01/12/2025
ജനങ്ങളോടൊപ്പം, ജനങ്ങൾക്കായി 💪
കോട്ടയം ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ,
ഞാൻ — തോമസ് കുന്നപ്പള്ളി ,
UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ഓരോ യാത്രയും മാറ്റത്തിനായി —
നമ്മുടെ ചിഹ്നം 🛺 ഓട്ടോ റിക്ഷാ