SFI Kodoth

SFI Kodoth Students Federation Of India is a political students organisation.

അന്ത്യാഭിവാദ്യങ്ങള്‍...
10/01/2022

അന്ത്യാഭിവാദ്യങ്ങള്‍...

ബ്രിട്ടോയെ കുത്തി വീഴ്ത്തിയ, SFl വിരുദ്ധ ആക്രമണ പരമ്പരകൾക്ക് ആശയവും ,ആസൂത്രണവും നൽകിയ പി ടി തോമസിൻ്റെ ആരാധകനാണ് കൊലപാതക ...
10/01/2022

ബ്രിട്ടോയെ കുത്തി വീഴ്ത്തിയ, SFl വിരുദ്ധ ആക്രമണ പരമ്പരകൾക്ക് ആശയവും ,ആസൂത്രണവും നൽകിയ

പി ടി തോമസിൻ്റെ ആരാധകനാണ് കൊലപാതക സംഘത്തിലൊരാൾ...

ഒരാൾ കെ സുധാകരന്റെ ശിഷ്യനും

സുധാകരൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ കൊലപാതക കളി അധികാരത്തിന്റെ മത്ത് പിടിച്ച ഗുണ്ടാ സുധാകരന്റെ നേതൃത്വത്തിലാണ് ഇന്ന് കേരളത്തിലങ്ങോളം അക്രമങ്ങൾ അരങ്ങേറുന്നത്
കേരളം കരുതിയിരിക്കണം ഖദറിട്ട ചെന്നായ്ക്കളെ...

*SFI കോടോം ലോക്കൽ സമ്മേളനം കോടോത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.* SFI സംസ്ഥാന കമ്മിറ്റി അംഗം ജയനാരായണൻ ഉൽഘടനം ചെയ...
13/11/2021

*SFI കോടോം ലോക്കൽ സമ്മേളനം കോടോത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.*

SFI സംസ്ഥാന കമ്മിറ്റി അംഗം ജയനാരായണൻ ഉൽഘടനം ചെയ്തു.

സെക്രട്ടറി യായി സ.ദേവദാസ് കോടോത്തിനെയും പ്രസിഡണ്ടായി സ.രാജേശ്വരിയേയും സമ്മേളനം തിരഞ്ഞെടുത്തു..

കേരളത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു അഭിമന്യുവിനെ കൂടി നഷ്ടമായിരിക്കുന്നു..Ban RSS
15/04/2021

കേരളത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു അഭിമന്യുവിനെ കൂടി നഷ്ടമായിരിക്കുന്നു..
Ban RSS

*SFI കോടോം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ  കോടോത്ത് വച...
28/02/2021

*SFI കോടോം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ കോടോത്ത് വച്ച് പ്രതിഷേധ സമരം നടത്തി.*

*പരിപാടി കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ SFI പനത്തടി ഏരിയ പ്രസിഡന്‍റുമായ സ:ശ്രീജ P ഉദ്ഘാടനം ചെയ്തു.*
*CPIM കോടോം LC അംഗം സ:മനോജ് സംസാരിച്ചു.*

*SFI കോടോം ലോക്കല്‍ സെക്രട്ടറി സ:കലേഷ് KV സ്വഗതം പറഞ്ഞു ലോക്കല്‍ പ്രസിഡന്‍റ്*
*സ:ദേവദാസ് അദ്ധ്യക്ഷനായി.*
*ലോക്കല്‍ ജോ.സെക്രട്ടറി സ:ഗോകുല്‍ നന്ദിയും പറഞ്ഞു.*

അഭിവാദ്യങ്ങള്
11/08/2020

അഭിവാദ്യങ്ങള്

അഭിനന്ദനങ്ങള്‍❤️❤️❤️
29/07/2020

അഭിനന്ദനങ്ങള്‍❤️❤️❤️

 #അഭിമന്യു_രക്തസാക്ഷിദിനംഅഭിമന്യു കുത്തേറ്റുവീണ മഹാരാജാസ് കോളേജ് മതിലിന് മുൻപിൽ സ്ഥാപിച്ച ചിത്രത്തിൽ SFI അഖിലേന്ത്യാ പ്ര...
02/07/2020

#അഭിമന്യു_രക്തസാക്ഷിദിനം

അഭിമന്യു കുത്തേറ്റുവീണ മഹാരാജാസ് കോളേജ് മതിലിന് മുൻപിൽ സ്ഥാപിച്ച ചിത്രത്തിൽ SFI അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അഭിവാദ്യമർപ്പിച്ചു.

വിജയാശംസകള്‍..
30/06/2020

വിജയാശംസകള്‍..

*തൊഴിലാളികളുടെ കുട്ടികളെ SFI ദത്തെടുക്കുന്നു*🌹🌹🌹🌹🌹🌹🌹🌹🌹🌹🌹റോഡപകടങ്ങളിൽ കൊല്ലപ്പെട്ട 102 തൊഴിലാളികളുടെ കുട്ടികളെ എസ് എഫ് ഐ ...
19/05/2020

*തൊഴിലാളികളുടെ കുട്ടികളെ SFI ദത്തെടുക്കുന്നു*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
റോഡപകടങ്ങളിൽ കൊല്ലപ്പെട്ട 102 തൊഴിലാളികളുടെ കുട്ടികളെ എസ് എഫ് ഐ ഏറ്റെടുത്തിരിക്കുന്നു.

