SFI GHSS Udinur

SFI GHSS Udinur SFI ജി എച്ച് എസ് എസ് ഉദിനൂർ യൂണിറ്റ് കമ്മിറ്റി

എസ്എഫ്ഐ ജില്ലാകമ്മിറ്റിയെ ഇനി ഇവർ നയിക്കും.അഭിവാദ്യങ്ങൾ 🤍❤️✊🏻
23/06/2024

എസ്എഫ്ഐ ജില്ലാകമ്മിറ്റിയെ
ഇനി ഇവർ നയിക്കും.

അഭിവാദ്യങ്ങൾ 🤍❤️✊🏻

അഭിവാദ്യങ്ങൾ ✊🏻♥️
23/06/2024

അഭിവാദ്യങ്ങൾ ✊🏻♥️

ജില്ലാ സെക്രട്ടറി അഭിവാദ്യങ്ങൾ ✊🏻♥️
23/06/2024

ജില്ലാ സെക്രട്ടറി അഭിവാദ്യങ്ങൾ ✊🏻♥️

SFI 34ാം കാസറഗോഡ് ജില്ലാ സമ്മേളനം ജൂൺ 22,23 നീലേശ്വരം, കോട്ടപ്പുറം സ: അഹമ്മദ് അഫ്സൽ നഗർ*ജൂൺ 20, പതാക ദിനം*SFI ജി എച്ച് എ...
20/06/2024

SFI 34ാം കാസറഗോഡ് ജില്ലാ സമ്മേളനം
ജൂൺ 22,23 നീലേശ്വരം, കോട്ടപ്പുറം

സ: അഹമ്മദ് അഫ്സൽ നഗർ

*ജൂൺ 20, പതാക ദിനം*

SFI ജി എച്ച് എച്ച് എസ് ഉദിനൂർ യുണിറ്റ് കമ്മിറ്റി പതാക ഉയർത്തി.

4 DAYS TO GO.. ♥️
15/05/2024

4 DAYS TO GO.. ♥️

+2 പരീക്ഷ ഫലം അറിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
09/05/2024

+2 പരീക്ഷ ഫലം അറിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

ഉദിനൂർ എന്നാ സുമ്മാവാ... 😎SSLC ഫലം അറിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
09/05/2024

ഉദിനൂർ എന്നാ സുമ്മാവാ... 😎

SSLC ഫലം അറിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

സഹായത്തിനായി ബന്ധപെടുക -SFI-
07/05/2024

സഹായത്തിനായി ബന്ധപെടുക
-SFI-

SFI ജി എച്ച് എച്ച് എസ് ഉദിനൂർ യുണിറ്റ് കമ്മിറ്റി   Presents-5'ഫുട്ബാൾ ടൂർണമെന്റ്-2024 മെയ്‌ 19 ഞായറാഴ്ചഉദിനൂർ ഗവ ഹയർസെക്...
07/05/2024

SFI ജി എച്ച് എച്ച് എസ് ഉദിനൂർ യുണിറ്റ് കമ്മിറ്റി

Presents

-5'ഫുട്ബാൾ ടൂർണമെന്റ്-

2024 മെയ്‌ 19 ഞായറാഴ്ച
ഉദിനൂർ ഗവ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട്

SSLC, PLUS TWO ഫലപ്രഖ്യാപനം 2024മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾക്ക് റിസൾട്ട്‌ ലഭ്യമാക്കാനുള്ള ഹെല്പ് ഡെസ്ക്കുക...
07/05/2024

SSLC, PLUS TWO ഫലപ്രഖ്യാപനം 2024

മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾക്ക് റിസൾട്ട്‌ ലഭ്യമാക്കാനുള്ള ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിക്കും.

SFI GHSS ഉദിനൂർ യുണിറ്റ് നടത്തുന്ന 5'ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘാടക സമിതി യോഗം ഉദിനൂർ എ കെ ജി സ്മാരക മന്ദിരത്തിൽ ...
05/05/2024

SFI GHSS ഉദിനൂർ യുണിറ്റ് നടത്തുന്ന 5'ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘാടക സമിതി യോഗം ഉദിനൂർ എ കെ ജി സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു.ഉദിനൂർ ലോക്കൽ സെക്രട്ടറി വി ശിവദാസ് മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം എം സുമേഷ്. ഉദിനൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ദാമു എന്നിവർ സംസാരിച്ചു.

Address

Kanhangad
671310

Website

Alerts

Be the first to know and let us send you an email when SFI GHSS Udinur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share