ഇഎംഎസ് വായന ശാല & ഗ്രന്ഥാലയം വില്ലാരംപതി

  • Home
  • India
  • Kanhangad
  • ഇഎംഎസ് വായന ശാല & ഗ്രന്ഥാലയം വില്ലാരംപതി

ഇഎംഎസ് വായന ശാല & ഗ്രന്ഥാലയം വില്ലാരംപതി situated in Villarampathi@Periye Village

👏👏👏👏👏
06/10/2025

👏👏👏👏👏

സാനു മാഷിന് ആദരാഞ്ജലികൾ 🌹🌹
02/08/2025

സാനു മാഷിന്
ആദരാഞ്ജലികൾ 🌹🌹

31/12/2024

പുതുവത്സര
ആശംസകൾ

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും ...
26/12/2024

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന, മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹.

അഭിനന്ദനങ്ങൾ പ്രിയരേ ❤️👏👏
10/12/2024

അഭിനന്ദനങ്ങൾ പ്രിയരേ ❤️👏👏

ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വില്ലാരംപതി, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച്  സൗജന്യ നേത്ര ചികിത്സ- തിമിര ര...
03/03/2024

ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വില്ലാരംപതി, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സ- തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. യു പി സ്കൂൾ ആയംപാറയിൽ വച്ച് നടന്ന ക്യാമ്പ് ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം മോഹനൻ ആയംപാറ അധ്യക്ഷനായി. പുല്ലൂർ - പെരിയ പഞ്ചായത്ത്‌ സമിതി കൺവീനർ ലത്തീഫ് പെരിയ, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി പിആർഒ ജിതിൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഹരി വില്ലാരംപതി സ്വാഗതവും രഞ്ജിത്ത് വില്ലാരംപതി നന്ദിയും പറഞ്ഞു.

ക്യാമ്പ് നടത്തിപ്പിന് സൗകര്യം ഒരുക്കിത്തന്ന ഗവ. യു പി സ്കൂൾ ആയംപാറ പി ടി എ ക്കും ക്യാമ്പ് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ ഗ്രന്ഥശാല പ്രവർത്തകർക്കും ക്യാമ്പുമായി സഹകരിച്ച മുഴുവൻ നാട്ടുകാർക്കും അഭ്യുദയ കാംക്ഷികൾക്കും അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രിക്കും നന്ദി. 🙏

 #വില്ലാരംപതിയിൽ_ലഹരിക്കെതിരെ_അക്ഷരച്ചങ്ങല_തീർത്തുസംസ്ഥാന സർക്കാരും ലൈബ്രറി കൗൺസിലും  ആഹ്വാനം ചെയ്ത ലഹരിക്കെതിരായ ക്യാമ്...
01/11/2022

#വില്ലാരംപതിയിൽ_ലഹരിക്കെതിരെ_അക്ഷരച്ചങ്ങല_തീർത്തു

സംസ്ഥാന സർക്കാരും ലൈബ്രറി കൗൺസിലും ആഹ്വാനം ചെയ്ത ലഹരിക്കെതിരായ ക്യാമ്പയിൻ്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ വില്ലാരംപതി ഇഎംഎസ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വില്ലാരംപതി ജംഗ്ഷനിൽ അക്ഷരച്ചങ്ങല തീർത്തു. വായനയാണ് ലഹരി, അക്ഷരമാണ് ലഹരി എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുകൾ പരിപാടിയിൽ പങ്കെടുത്തവർ ഉയർത്തിപ്പിടിച്ചു. ചങ്ങലയിൽ അണിനിരന്നവർ പുസ്തകങ്ങൾ കൈകളിലേന്തി മനുഷ്യമതിലായി നിന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

നന്ദി 🙏🙏
29/05/2022

നന്ദി 🙏🙏

രണ്ടുപേർക്കും വിവാഹ വാർഷിക ആശംസകൾ🎊🎉
25/03/2022

രണ്ടുപേർക്കും വിവാഹ വാർഷിക ആശംസകൾ🎊🎉

ദിൽഷക്ക് പിറന്നാൾ ആശംസകൾ,,🎉🎂🎊ഒപ്പം നന്ദിയും🙏🙏
24/03/2022

ദിൽഷക്ക് പിറന്നാൾ ആശംസകൾ,,🎉🎂🎊
ഒപ്പം നന്ദിയും🙏🙏

ശ്രാവണിന് പിറന്നാൾ ആശംസകൾ🎁🎊ഒപ്പം നന്ദിയും🙏🙏
15/03/2022

ശ്രാവണിന് പിറന്നാൾ ആശംസകൾ🎁🎊
ഒപ്പം നന്ദിയും🙏🙏

രണ്ടു പേർക്കും ജന്മദിനാശംസകൾ🎈🎁🎉😍ഒപ്പം നന്ദിയും 🙏🙏
12/03/2022

രണ്ടു പേർക്കും ജന്മദിനാശംസകൾ🎈🎁🎉😍
ഒപ്പം നന്ദിയും 🙏🙏

Address

Kanhangad
671320

Opening Hours

Wednesday 5pm - 6pm
Saturday 5pm - 6pm

Website

Alerts

Be the first to know and let us send you an email when ഇഎംഎസ് വായന ശാല & ഗ്രന്ഥാലയം വില്ലാരംപതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category