Indian National Congress New Mahe Mandalam Committe

Indian National Congress New Mahe Mandalam Committe ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

11/02/2025
🏴‍☠️പ്രിയമുള്ളവരേ,    ന്യൂമാഹിയിലെ സമുന്നത കോൺഗ്രസ് നേതാവ് എൻ.കെ പ്രേമേട്ടൻ നമ്മെ വിട്ട് പിരിഞ്ഞ വിവരം വ്യസനസമ്മേതം അറിയ...
12/01/2025

🏴‍☠️
പ്രിയമുള്ളവരേ,

ന്യൂമാഹിയിലെ സമുന്നത കോൺഗ്രസ് നേതാവ് എൻ.കെ പ്രേമേട്ടൻ നമ്മെ വിട്ട് പിരിഞ്ഞ വിവരം വ്യസനസമ്മേതം അറിയിക്കുന്നു.

ദീർഘകാലം ന്യൂമാഹി മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിഡന്റും,
കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയും,
മാഹി സ്പിന്നിങ്മിൽ
ഐ എൻ ടി യു സി നേതാവും ന്യൂമാഹി പബ്ലിക് വെൽഫേർ സൊസൈറ്റി ഉപാധ്യക്ഷനും,
പെരിങ്ങാടിയിലെ നാട്ടു മുഖ്യസ്ഥൻ കൂടി ആയിരുന്നു പ്രേമേട്ടൻ.
കുടുംബത്തിന്റെ തീരാദുഖത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പങ്കുചേരുന്നു.

നിര്യാണത്തോട് അനുബന്ധിച്ചു ന്യൂമഹി പഞ്ചായത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ പൊതു പരിപാടികളും ദുഃഖാചരണത്തിന്റെ ഭാഗമായി 3 ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിക്കുന്നു,

പ്രണാമം
28/12/2024

പ്രണാമം

ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി ന്യൂമാഹി : ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാചരണത്തിൻ്...
02/10/2024

ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

ന്യൂമാഹി : ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു, മുൻ മണ്ഡലം പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ലോകം യുദ്ധഭീതിയുടെ മുൾ മുനയിൽ നിൽക്കുമ്പോൾ ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിക്കുക മാത്രമാണ് പോംവഴിയെന്നും ഇതിന് അഹിംസയും സഹിഷ്ണുതയും മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ സ്വാഗതം പറഞ്ഞു. നൗഫൽ കരിയാടൻ,
എൻ.കെ. സജീഷ്,
സി.ടി. പവിത്രൻ,
യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അക്ഷയ് ചൊക്ലി,
മഹിളാ കോൺഗ്രസ് സി.ടി. അനുഷ എന്നിവർ സംസാരിച്ചു, സി.സത്യാനന്ദൻ,
കെ.പി യൂസഫ് ,
എം ഇക്ബാൽ, കരിമ്പിൽ അശോകൻ, അബ്ദുൽ കെരീം തുടങ്ങിയവർ നേതൃത്വം നല്കി.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ *പാണക്കാട്* ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ്മ...
07/03/2022

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ *പാണക്കാട്* ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം....

ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരാജ്ഞലികൾ

 # #
03/11/2021

# #

21/10/2021

Address

Kannur
670102

Alerts

Be the first to know and let us send you an email when Indian National Congress New Mahe Mandalam Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share