Peralassery / പെരളശ്ശേരി

Peralassery / പെരളശ്ശേരി നമ്മുടെ വാര്‍ത്തകള്‍ .....
നമ്മുടെ വിശേഷങ്ങള്‍ .......
അറിയാനും അറിയിക്കാനും ....

നമ്മുടെ സ്വന്തം 'പെരളശ്ശേരി 'പേജു ......
ദയവായി ലൈക്ക് ചെയ്യുക ഷെയര്‍ ചെയ്യുക
[email protected]

for Booking : 9037984360, 7012973329
12/04/2023

for Booking : 9037984360, 7012973329

25/03/2022
11/09/2020

നിങ്ങളുടെ ബിസിനസ് പ്രമോഷന് ഇപ്പൊഴും നിശ്ചലമായ പരസ്യമാണോ ഉപയോഗിക്കുന്നത് കാലത്തിനനുസരിച്ച് നിങ്ങളും മാറുകയാണ് മോഷന്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം തയ്യാറാക്കൂ ചുരുങ്ങിയ ചിലവില്‍... കൂടുതല്‍ വിവരങ്ങള്‍ക്ക്്
call / whatsapp : 7012309924

സാർവ്വ  ദേശീയ  തൊഴിലാളി  ദിനത്തിൽ  വെള്ളച്ചാലിൽ  കെ. പി. കമലാക്ഷൻ  പതാക  ഉയർത്തുന്നു. കെ. വി. ബിജു, വി. സജിത്ത്  എന്നിവർ...
01/05/2020

സാർവ്വ ദേശീയ തൊഴിലാളി ദിനത്തിൽ വെള്ളച്ചാലിൽ കെ. പി. കമലാക്ഷൻ പതാക ഉയർത്തുന്നു. കെ. വി. ബിജു, വി. സജിത്ത് എന്നിവർ സമീപം

Photo: news peralassery

മെയ് 1സാർവ്വദേശിയ തൊഴിലാളി ദിനംC .I .T .U മാവിലായി ഈസ്റ്റ് വില്ലേജ് കമ്മിറ്റി മൂന്നുപെരിയയിൽ   സ: എൻ .ചന്ദ്രൻ പതാക ഉയർത്...
01/05/2020

മെയ് 1
സാർവ്വദേശിയ തൊഴിലാളി ദിനം
C .I .T .U മാവിലായി ഈസ്റ്റ് വില്ലേജ് കമ്മിറ്റി മൂന്നുപെരിയയിൽ സ: എൻ .ചന്ദ്രൻ പതാക ഉയർത്തുന്നു.കെ. ജയരാജൻ, കെ.വി. നിധീഷ്, അനീഷ് എന്നിവർ പങ്കെടുത്തു.

Photo: News peralassery

പെരളശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിൽ നാലു ദിവസം ഭക്ഷണം നൽകാനുള്ള പൈസ സീനിയർ സിറ്റിസൺ പെരളശ്ശേരി യൂനിറ്റ്  ഭാരവാഹികൾ പഞ്...
01/05/2020

പെരളശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിൽ നാലു ദിവസം ഭക്ഷണം നൽകാനുള്ള പൈസ സീനിയർ സിറ്റിസൺ പെരളശ്ശേരി യൂനിറ്റ് ഭാരവാഹികൾ പഞ്ചായത്ത് അധികൃതർക്ക് നൽകുന്നു

പെരളശ്ശേരി AKG ആശുപത്രിയിലെ ഫിസിഷ്യൻ ഡോ: പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് 50000 രൂപ. ...
30/04/2020

പെരളശ്ശേരി AKG ആശുപത്രിയിലെ ഫിസിഷ്യൻ ഡോ: പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് 50000 രൂപ. CPIM ജില്ലാ സിക്രട്ടറി സ: എം.വി.ജയരാജന് കൈമാറുന്നു.ആശുപത്രി പ്രസിഡന്റ് കെ പി കമലാക്ഷൻ സമീപം....

New hot-spot (Kannur DT)
30/04/2020

New hot-spot (Kannur DT)

പെരളശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെയും, പ്രസിഡണ്ടിന്റെയും നേതൃത്ത്വത്തിൽ പെരളശ്ശേരി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന...
30/04/2020

പെരളശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെയും, പ്രസിഡണ്ടിന്റെയും നേതൃത്ത്വത്തിൽ പെരളശ്ശേരി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു

Photo by : Ujith kayyala peralassery

27/04/2020
27/04/2020

27/04/2020

Address

Peralassery
Kannavam
670622

Website

Alerts

Be the first to know and let us send you an email when Peralassery / പെരളശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Peralassery / പെരളശ്ശേരി:

Share