CPIM സൈബർ സഖാക്കൾ

CPIM സൈബർ സഖാക്കൾ തെരുവേ നീയൊരു ചിത്രം വരക്കുക..
ചോരയാൽ തന്നെ...
അനീതിയുടെ കാലം അന്യമാകും വരെ.. ��

13/01/2021

സഖാവിന്റെ പ്രിയ സഖിക്ക് ജന്മദിന ആശംസകൾ 😍
P A Muhammad Riyas

13/01/2021

തല ഇടിചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി 4 ജെട്ടിക്ക് നന്ദി….പച്ചക്ക് ട്രോളി സാബുമോൻ 😂😂😂

ആദരാഞ്ജലികൾ 🌹
25/12/2020

ആദരാഞ്ജലികൾ 🌹

ആര്യ രാജേന്ദ്രൻ (21) തിരുവനന്തപുരം കോർപ്പറേഷൻ മേയർ. ഒരു പക്ഷെ ഇൻഡ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ.അഭിനന്ദനങ്ങൾ ആര...
25/12/2020

ആര്യ രാജേന്ദ്രൻ (21) തിരുവനന്തപുരം കോർപ്പറേഷൻ മേയർ. ഒരു പക്ഷെ ഇൻഡ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ.അഭിനന്ദനങ്ങൾ ആര്യ രാജേന്ദ്രൻ

25/12/2020

ക്ലബിൽ ക്രിസ്തുമസിനു🎅 കരോളുമായി ഇറങ്ങുമ്പോൾ അതിൽ ക്രിസ്ത്യനികൾ🎄 എത്ര പേർ ഉണ്ടെന്ന് ആരും തിരക്കിയിരുന്നില്ല...

ക്ഷേത്രത്തിൽ 🙏മിച്ചം വരുന്ന കടുംപായസം വീതിച്ച് കഴിക്കുമ്പോൾ അതിന്റെ മധുരം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നള്ളു.....

കുട്ടുകാരനെ നിസ്കരിക്കാൻ 🕌വിട്ടിട്ട് പുറത്തു കാത്തു നിൽക്കുമ്പോൾ എന്താ ഇവിടെ ? എന്ന് ഒരാളും ചോദിച്ചിട്ടില്ല.......

കാരണം സൗഹൃദങ്ങളിൽ👬 ഒരിക്കലും ജാതിയും മതവും കലർന്നിരുന്നില്ല
അതിനർഥം അതൊന്നും അറിയില്ല എന്നല്ല
വിശ്വാസം വിശ്വാസം ആയും സൗഹൃദം സൗഹൃദം ആയും നില നിർത്താൻ കഴിഞ്ഞു എന്നതുകൊണ്ടാണ്.

ആ ശുദ്ധി ഇനിയും ഈ ഭൂമിയോളം കാലം നിലനിൽക്കും എന്ന ഉറച്ച വിശ്വാസത്തോടെ എന്റെ എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹൃദയും നിറഞ്ഞ 🎊

ഹാപ്പി ക്രിസ്സ്‌തുമസ്സ്...
Happy new year

24/12/2020
24/12/2020

നീലേശ്വരത്ത് ലീഗ് ഓഫീസുകൾ ചുവന്ന കാറ്റിൽ തകരുന്നു..
🔥💪

👉 സിയാദ് 👉ഹഖ്👉മിഥിലാജ്👉സനൂപ് 👉മണിലാൽ👉അബ്ദു റഹ്മാൻ...മൂന്നര മാസം 6 രക്തസാക്ഷികൾ...😓ഒന്നല്ല ഉദരത്തിലുള്ള 6 മാസം പ്രായമായ ക...
24/12/2020

👉 സിയാദ്
👉ഹഖ്
👉മിഥിലാജ്
👉സനൂപ്
👉മണിലാൽ
👉അബ്ദു റഹ്മാൻ...

മൂന്നര മാസം 6 രക്തസാക്ഷികൾ...😓

ഒന്നല്ല ഉദരത്തിലുള്ള 6 മാസം പ്രായമായ കുഞ്ഞടക്കം മൂന്ന് ജീവിതങ്ങളെയാണ് മുസ്ലിം ലീഗ് കാപാലികളെ നിങ്ങൾ കൊന്നു തള്ളിയത്..

😡😡😡😡😡😡

ഈ പാപമൊക്കെ നിങ്ങൾ എവിടെ കൊണ്ട് കളയും.

ആരു മാസത്തിനിടെ നഷ്ടപെട്ടത് 6 സഖാക്കളുടെ ജീവനുകൾ
24/12/2020

ആരു മാസത്തിനിടെ നഷ്ടപെട്ടത് 6 സഖാക്കളുടെ ജീവനുകൾ

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when CPIM സൈബർ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category