Binu Mattakkara

Binu Mattakkara .

CBSE.പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ എന്റെ നാടായ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾ  ഉജ്ജ്വല വിജയം നേടുകയുണ്ടായി...
28/04/2026

CBSE.പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ എന്റെ നാടായ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾ ഉജ്ജ്വല വിജയം നേടുകയുണ്ടായി.
സുകൃത പി എസ് (98.4%) നിദ നിസാർ (95.4%), ആസിഫ നൗഷാദ് (94.8%). എന്നിവരാണ് മിന്നുന്ന വിജയം കൈവരിച്ച കുട്ടികൾ. ഇവരെ നാട്ടിലെ കോൺഗ്രസ്
നേതാക്കൾക്കും യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കും ഒപ്പം പോയി ആദരിക്കുവാൻ ഒരു അവസരം ഉണ്ടായി.പ്രിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.. പ്രിയ ആസിഫ നൗഷാദ് എന്റെ ഏറ്റവും അടുത്ത അയൽവാസി കൂടിയാണ്. അവരുടെ വീട്ടിലെത്തി ആസിഫയെ അനുമോദിക്കുന്നു....

CBSE.പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ എന്റെ നാടായ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾ  ഉജ്ജ്വല വിജയം നേടുകയുണ്ടായി...
28/04/2026

CBSE.പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ എന്റെ നാടായ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾ ഉജ്ജ്വല വിജയം നേടുകയുണ്ടായി.
സുകൃത പി എസ് (98.4%) നിദ നിസാർ (95.4%), ആസിഫ നൗഷാദ് (94.8%). എന്നിവരാണ് മിന്നുന്ന വിജയം കൈവരിച്ച കുട്ടികൾ. ഇവരെ നാട്ടിലെ കോൺഗ്രസ്
നേതാക്കൾക്കും യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കും ഒപ്പം പോയി ആദരിക്കുവാൻ ഒരു അവസരം ഉണ്ടായി.പ്രിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.. പ്രിയ നിദയുടെ പിതാവ് നിസാർ എന്റെ അടുത്ത സുഹൃത്തു കൂടിയാണ്. അവരുടെ വീട്ടിലെത്തി നിദയെ അനുമോദിക്കുന്നു....

CBSE.പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ എന്റെ നാടായ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾ  ഉജ്ജ്വല വിജയം നേടുകയുണ്ടായി...
28/04/2026

CBSE.പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ എന്റെ നാടായ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾ ഉജ്ജ്വല വിജയം നേടുകയുണ്ടായി.
സുകൃത പി എസ് (98.4%) നിദ നിസാർ (95.4%), ആസിഫ നൗഷാദ് (94.8%). എന്നിവരാണ് മിന്നുന്ന വിജയം കൈവരിച്ച കുട്ടികൾ. ഇവരെ നാട്ടിലെ കോൺഗ്രസ്
നേതാക്കൾക്കും യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കും ഒപ്പം പോയി ആദരിക്കുവാൻ ഒരു അവസരം ഉണ്ടായി.പ്രിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.. പ്രിയ സുകൃതയുടെ പിതാവ് സജി എന്റെ ക്ലാസ്മേറ്റ് കൂടിയാണ്. അവരുടെ വീട്ടിലെത്തി സുകൃതയെ അനുമോദിക്കുന്നു....

24/04/2026

New Toy🏍️

Address

Kanjirapalli

Telephone

+919846299933

Website

Alerts

Be the first to know and let us send you an email when Binu Mattakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Binu Mattakkara:

Shortcuts

Share