/06/2026

*കണ്ണൂരിന്‍റെ ഹരിതയൗവനം പുതുയുഗത്തിലേക്ക്*
*ചിറകു വിരിക്കുന്നു...*

> ഇത്, നമ്മുടെ കാലം...
> നേരിന്‍റെ..; സംഘടനാ കാലം..!!

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം
*നേതൃ ക്യാമ്പ്*

*` #ചിറക് #ക്യാമ്പയി‍ൻ`* *` ‘*

യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണംഃ  'ഓര്‍മ്മ മരം' ജില്ലാ ക്യാമ്പയിന് തുടക്കം...➖➖➖➖➖➖➖➖➖യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണം 'ഓര്...
05/06/2026

യൂത്ത് ലീഗ് പരിസ്ഥിതി
വാരാചരണംഃ
'ഓര്‍മ്മ മരം' ജില്ലാ
ക്യാമ്പയിന് തുടക്കം...
➖➖➖➖➖➖➖➖➖

യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണം 'ഓര്‍മ്മ മരം' ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം പുല്ലൂപ്പിക്കടവില്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് നിര്‍വ്വഹിച്ചു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപകനേതാവ് ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബിന്‍റെ ജന്മദിനം കൂടിയായ ലോക പരിസ്ഥിതി ദിനത്തില്‍ ഖാഇദേ മില്ലത്തിന്‍റെ സ്മരണയ്ക്ക് തൈ നട്ടു കൊണ്ട് ഓര്‍മ്മ മരം ക്യാമ്പയിന് തുടക്കമായി.

ജില്ലാ ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറിമാരായ ജംഷീര്‍ ആലക്കാട്, അഷ്കര്‍ കണ്ണാടിപ്പറമ്പ, നസീര്‍ അത്തായക്കുന്ന്, അറഫാത്, റഈസ്.എ.പി, റാഷിദ് പുല്ലൂപ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.

04/06/2026

ചിറക് - മട്ടന്നൂര്‍ മണ്ഡലം നേതൃക്യാമ്പ്

ചിറക്
04/06/2026

ചിറക്

04/06/2026
04/06/2026

Address

MYL Kannur District Committee Office, Bafaqi Saudam
Kannur
670002

Telephone

+919847670726

Website

Alerts

Be the first to know and let us send you an email when MYL Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share