Navakerala Sadass Kanhangad Mandalam

Navakerala Sadass Kanhangad Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navakerala Sadass Kanhangad Mandalam, Social service, Kanhangad.

19/11/2023
18/11/2023
18/11/2023

കാഞ്ഞങ്ങാട് മണ്ഡലം നവകേരളം സദസ്സ്

https://twb.nz/towardsnavakeralamനവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ. ഈ ലിങ്കിൽ കയറി...
18/11/2023

https://twb.nz/towardsnavakeralam

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ. ഈ ലിങ്കിൽ കയറി എല്ലാവരും ഫ്രെയിം തയ്യാറാക്കി വെക്കുമല്ലോ.

Official Profile Frame of NavaKerala Sadas

കാഞ്ഞങ്ങാട് മണ്ഡലം നവകേരളം സദസ്സ്
17/11/2023

കാഞ്ഞങ്ങാട് മണ്ഡലം നവകേരളം സദസ്സ്

ഇ.ചന്ദ്രശേഖരൻ എം.എൽ എ, കെ.വി. സുജാത ടീച്ചർ, വി.കെ.രാജൻ, അഡ്വ: പി. അപ്പു കൂട്ടൻ, അഡ്വ: രാജ്മോഹൻ , കെ.വി.നിഷാന്ത്, എം. രാഘ...
17/11/2023

ഇ.ചന്ദ്രശേഖരൻ എം.എൽ എ, കെ.വി. സുജാത ടീച്ചർ, വി.കെ.രാജൻ, അഡ്വ: പി. അപ്പു കൂട്ടൻ, അഡ്വ: രാജ്മോഹൻ , കെ.വി.നിഷാന്ത്, എം. രാഘവൻ , പി.സി.ജയരാജൻ, രമേശൻ കോളിക്കര, മധു കരിമ്പിൽ , രാജഗോപാലൻ കെ , ബോസ് കെ.ജി, സജിത് കുമാർ എവി , കെ.എൻ.ബിന്ദു, മനോജ് കുമാർ , ജയ പാൽ, ശബരീശൻ എന്നിവർ നേതൃത്വം നൽകി.

കാഞ്ഞങ്ങാട് പട്ടണത്തിൽ നടന്ന നവകേരള സദസ് വിളംബരം ചെയ്തു കൊണ്ടുള്ള ഘോഷയാത്ര
17/11/2023

കാഞ്ഞങ്ങാട് പട്ടണത്തിൽ നടന്ന നവകേരള സദസ് വിളംബരം ചെയ്തു കൊണ്ടുള്ള ഘോഷയാത്ര

നവകേരള സദസ്സ്  കലാജാഥ റോക്ക്സ് ഓൺ റോഡ് കാഞ്ഞങ്ങാട്. കലാഭവൻ രാജേഷും സംഘവും  140 നിയോജകമണ്ഡലങ്ങളിലും അവതരിപ്പിക്കുന്ന നവകേ...
17/11/2023

നവകേരള സദസ്സ് കലാജാഥ റോക്ക്സ് ഓൺ റോഡ് കാഞ്ഞങ്ങാട്. കലാഭവൻ രാജേഷും സംഘവും 140 നിയോജകമണ്ഡലങ്ങളിലും അവതരിപ്പിക്കുന്ന നവകേരള സദസ്സ് പ്രചരണ കലാജാഥ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് രാവിലെ 10:30 ന് പരിപാടി അവതരി പ്പിച്ചു. നിയോജകമണ്ഡലം സംഘാടക സമിതി വൈസ് ചെയർമാൻ വി.കെ.രാജന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വി.കെ.രാജൻ, അഡ്വ രാജ് മോഹൻ , കെ.ശബരീശൻ, രമേശൻ കോളിക്കര, കെ.രാജഗോപാലൻ, മധു കരിമ്പിൽ എന്നിവർ സംസാരിച്ചു. കലാഭവൻ രാജേഷ്, രാഹുല്, നവീൻ, ഇഷാക്ക് തുടങ്ങി 12 ഓളം കലകരന്മാർ പരിപാടി അവതരിപ്പിച്ചു.

Address

Kanhangad
671315

Website

Alerts

Be the first to know and let us send you an email when Navakerala Sadass Kanhangad Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category