23/08/2017
കെ.കെ.ഷൈലജ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിൽ പ്രസിഡന്റ് ഡീൻ കുര്യാക്കോസുൾപ്പെടെയുള്ള
നിരവധി പ്രവർത്തകർക്ക് നേരെ പിണറായി പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് കമ്മറ്റിയുടെ നേതൃത്തത്തിൽ കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. എല്ലാ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും കൃത്യം രാവിലെ 9:30 മണിക്ക് ഡി സി സി ഓഫീസിൽ എത്തിച്ചേരുക...
റോബിൻ പരുമല
പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മറ്റി പത്തനംതിട്ട