നരേന്ദ്രമോദിയുടെ വികലമായ ലോക്ക്ഡൗൺ നയങ്ങളാൽ പട്ടിണി കിടക്കേണ്ടി വന്ന് ഒടുവിൽ വേറെ വഴിയില്ലാതെ സ്വന്തം വീടുകളിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് റോഡപകടങ്ങളിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ ഉത്തരവാദിത്വം എസ് എഫ് ഐ ഏറ്റെടുത്തു. ഇവരുടെ വിദ്യാഭ്യാസം സംഘടന ഏറ്റെടുക്കുകയാണെന്ന് സംഘടനയുടെ പശ്ചിമ ബംഗാൾ സംസ്ഥാന സമിതിയാണ് അറിയിച്ചത്.

വിപ്ലവാഭിവാദ്യങ്ങൾ സഖാക്കളെ..

🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് വി എ വിനീഷ് സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പുറപ്പെടുവിക്കുന്ന പ്രസ്താവനവിവേചനങ്ങൾ അംഗീകര...
01/11/2019

എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് വി എ വിനീഷ് സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പുറപ്പെടുവിക്കുന്ന പ്രസ്താവന

വിവേചനങ്ങൾ അംഗീകരിക്കില്ല : എസ് എഫ് ഐ

തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഡേയുടെയും മാഗസീൻ പ്രകാശന പരിപാടിയിലേക്കും ക്ഷണിക്കപ്പെട്ട അതിഥിയോട് വിവേചനപരമായി പെരുമാറിയ നടപടി അംഗീകരിക്കാനാവില്ല..

പൊതുയിടങ്ങളിൽ ഇത്തരം മനോഭാവത്തോടെ പെരുമാറുന്നവരോട് പൂർണ്ണമായി വിയോജിക്കുന്നു.

കോളേജ് യൂണിയന്റെ ക്ഷണപ്രകാരം പരിപാടിയിൽ പങ്കെടുക്കാൻ വന്ന അതിഥിയാണ് ബിനീഷ് ബാസ്റ്റിൻ. ആയത് കൊണ്ട് തന്നെ മികച്ച കലാകാരൻ എന്ന നിലയിൽ കോളേജ് യൂണിയന്റെ പൂർണ്ണമായ പിന്തുണയോടും താല്പര്യത്തോടും കൂടിയാണ് ബിനീഷ് ബാസ്റ്റിൻ പരിപാടിയുടെ ഭാഗമായത്.

ഒരു കോളേജിൽ
ഇത്തരം വിഷയങ്ങൾ ഉയർന്നുവരുമ്പോൾ കോളേജ് അധികാരി എന്ന നിലയിൽ പ്രിൻസിപ്പൽ സ്വീകരിച്ച സമീപനവും വിമർശനവിധേയമാവണം.

അവഗണിക്കപ്പെടുന്ന ജനതയോടൊപ്പം നിലകൊള്ളാനാണ് എസ്എഫ്ഐ ആഗ്രഹിക്കുന്നത്.

കൂടെ ഇരിക്കാൻ ഞാൻ തയ്യാറല്ല എന്നുപറയുന്ന സംവിധായകന്റെ മേൽക്കോയ്മ ബോധത്തിനൊപ്പമല്ല, അപമാനിക്കപ്പെട്ട നടനോടൊപ്പം തന്നെയാണ് എസ്എഫ്ഐ നിലകൊള്ളുന്നത്‌.

ബിനീഷ് ബാസ്റ്റിനുണ്ടായ ദുരനുഭവത്തിൽ ശക്തമായി പ്രതിഷേധവും അനിൽ രാധാകൃഷ്ണ മേനോന്റെ നിലപാടുകളോട് കടുത്ത അമർഷവും രേഖപ്പെടുത്തുന്നു.

ഹോസ്ദുർഗ്ഗ് സബ് ജില്ലാ വടംവലി മത്സരത്തിൽ  #കോടോത്ത്_സ്കൂളിന്  ഇരട്ടക്കിരീടം,,പ്രിയപ്പെട്ട കായിക താരങ്ങൾക്കും അധ്യാപകർക്ക...
16/10/2019

ഹോസ്ദുർഗ്ഗ് സബ് ജില്ലാ വടംവലി മത്സരത്തിൽ #കോടോത്ത്_സ്കൂളിന് ഇരട്ടക്കിരീടം,,
പ്രിയപ്പെട്ട കായിക താരങ്ങൾക്കും അധ്യാപകർക്കും അഭിവാദ്യങ്ങൾ..

Address

Https://www. Facebook. Com/sfikodoth
Kanhangad

Website

Alerts

Be the first to know and let us send you an email when SFI Kodoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share