Holy Family H S School Rajapuram

Holy Family H S School Rajapuram Rajapuram School

അഭിനന്ദനങ്ങൾ....
01/11/2024

അഭിനന്ദനങ്ങൾ....

11/10/2024
Cleaning and house visit
02/10/2024

Cleaning and house visit

26/09/2024
*സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്ചു*രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്...
26/09/2024

*സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്ചു*
രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ പ്രഭാകരൻ കെ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോട്ടിവേഷൻ സ്പീക്കറും മജീഷ്യനും ഓടകുഴൽ വാദകനുമായ ശ്രീ. ബാലചന്ദ്രൻ കൊട്ടോടി യുവജനോത്സവം ഉദ്ഘാടനം ചെയ്തു.മാനേജർ റവ.ഫാ. ജോസ് അരീച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സ്വാഗതം ആശംസിക്കുകയും, സ്റ്റാഫ് സെക്രട്ടറി ശ്രീ. വിമൽ എബ്രഹാം നന്ദി പറയുകയും ചെയ്തു.

Address

Kanhangad
671532

Website

Alerts

Be the first to know and let us send you an email when Holy Family H S School Rajapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Holy Family H S School Rajapuram:

Share