KSRTC Media Cell Kalpetta

KSRTC Media Cell Kalpetta Details About Kalpetta Depo

KSRTC മാനന്തവാടി ഡിപ്പോയിൽ നിന്നുള്ള ടൂർ പ്രോഗ്രാമുകളേ കുറിച്ച് അറിയുന്നതിനും പങ്കാളി ആകുന്നതിനും താഴെ പറയുന്ന ലിങ്കിൽ ക...
06/09/2026

KSRTC മാനന്തവാടി ഡിപ്പോയിൽ നിന്നുള്ള ടൂർ പ്രോഗ്രാമുകളേ കുറിച്ച് അറിയുന്നതിനും പങ്കാളി ആകുന്നതിനും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

WhatsApp Group Invite

15/06/2026

പ്രിയദർശിനി ഗാരൻ്റി
വനിതകൾക്ക് ഉള്ള ഫ്രീ ബസ്സ് യാത്ര ഉൽഘാടനം ബഹു കൃഷി മന്ത്രി ശ്രീ സിദ്ദിഖ് അവർകൾ നിർവഹിച്ചു.

* പ്രിയദർശിനി സൗജന്യ യാത്ര*..*യാത്രക്കാരുടെ അറിവിലേക്ക്*...  1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി  ഉദ്ഘാടനം നിർവ്വ...
14/06/2026

* പ്രിയദർശിനി
സൗജന്യ യാത്ര*..
*യാത്രക്കാരുടെ അറിവിലേക്ക്*...

1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.

2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു
'0' ടിക്കറ്റ് എടുക്കേണ്ടതാണ്.

3 ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.

4.നിങ്ങളുടെ കൂടെ 5-11 വയസ്സ് ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.

5 പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം

6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.

7 സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.

8. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും

ശുഭ യാത്ര സുരക്ഷിത യാത്ര ...






#പ്രിയദർശിനി





















12/06/2026

കെഎസ്ആർടിസി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് 2026 ജൂൺ മാസം 15 മുതൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി... "പ്രിയദർശിനി സ്കീം" എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ ഇനി പറയുന്നു.

1) പെൺകുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ വിഭാഗം വനിതകൾക്കും ഓർഡിനറി ബസ്സുകളിൽ പൂർണ്ണമായും സൗജന്യ യാത്ര.

2) പ്രസ്തുത യാത്രകൾക്ക് ദൂരപരിധി ഇല്ല.

3) സംസ്ഥാനത്തിന് പുറത്തേക്കും ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ചെയ്യാം.

4) മലയാളികൾക്ക് മാത്രമല്ല അന്യസംസ്ഥാന വനിതകൾക്കും യാത്ര സൗജന്യമായിരിക്കും.

5) ഓർഡിനറിയുടെ വിവിധ രൂപങ്ങളായ ലിമിറ്റഡ് സ്റ്റോപ്പ് (LS)ഓർഡിനറി , ടൗൺ ടൂ ടൗൺ (TT) ഓർഡിനറി തുടങ്ങി എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ്.

6) യാത്രചെയ്യുന്ന എല്ലാ വനിതകൾക്കും "സീറോ വാല്യൂ ടിക്കറ്റ്" നൽകും.

7) സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നതിനാൽ വിദ്യാർത്ഥിനികൾക്ക് ഇനിമുതൽ കൺസഷൻ ടിക്കറ്റ് എടുക്കേണ്ടതില്ല.

8)ലിംഗ ന്യൂനപക്ഷങ്ങൾക്കും (transgenders) ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

9) 2026 ജൂൺ മാസം പതിനഞ്ചാം തീയതി (തിങ്കൾ )രാവിലെ 08:30ന് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി.സതീശൻ പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് മുതലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്...

അന്നേദിവസം 08:30 ന് മുമ്പ് ഓർഡിനറി ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് യാത്രാസൗജന്യം ലഭിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

25/01/2026

നമ്മുടെ സ്വന്തം കൽപറ്റ സൂപ്പർ!!
●●●●● കൽപറ്റ - പത്തനംതിട്ട - തിരുവനന്തപുരം ●●●●
◆◆◆◆◆◆◆◆സൂപ്പർ ഫാസ്റ്റ്◆◆◆◆◆◆◆

Via: വൈത്തിരി, അടിവാരം, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണ്ണൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, മേലുകവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട്

