DYFI Kannanchira UNIT

DYFI Kannanchira UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kannanchira UNIT, Political organisation, Kangazha.

DYFI KANNANCHIRA UNIT
president :Aromal Mohanan
Secretary : Akhil kumar
Vice Pre :Libin abraham,
Joint Secretary :Ajith Chandran
EXECUTIVE Committee Members
:Amal KR
:Jibin Thomas
:Arun Abraham
:Amal Raj

19/04/2023
ഹൃദയംപൂർവ്വം....❤️
20/01/2023

ഹൃദയംപൂർവ്വം....❤️

 #ഹൃദയപ്പൂർവ്വം ❤️    #പൊതിച്ചോർവിതരണം
04/10/2022

#ഹൃദയപ്പൂർവ്വം ❤️ #പൊതിച്ചോർവിതരണം

, ആദരാഞ്ജലികൾ
04/10/2022

, ആദരാഞ്ജലികൾ

പ്രിയ സഖാവ് ജോഷിപ്പാന് ആദരാഞ്ജലികൾ 🌹
02/10/2022

പ്രിയ സഖാവ് ജോഷിപ്പാന് ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികൾ
01/10/2022

ആദരാഞ്ജലികൾ

സ്വാതന്ത്ര്യദിനാശംസകൾ .....
15/08/2022

സ്വാതന്ത്ര്യദിനാശംസകൾ .....

സഖാക്കളെ,ആഗസ്റ്റ് 15 ന് കോട്ടയത്തുവെച്ചു നടക്കുന്ന ഫ്രീഡം സ്ട്രീറ്റ്റിന് മുന്നോടിയായി നെടുംകുന്നം മേഖല കമ്മറ്റി നടത്തുന്...
12/08/2022

സഖാക്കളെ,
ആഗസ്റ്റ് 15 ന് കോട്ടയത്തുവെച്ചു നടക്കുന്ന ഫ്രീഡം സ്ട്രീറ്റ്റിന് മുന്നോടിയായി നെടുംകുന്നം മേഖല കമ്മറ്റി നടത്തുന്ന വിളംബരം ജാഥയുമായി ബന്ധപ്പെട്ട് ബൈക്ക് റാലി സഘടിപ്പിക്കാൻ തീരുമാനമായി.

പള്ളിപ്പടി മുതൽ നെടുംകുന്നം വരെ ഇന്നു വൈകുന്നേരം 5.30 ന്.

പ്രിയപ്പെട്ട അമ്മമാർ നൽകുന്ന ഓരോ പൊതിച്ചോറിലും വിശപ്പിന്റെ വിളിയുണ്ട് ജീവന്റെ തുടിപ്പുണ്ട്.. 💕 #ഹൃദയപൂർവ്വം_ഡിവൈഎഫ്ഐ ,❤️...
11/06/2022

പ്രിയപ്പെട്ട അമ്മമാർ നൽകുന്ന ഓരോ പൊതിച്ചോറിലും വിശപ്പിന്റെ വിളിയുണ്ട് ജീവന്റെ തുടിപ്പുണ്ട്.. 💕
#ഹൃദയപൂർവ്വം_ഡിവൈഎഫ്ഐ ,❤️🤍 2022 ജൂൺ 13 ന് കോട്ടയം മെഡിക്കൽ കോളേജിൽ നെടുംകുന്നം മേഖല കമ്മിറ്റി ഉച്ചഭക്ഷണം വിതരണം ചെയ്യും
എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണം

സ.കറ്റോട് ബാബു ജോർജ് രക്തസാക്ഷി ദിനം, പതാക ദിനം ആചരിച്ചു.മെയ് 12
12/05/2022

സ.കറ്റോട് ബാബു ജോർജ് രക്തസാക്ഷി ദിനം, പതാക ദിനം ആചരിച്ചു.
മെയ് 12

കണ്ണൻചിറ ചേനേപ്പറമ്പ് ഭാഗത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി DYFI കണ്ണൻചിറ യൂണിറ്റിന്റെ ആഭിമുഖ്...
20/03/2022

കണ്ണൻചിറ ചേനേപ്പറമ്പ് ഭാഗത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി DYFI കണ്ണൻചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
*"ശുദ്ധജല വിതരണം"* നടത്തി.
DYFI നെടുംകുന്നം മേഖല പ്രസിഡണ്ട് സ.അഭിജിത് കെ മോഹൻ, സെക്രട്ടറി സ. നിഖിൽ രാജ് DYFI കണ്ണൻചിറ യൂണിറ്റ് പ്രസിഡന്റ് സ.ആരോമൽ മോഹനൻ സെക്രട്ടറി സ.അഖിൽ കുമാർ വൈ.പ്രസിഡൻ്റ് ലിബിൻ ഏബ്രഹാം എന്നിവർ പങ്കെടുത്തു.

അഭിവാദ്യങ്ങൾ 💪
16/03/2022

അഭിവാദ്യങ്ങൾ 💪

Address

Kangazha
686541(PATHANADU PO),686555(KANJIRAPPARA)

Website

Alerts

Be the first to know and let us send you an email when DYFI Kannanchira UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share