DYFI Aduthila Centre

DYFI Aduthila Centre Aduthila is a village between Ezhome and Madayi Panchayath.

Democratic Youth Federation of India (DYFI) is a political organisation in India that is an associated youth wing of the CPIM.

05/07/2023

SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ  DYFI ഏഴോം വെസ്റ്റ് മേഖല  സെക്രട്ടറി സ: സനൂപ് അനുമോദിച്ചു.
25/05/2023

SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ DYFI ഏഴോം വെസ്റ്റ് മേഖല സെക്രട്ടറി സ: സനൂപ് അനുമോദിച്ചു.

27/02/2023
DYFI ലഹരി വിരുദ്ധ ജനകീയ കവചം ക്യാംപെയ്ൻ്റെ ഭാഗമായി ഫ്ലാഷ് മോബും, ലഘുലേഖ വിതരണവും പഴയങ്ങാടി ബസ് സ്റ്റാൻ്റിൽ..
29/09/2022

DYFI ലഹരി വിരുദ്ധ ജനകീയ കവചം ക്യാംപെയ്ൻ്റെ ഭാഗമായി ഫ്ലാഷ് മോബും, ലഘുലേഖ വിതരണവും പഴയങ്ങാടി ബസ് സ്റ്റാൻ്റിൽ..

DYFI ലഹരി വിരുദ്ധ പ്രതിജ്ഞ -അടുത്തില സെന്റർ യൂണിറ്റ് തല ഉദ്ഘാടനം  സിപിഎം ഏഴോം വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എം വി ശ്രീശൻ...
25/09/2022

DYFI ലഹരി വിരുദ്ധ പ്രതിജ്ഞ -അടുത്തില സെന്റർ യൂണിറ്റ് തല ഉദ്ഘാടനം സിപിഎം ഏഴോം വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എം വി ശ്രീശൻ നിർവഹിച്ചു

*"കൈകോർക്കാം,ജീവന്റെ കൂട് കാക്കാം"*ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി DYFI  അടുത്തില സെന്റർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ...
05/06/2022

*"കൈകോർക്കാം,ജീവന്റെ കൂട് കാക്കാം"*
ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി DYFI അടുത്തില സെന്റർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നടീൽ മുൻ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. എം. പ്രദീപൻ നിർവഹിച്ചു.

യുവധാര പ്രവർത്തനം അടുത്തില സെന്ററിൽ പൂർത്തീകരിച്ചു.... അടുത്തിലയിലെ Dyfi ഭാരവാഹിയായിരുന്ന ഉണ്ണികൃഷ്ണന് dyfi മുൻ മേഖല വൈസ...
15/05/2022

യുവധാര പ്രവർത്തനം അടുത്തില സെന്ററിൽ പൂർത്തീകരിച്ചു.... അടുത്തിലയിലെ Dyfi ഭാരവാഹിയായിരുന്ന ഉണ്ണികൃഷ്ണന് dyfi മുൻ മേഖല വൈസ് പ്രസിഡണ്ട്‌ ടിഎം പ്രദീപ് നൽകികൊണ്ട് പൂർത്തീകരിച്ചു..

മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പി. സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതീരെ DYFI മാടായി ബ്ലോക്ക്‌ കമ...
01/05/2022

മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പി. സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതീരെ DYFI മാടായി ബ്ലോക്ക്‌ കമ്മിറ്റി പിലാത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രകടനവും കോലം കത്തിക്കലും

DYFI സംസ്ഥാന സമ്മേളനം പതാകദിനം
20/04/2022

DYFI സംസ്ഥാന സമ്മേളനം പതാകദിനം

Address

Aduthila
Kannur
670303

Alerts

Be the first to know and let us send you an email when DYFI Aduthila Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Aduthila Centre:

Share