കൽപ്പറ്റ - തിരുവനന്തപുരം
■ സമയക്രമം
➡️06.25PM കൽപ്പറ്റ
➡️06.40PM വൈത്തിരി
➡️07.00PM അടിവാരം
➡️07.25PM താമരശ്ശേരി
➡️08.25PM അരീക്കോട്
➡️08.50PM മഞ്ചേരി
➡️09.30PM പെരിന്തൽമണ്ണ
➡️09.55PM പട്ടാമ്പി
➡️10.15PM ഷൊർണൂർ
➡️11.20PM തൃശൂർ
➡️11.50PM ചാലക്കുടി
➡️12.10AM അങ്കമാലി
➡️12.35AM പെരുമ്പാവൂർ
➡️12.55AM മൂവാറ്റുപുഴ
➡️01.25AM തൊടുപുഴ
➡️02.10AM ഈരാറ്റുപേട്ട
➡️02.35AM കാഞ്ഞിരപ്പള്ളി
➡️02.55AM എരുമേലി
➡️03.15AM റാന്നി
➡️03.45AM പത്തനംതിട്ട
➡️04.00AM കോന്നി
➡️04.20AM പത്തനാപുരം
➡️04.40AM പുനലൂർ
➡️04.55AM അഞ്ചൽ
➡️05.10AM ആയൂർ
➡️05.15AM ചടയമംഗലം
➡️05.30AM കിളിമാനൂർ
➡️05.45AM വെഞ്ഞാറമൂട്
➡️06.25AM തിരുവനന്തപുരം

തിരുവനന്തപുരം - കൽപ്പറ്റ
■സമയക്രമം
➡️05.45PM തിരുവനന്തപുരം
➡️06.30PM വെഞ്ഞാറമൂട്
➡️06.45PM കിളിമാനൂർ
➡️07.00PM ചടയമംഗലം
➡️07.05PM ആയൂർ
➡️07.15PM അഞ്ചൽ
➡️07.30PM പുനലൂർ
➡️08.00PM പത്തനാപുരം
➡️08.30PM കോന്നി
➡️08.55PM പത്തനംതിട്ട
➡️09.25PM റാന്നി
➡️09.45PM എരുമേലി
➡️10.05PM കാഞ്ഞിരപ്പള്ളി
➡️10.30PM ഈരാറ്റുപേട്ട
➡️11.15PM തൊടുപുഴ
➡️11.45PM മൂവാറ്റുപുഴ
➡️12.10AM പെരുമ്പാവൂർ
➡️12.30AM അങ്കമാലി
➡️12.50AM ചാലക്കുടി
➡️01.30AM തൃശൂർ
➡️02.15AM ഷൊർണൂർ
➡️02.35AM പട്ടാമ്പി
➡️03.10AM പെരിന്തൽമണ്ണ
➡️04.05AM അരീക്കോട്
➡️04.45AM താമരശ്ശേരി
➡️05.10AM അടിവാരം
➡️05.30AM വൈത്തിരി
➡️05.45AM കൽപ്പറ്റ

Photo:

24/01/2026
09/01/2026

*സ്മാർട്ട് ട്രാവൽ കാർഡും ചലോ ആപ്പും ഉപയോഗിച്ച് കെഎസ്ആർടിസി ഡിജിറ്റലായിരിക്കുന്നു* .

നിങ്ങളുടെ കെഎസ്ആർടിസി ട്രാവൽ കാർഡ് ഡെബിറ്റ് ചെയ്തിട്ടുണ്ടെങ്കിലും റീചാർജ് ചെയ്തില്ലെങ്കിൽ, 7618765800 എന്ന നമ്പറിലോ 7618765900 എന്ന നമ്പറിലോ രാവിലെ 10:00 നും വൈകിട്ട് 5:30 നും ഇടയിൽ ബന്ധപ്പെടുക. റീഫണ്ട് അഭ്യർത്ഥിക്കാൻ പ്രവൃത്തിദിവസങ്ങളിൽ (ശനിയാഴ്ചകളിൽ 1:30 വരെ).

ഇടപാട് പരാജയപ്പെട്ടാൽ, ഏഴ് ബാങ്കിംഗ് ദിവസങ്ങൾക്കുള്ളിൽ തുക സ്വയമേവ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

*_കെഎസ്ആർടിസി travel Card recharge ചെയ്ത് fail ആയി Ac ൽ നിന്നും പൈസ പോയി തിരിച്ചു കിട്ടാത്തത് പരാതിപ്പെടേണ്ടത് ഈ Email ൽ ആണ്_*

*[email protected]*

*_UPI details and card number, Mobile number_*
*_എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം_*

Address

Madiyur
Kalpetta
673121

Alerts

Be the first to know and let us send you an email when KSRTC Media Cell Kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Media Cell Kalpetta:

Shortcuts

Share

Category