Gramodharana Vayanashala & Grandhalayam, Vengilode

Gramodharana Vayanashala & Grandhalayam, Vengilode ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥാലയം, വെ?

16/10/2024

വെങ്കിലോട് ഗ്രാമോദ്ധാരണ വായനശാല നവരാത്രി സർഗ്ഗോത്സവം 2024
ഓർമ്മ വെച്ച നാൾ മുതൽ എല്ലാ വർഷവും വായനശാലയിൽ നടന്നു വരുന്ന നവരാത്രി സർഗ്ഗോത്സവം ഈ വർഷവും ജാതി, മത ഭേദമന്യേ ആഘോഷിച്ചു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുമിച്ചു കലാപരിപാടികൾ അവതരിപ്പിച്ചും, ആസ്വദിച്ചും നടത്തിയ ഒരു ഗ്രാമത്തിന്റെ ഉത്സവം! ഒക്ടോബര് 3 നു ആരംഭിച്ചു ഒക്ടോബര് 12 നു സമാപിച്ച പരിപാടിയിൽ എല്ലാ ദിവസവും ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

16/10/2024

വെങ്കിലോട് ഗ്രാമോദ്ധാരണ വായനശാല നവരാത്രി സർഗ്ഗോത്സവം 2024..

ഓർമ്മ വെച്ച നാൾ മുതൽ എല്ലാ വർഷവും വായനശാലയിൽ നടന്നു വരുന്ന നവരാത്രി സർഗ്ഗോത്സവം ഈ വർഷവും ജാതി, മത ഭേദമന്യേ ആഘോഷിച്ചു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുമിച്ചു കലാപരിപാടികൾ അവതരിപ്പിച്ചും, ആസ്വദിച്ചും നടത്തിയ ഒരു ഗ്രാമത്തിന്റെ ഉത്സവം! ഒക്ടോബര് 3 നു ആരംഭിച്ചു ഒക്ടോബര് 12 നു സമാപിച്ച പരിപാടിയിൽ എല്ലാ ദിവസവും ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

14/09/2023

അക്ഷരജ്വാല തെളിയിച്ചു.
14/09/2023

അക്ഷരജ്വാല തെളിയിച്ചു.

ഗ്രന്ഥശാല ദിനം: രാവിലെ 9:00 മണിയോടെ പാതക ഉയർത്തി.
14/09/2023

ഗ്രന്ഥശാല ദിനം: രാവിലെ 9:00 മണിയോടെ പാതക ഉയർത്തി.

ഗ്രന്ഥശാല ദിനം                 #വെങ്കിലോട്
14/09/2023

ഗ്രന്ഥശാല ദിനം

#വെങ്കിലോട്

ദേശം അധികാരിയായിരുന്ന യശശരീരനായ ശ്രീ കെ ടി രാഘവൻ  അവർകളുടെ പുസ്തകങ്ങളും ഷെൽഫും അദ്ദേഹത്തിന്റെ മകൻ ശ്രീ കെ ടി ത്യാഗരാജ് വ...
30/07/2023

ദേശം അധികാരിയായിരുന്ന യശശരീരനായ ശ്രീ കെ ടി രാഘവൻ അവർകളുടെ പുസ്തകങ്ങളും ഷെൽഫും അദ്ദേഹത്തിന്റെ മകൻ ശ്രീ കെ ടി ത്യാഗരാജ് വെങ്കിലോട് ഗ്രാമോദ്ധാരണ വായനശാലയുടെ പുസ്തക ശേഖരത്തിലേക്ക് സമർപ്പിച്ചു. അദ്ദേഹത്തിന്റെ പിതാമഹൻ ശ്രീ കോരൻ അധികാരി സംഭാവന ചെയ്ത സ്ഥലത്താണ് ഇന്ന് ഈ വായനശാല സ്ഥിതി ചെയ്യുന്നത് എന്ന് ഈ അവസരത്തിൽ ഓർക്കുന്നു.

Vyshakh Vengilode
15/05/2023

Vyshakh Vengilode

ജീവിതമൊരു ക്യാൻവാസ്, ചായം പുരളാത്ത, ശൂന്യവും നഗ്നവുമായ ക്യാൻവാസ്, അതിൽ നമ്മൾ വരക്കേണ്ട നമ്മുടെ കൈയ്യൊപ്പുള്ള, .....

19/12/2022

Address

Kannur
670621

Website

Alerts

Be the first to know and let us send you an email when Gramodharana Vayanashala & Grandhalayam, Vengilode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category