12/02/2026
الحمدلله
മുഹമ്മദ് സിനാൻ വള്ളിത്തോട് (ഇരിട്ടി) മർക്കസിൽ ശൈഖുനാ ഉസ്താദിന്റെ മുമ്പിൽ ഓതിക്കൊടുത്ത് ഹിഫ്സ് പൂർത്തിയാക്കുന്നു
സ്കൂൾ പഠനത്തോപ്പം ഒരു വർഷത്തെ പഠനം കൊണ്ടാണ് മർകസ് അക്കാദമി ഓഫ് ഖൂർ ആൻ സ്റ്റഡിസിന്റെ ഭാഗമായ ബദ്റുൽ ഹുദാ ഹിഫ്സ് അക്കാദമിയിൽ നിന്ന് സിനാൻ ഈ അപൂർവ നേട്ടം കൈവരിച്ചത്
ഹാഫിസ് താജുദ്ദീൻ സഖാഫി, ഹാഫിസ് റബീഹ് അസ്ഹരി തുടങ്ങിയ ഉസ്താദുമാരുടെ നേതൃത്വത്തിലായിരുന്നു പഠനം
ഹാഫിസ് മുഹമ്മദ് സിനാനേയും ഉസ്താദുമാരേയും അഭിനന്ദിക്കുന്നു