Ziyarathinkara സിയാറത്തിങ്കര

Ziyarathinkara സിയാറത്തിങ്കര The place where some nice people lives peacefully and friendly,
& abt its landscape, no words to say, Beautiful, just Amazing views, come&feel it in Real.

നമ്മളൊന്ന് 💪🙏സദേട്ടൻ മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര നബിദിന റാലിയിൽ.....
10/11/2019

നമ്മളൊന്ന് 💪🙏

സദേട്ടൻ മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര നബിദിന റാലിയിൽ.....

ഇതാണ് നമ്മുടെ നാട് മതസൗഹാർദത്തിന് പ്രതീകമായ സിയാറത്തിങ്കര...
15/03/2019

ഇതാണ് നമ്മുടെ നാട് മതസൗഹാർദത്തിന് പ്രതീകമായ സിയാറത്തിങ്കര...

18/07/2018

Windy afternnon @ Ziyarathinkara

06/05/2018

സിയാറത്തിങ്കര മഹല്ലിലുള്ള ck അസ്സൈനാർച്ചന്റെ ഭാര്യ ആയിഷ എന്നവർ ഇന്നലെ 06-05-2018 ഞായറാഴ്ച വൈകിട്ട് മരണപ്പെട്ട വിവരം വ്യസന സമേധം അറിയിച്ചു കൊള്ളുന്നു.... ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
അല്ലാഹു അവർക്കു ജീവിതത്തിൽ സംഭവിച്ചു പോയ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തു ബർസഖിയായ ജീവിതത്തിൽ ശാന്തിയും സമാധാനവും നൽകട്ടെ , നാളെ പരലോകത്തു അവരെയും നമ്മൾ എല്ലാവരെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ , ആമീൻ ,
മക്കൾ നസീർ സീ.കെ, മുനീർ സീ.കെ, സമീറ സീ.കെ..
Muneer Ziyarathinkara Shani Shan Rayees Muhammed Nileshwar Savad Pattillath Zuhail Malik Ajmal Abdulla Abdullah Muhammed Rafi Sabir Kadhar Raiz Abz Kazart

14/04/2018
28/01/2018

*കണ്ണു നിറയാതെ കാണാനാവില്ല അഴീക്കോട്കാരി 13 വയസുള്ള ആര്യയുടെ സങ്കടം. കഴിയുന്നവർ സഹായിക്കുക* http://www.kannurvarthakal.com/2018/01/Charity.html

*കണ്ണു നിറയാതെ കാണാനാവില്ല അഴീക്കോട്കാരി 13 വയസുള്ള ആര്യയുടെ സങ്കടം. കഴിയുന്നവർ സഹായിക്കുക*

രക്താർബുദം ബാധിച്ച് ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന ആര്യയെ സഹായിക്കാമോ? അഴീക്കോട് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തല ചുറ്റി വീണതോടെ ആര്യയുടെ ജീവിതം മാറി. വിദഗ്ദ പരിശോധനയിൽ രക്താർബുദം എന്ന് കണ്ടെത്തി. RCC യിൽ ചികിത്സ തുടരവേ ദേഹം മുഴുവൻ പൊട്ടി രക്തം വരുന്ന അപൂർവ രോഗവും പിടിപെട്ടു. നിർദ്ദന കുടുംബം ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. വേദന കൊണ്ട് കരയുന്ന ആര്യയുടെ വേദന കണ്ടു നിൽക്കുന്നവരിലും സങ്കടമുണർത്തും.

ആര്യയെ സഹായിക്കാൻ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് വഴിയൊരുക്കുന്നു. നാളെ മുതൽ ഫെബ്രുവരി 10 വരെ ട്രസ്റ്റിന്റെ അക്കൗണ്ടിലോ ട്രസ്റ്റ് ഓഫീസിലോ നിങ്ങളുടെ സഹായങ്ങൾ എത്തിക്കാം. സഹായങ്ങൾ ലഭിച്ചതിന്റെ Details ഫെബ്രുവരി 11ന് പ്രസിദ്ധപ്പെടുത്തുന്നതാണ്.

സഹായിക്കുന്നവർ സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:
*A/C Name : Azhikode Ente Gramam Charitable Trust*
*A/C Number: 67376211280*
*State Bank of India*
Alavil Branch
*IFSC: SBIN0071207*
CIF No: 77149517440

നേരിട്ട് എൽപിക്കേണ്ടവർ അഴീക്കോട് വൻകുളത്ത് വയലിലെ ഐ പ്ലസ് ഇന്റർനെറ്റ് ഫോട്ടോസ്റ്റാറ്റ് കടയിലോ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ടാൽ വന്ന് കളക്ട് ചെയ്യുന്നതാണ്. (സഹായം നൽകുന്നവർ നിർബന്ധമായും രസീത് സൂക്ഷിക്കുക)

Rahid Azhikode 9562077888
Baby Anand 8089088088
Samaj Kambil 9847788666
Rayees Muhammed Nileshwar

13/07/2017

HeavY Raining @ Ziyarathinkara

A rainy afteroon Ziyarathinkara സിയാറത്തിങ്കര Shani Shan Sabir Kadhar
03/07/2017

A rainy afteroon Ziyarathinkara സിയാറത്തിങ്കര Shani Shan Sabir Kadhar

11/02/2017

OUTSTANDING....

02/02/2017

ഒബാമ ചോദ്യങ്ങളെ ഉത്തരങ്ങൾ കൊണ്ട് നേരിട്ടപ്പോൾ, തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങൾ ചോദിച്ചതിന്ന് ട്രംപ് പത്രപ്രവർത്തകരെ ഗുണ്ടകളെ കൊണ്ട് പിടിച്ച്പുറത്താക്കുന്നു.
വരും നാളുകളിൽ ലോകം അരക്ഷിതവസ്ഥയിലേക്ക് തള്ളപ്പെടുമെന്ന സൂചനയാണിത് നൽകുന്നത്

01/02/2017

ടൊമാറ്റോ കെച്ചപ്പിൽ ഒരൊറ്റ ടൊമാറ്റോ ചേർക്കുന്നില്ല, ഇനി പറയൂ ഇത് കഴിക്കണോ?

15/01/2017

നിഷ്‍കളങ്കരായ ഈ ലങ്കൂറുകളുടെ ഈ ഇമോഷൻസ് ഒന്ന് കണ്ട് നോക്കൂ

Address

Marakkap Kadappuram
Kanhangad
671314

Telephone

00919656074695

Website

Alerts

Be the first to know and let us send you an email when Ziyarathinkara സിയാറത്തിങ്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ziyarathinkara സിയാറത്തിങ്കര:

Share