Youth Care Erumely

Youth Care Erumely പ്രതിസന്ധിയിൽ യുവതയുടെ കരുതൽ

29/11/2025
28/11/2025
24/11/2025

#നമ്മൽ ജയിക്കും
#നമ്മളെ ജയിക്കൂ

11/10/2025

യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെയും കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടിൻസ് കല്ലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ സംഘടിപ്പിച്ചു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലീം ഉദ്ഘാടനം നിർവഹിച്ചു മുഖ്യാതിഥി മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഷഹീം വിലങ്ങുപാറ, എരുമേലി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി അമ്പാറ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി കെ കൃഷ്ണകുമാർ, ഫസീം ചുടുകാട്ടിൽ, അൻസാരി പാടിക്കൽ, പിഡി ദിഗീഷ്, ജോൺ തോപ്പിൽ ടെഡി ചേനപ്പാടി, സിജി മുക്കാലി, ഷിജോ മുട്ടപ്പള്ളി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അർഷദ് നജീബ്, അഫ്സൽ കുഴിക്കാട്ടിൽ, അബൂ ഫർസു, സഹിൽ ബഷീർ, അൻസർ നജീബ്, ഷെഫീഖ് മണങ്ങല്ലൂർ, സഞ്ജു വാഴയിൽ, ബോണി മുക്കൂട്ടുതറ, ജിനു രാജ്, അൽഫിൻ, അഖിൽ ജോസഫ്, ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു # Shafi Parambil

Address

Kanjirapalli
686509

Website

Alerts

Be the first to know and let us send you an email when Youth Care Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category