വർണ്ണം വായനശാല

വർണ്ണം വായനശാല Varnam library established in the year 2015 with a view to impart knowledge to the public, and is now running with more than 700 books.

ഓണാഘോഷത്തിന്റെ തീയതികളിലെ ചെറിയ മാറ്റം ഏവരെയും അറിയിക്കുന്നു.
02/09/2016

ഓണാഘോഷത്തിന്റെ തീയതികളിലെ ചെറിയ മാറ്റം ഏവരെയും അറിയിക്കുന്നു.

വർണ്ണം വായനശാലയുടെയും വർണ്ണം ക്ലബ്ബിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യനേത്രപര...
24/07/2016

വർണ്ണം വായനശാലയുടെയും വർണ്ണം ക്ലബ്ബിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യനേത്രപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവ്വഹിക്കുന്നു.

22/07/2016
All are invited...
16/07/2016

All are invited...

05/06/2016
10/05/2016

കാവുകളെയും പുഴകളെയും മരങ്ങളെയും ആരാധിച്ചിരുന്ന സമൂഹത്തെ കളിയാക്കിയ നിങ്ങൾ സ്വയം "സതി" ആചരിക്കുകയായിരുന്നു.

02/05/2016

"പ്രകൃതിയെ പച്ചയായി
ബലാത്സഘം ചെയ്ത മനുഷ്യർ
ഇന്നവളുടെ ചൂടേറ്റ് ഉരുകുകയാണ്..
'കുന്നും കായലും, മരങ്ങളും
പുഴകളും എല്ലാം അവന്റെ
അത്യാർത്തിക്ക് മുന്നിൽ
പിച്ചി ചീന്തപ്പെട്ടു..
'മുൻ തല മുറ നമുക്കായി
കരുതി വെച്ച ഒരു വൃക്ഷ തൈ
എങ്കിലും വരും തല മുറക്ക്
വേണ്ടി നട്ട് പരിപാലിക്കുക.. !

Address

PARAPERUTHADY, ERIYA
Kanhangad
671531

Telephone

9744616608

Website

Alerts

Be the first to know and let us send you an email when വർണ്ണം വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category