Pravasi Association Library Meengoth

Pravasi Association Library Meengoth വായനയുടെ പൂക്കാലം സമ്മാനിയ്ക്കാൻ പുതിയ തലമുറ വായിച്ച് വളരാൻ..

മീങ്ങോത്ത് ഗ്രാമത്തിന് വായനയുടെ പൂക്കാലം സമ്മാനിയ്ക്കാൻ പുതിയ തലമുറ വായിച്ച് വളരാൻ , ഒരു കൂട്ടം പ്രവാസികൾ 2010 ൽ തുടങ്ങിയ കൂട്ട്ടായ്മ..
ഉൽഘാടനത്തിനു ചുരുങ്ങിയ മാസങ്ങൾ മാത്രം
താഴെ 200 പേർക്കിരിക്കാവുന്ന ഹാൾ , മുകളിൽ വിശാലമായ ലൈബ്രറി , പീരിയോഡിക്കലുകൾക്ക് പ്രത്യേക സൗകര്യം..

Congratulations 👏👏👏
05/01/2025

Congratulations 👏👏👏

മീങ്ങോത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി മുതൽ ഫെബ്രുവരി വരെ നടക്കുന്ന അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റിന്റെ ഫണ്ട് കൈമാറൽ ചടങ്ങു്...
27/12/2024

മീങ്ങോത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി മുതൽ ഫെബ്രുവരി വരെ നടക്കുന്ന അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റിന്റെ ഫണ്ട് കൈമാറൽ ചടങ്ങു് തിങ്കളാഴ്ച പാമിൽ വെച്ച് നടക്കുന്നു, ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

PALM Meengoth *ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിന് സംഘാടക സമിതി ഓഫീസും ലോഗോ പ്രകാശനവും ആദ്യഫണ്ട് സമാഹരണവ...
07/11/2024

PALM Meengoth *ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിന് സംഘാടക സമിതി ഓഫീസും ലോഗോ പ്രകാശനവും ആദ്യഫണ്ട് സമാഹരണവും നടന്നു; മീങ്ങോത്ത് പാം ലൈബ്രറി കെട്ടിടത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു*
▫▫▫▫▫▫▫

PALM സംഘടിപ്പിക്കുന്ന സാജൻ മെമ്മോറിയൽ ഓൾ ഇന്ത്യാ ഇൻവിറ്റേഷൻ വോളീബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം, ലോഗോ പ്രക...
05/11/2024

PALM സംഘടിപ്പിക്കുന്ന സാജൻ മെമ്മോറിയൽ ഓൾ ഇന്ത്യാ ഇൻവിറ്റേഷൻ വോളീബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം, ലോഗോ പ്രകാശനം, പ്രവർത്തന ഫണ്ട്‌ ഉദ്ഘാടനം എന്നിവ നവംബർ 7ന് വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് മീങ്ങോത്ത് PALM ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പരിപാടിയിലേക്ക് ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

പ്രവാസി അസോസിയേഷൻ ലൈബ്രറി മീങ്ങോത്തിന്റെ (PALM) നേതൃത്വത്തിൽ 2025  ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ അഖിലേന്ത്യ വോളീബോൾ ടൂർ...
05/11/2024

പ്രവാസി അസോസിയേഷൻ ലൈബ്രറി മീങ്ങോത്തിന്റെ (PALM) നേതൃത്വത്തിൽ 2025 ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ അഖിലേന്ത്യ വോളീബോൾ ടൂർണമെന്റ് നടക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.

Congratulations to all the National Award Winners! ❤️
17/08/2024

Congratulations to all the National Award Winners! ❤️

അഭിനന്ദനങ്ങൾ 💐💐💐അഭിനന്ദനങ്ങൾ 💐💐💐2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ'...
16/08/2024

അഭിനന്ദനങ്ങൾ 💐💐💐

അഭിനന്ദനങ്ങൾ 💐💐💐

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. 'ആടുജീവിതം' സംവിധാനം ചെയ്ത ബ്്‌ളെസ്സിയാണ് മികച്ച സംവിധായകൻ.
രോഹിത് എം.ജി കൃഷ്ണൻ സംവിധാനം ചെയ്ത 'ഇരട്ട'യാണ് മികച്ച രണ്ടാമത്തെ ചിത്രം.

'പൂക്കാല'ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. 'പൊമ്പിളൈ ഒരുമ' എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആൺ ബാലതാരത്തിനുള്ള പുരസ്‌കാരവും, 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നൽ അഭിലാഷിന് മികച്ച പെൺ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

'കാതൽ ദി കോറി'ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദർശ് സുകുമാരന് ലഭിച്ചു. ആടുജീവിതത്തിന്റെ ക്യാമറ ചലിപ്പിച്ച സുനി കെ.എസ്. ആണ് മികച്ച ഛായാഗ്രാഹകൻ. 'ഇരട്ട'യിലൂടെ രോഹിത് എം.ജി കൃഷ്ണൻ മികച്ച തിരക്കഥാകൃത്തായി. മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) പുരസ്‌കാരം ബ്ലെസിക്കാണ് (ആടുജീവിതം).

ചാവേർ എന്ന ചിത്രത്തിൽ ചെന്താമരപൂവിൻ എന്ന ഗാനമെഴുതിയ ഹരീഷ് മോഹനൻ ആണ് മികച്ച ഗാനരചയിതാവ്. ചാവേർ എന്ന ചിത്രത്തിൽ ചെന്താമരപൂവിൻ എന്ന ഗാനത്തിന്റെ ഈണത്തിലൂടെ ജസ്റ്റിൻ വർഗീസ് മികച്ച സംഗീതസംവിധായകനായി. കാതൽ ദി കോറിലൂടെ മാത്യൂസ് പുളിക്കന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച പിന്നണി ഗായകൻ (ആൺ) വിദ്യാധരൻ മാസ്റ്ററാണ് (ചിത്രം: നനം 1947 പ്രണയം തുടരുന്നു, ഗാനം: പതിരാണെന്നോർത്തൊരു കനവിൽ). മികച്ച പിന്നണി ഗായിക (പെൺ) ആൻ ആമിയാണ്. (ചിത്രം: പാച്ചുവും അത്ഭുതവിളക്കും, ഗാനം: തിങ്കൾപ്പൂവിൻ ഇതളവൾ).

PALM സ്വാതന്ത്ര്യദിന സ്പെഷ്യൽ ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.ആവേശകരമായ മത്സരത്തിൽ വിജയിച്ച മഹേഷിന് അഭിന...
16/08/2024

PALM സ്വാതന്ത്ര്യദിന സ്പെഷ്യൽ ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

ആവേശകരമായ മത്സരത്തിൽ വിജയിച്ച മഹേഷിന് അഭിനന്ദനങ്ങൾ 💐💐💐

15/08/2024

Address

Meengoth
Kanhangad
671531

Opening Hours

Monday 10am - 12pm
4pm - 6pm
Tuesday 10am - 12pm
4pm - 6pm
Wednesday 10am - 12pm
4pm - 6pm
Thursday 10am - 12pm
4pm - 6pm
Friday 10am - 12pm
4pm - 6pm
Saturday 10am - 12pm
4pm - 6pm
Sunday 10am - 12pm
4pm - 6pm

Telephone

00971505343566

Website

Alerts

Be the first to know and let us send you an email when Pravasi Association Library Meengoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category