ദാദാ സാഹിബ് തരിയോട്

ദാദാ സാഹിബ് തരിയോട് പ്രണയമാണ് ലീഗിനോട്

23/01/2021

ഉളുപ്പുണ്ടോ കൽപ്പറ്റ MLA ക്ക്

23/01/2021

മെഡിക്കൽ കോളേജ്
ബോയ്സ് ടൗണിൽ വന്നാൽ അവിടെയ്ക്ക് വൈത്തിരിയിൽ നിന്നുള്ള ദൂരം...... 53 KM കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് 58 Km ബോയ്സ് ടൗണിലേയ്ക്കും കോഴിക്കോട്ടേയ്ക്കും ഏകദേശം ഒരേ ദൂരം.......
ലാഭം 5 Km....

വയനാട് ഗവ. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ വരുന്നു. അത് അങ്ങനെയേ വരൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനേക്കാൾ അനുയോജ്യമായ മറ്റൊരു...
23/01/2021

വയനാട് ഗവ. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ വരുന്നു. അത് അങ്ങനെയേ വരൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലം വയനാട്ടിൽ ഇല്ല. ബോയ്സ് ടൗണിൽ നിന്ന് കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജകമണ്ഡലത്തിൻ്റെ അതിർത്തിയിലേക്ക് വെറും നാലു കിലോമീറ്റർ ദൂരമേയുള്ളൂ. 15 മിനിറ്റ് കൊണ്ട് കൊട്ടിയൂരിൽ എത്താം. പേരാവൂർ മണ്ഡലത്തിലെ മിക്കവാറും എല്ലാ ഭാഗത്തുനിന്നും അര മണിക്കൂർ കൊണ്ട് ബോയ്സ് ടൗൺ മെഡിക്കൽ കോളജിലെത്താം. ആരോഗ്യമന്ത്രി പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നു എന്നും കേൾക്കുന്നു. എന്തുകൊണ്ടാണ് അഞ്ചുകൊല്ലം മാറി മാറി സ്ഥലങ്ങൾ പരിശോധിച്ച് സമയം കളഞ്ഞത് എന്നും ഇപ്പോൾ കണ്ണൂർ ജില്ലയുടെ അതിർത്തിയിലേക്ക് തന്നെ വയനാട് മെഡിക്കൽ കോളജ് കൊണ്ടുപോകുന്നതെന്നും വ്യക്തമായല്ലോ. മുത്തങ്ങയിലും കൊളവള്ളിയിലും താളൂരിലും മേപ്പാടിയിലും വൈത്തിരിയിലും നിന്ന് ഇതിലും എളുപ്പത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്താം. വയനാട്ടുകാർ ചുരത്തിൽ കുരുങ്ങി മരിച്ചു തീർന്നാൽ എന്താണ്, കണ്ണൂരിലേക്ക് വയനാടിൻ്റെ ചിലവിൽ വികസനം എത്തിക്കാൻ ആയല്ലോ.
വയനാടിൻ്റെ എല്ലാ വികസന പദ്ധതികളും ഇങ്ങനെ കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുകയാണ്. നഞ്ചൻകോട് -വയനാട്- നിലമ്പൂർ റെയിൽപാത എല്ലാ കേന്ദ്ര അനുമതികളും ലഭിച്ച് ഡി.എം.ആർ.സി യെ ഏൽപ്പിച്ച് ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തികൾ തുടങ്ങിയ ശേഷമാണല്ലോ തലശ്ശേരി- മൈസൂർ റെയിൽപാതക്ക് വേണ്ടി അട്ടിമറിച്ചത്. എന്നിട്ട് ആ പാതയും കൊണ്ടുവരാൻ കഴിഞ്ഞോ? NH 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കർണാടക ഹൈക്കോടതിയിലും സുപ്രീംകോടതി വിദക്തസമിതിയിലും കുട്ട- ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് കുടക് വഴി മൈസൂരിലേക്കുള്ള ഒരു ദേശീയപാതയ്ക്ക് വേണ്ടിയായിരുന്നു ഈ ചരടുവലികൾ. പുതുതായി അനുവദിച്ച റൂസ്സ കോളജിനും സ്ഥലം കണ്ടെത്തിയത് കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ തന്നെ. വയനാടിൻ്റെ എല്ലാ വികസനപദ്ധതികളും കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുന്നു. വയനാട് മെഡിക്കൽ കോളജ് വയനാട്ടുകാർക്ക് വേണ്ടി ആവണം. വയനാടിൻ്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ പറ്റുന്ന അനുയോജ്യമായ സ്ഥലം കൽപ്പറ്റക്കും മീനങ്ങാടിക്കും ഇടയിലാണ്. എം.സി.ഐ. നിർദേശപ്രകാരം മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതി. ഇത് വിലയ്ക്കുവാങ്ങാൻ പരമാവധി 15 കോടി രൂപ ചിലവാകും. സർക്കാർ അനുവദിച്ച 300 കോടി രൂപയിൽ ഇത് വലിയൊരു തുകയൊന്നുമല്ല. കൽപ്പറ്റക്കും മീനങ്ങാടിക്കുമിടയിൽ ഗവ.മെഡിക്കൽ കോളജിന് വേണ്ടി 20 ഏക്കർ സ്ഥലം വിലക്ക് വാങ്ങാൻ നിർദ്ദേശിക്കാനുള്ള ആർജ്ജവമാണ് വിദഗ്ദ സമിതിയും ജില്ലാ ഭരണകൂടവും കാണിക്കേണ്ടത്. അതിനുള്ള അഭിപ്രായ സമന്വയമാണ് വയനാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് വയനാട് പ്രതീക്ഷിക്കുന്നത്.

അഡ്വ.ടി.എം.റഷീദ്

ഇലക്ഷൻ പ്രഖ്യാപനത്തിനു മുമ്പ് ഒരു മണ്ഡലത്തിൽ ഇരുപത് സ്ഥാനാർത്ഥികളെയെങ്കിലും റിപ്പോർട്ടർ സ്വന്തം നിലക്ക് തീരുമാനിക്കാനാണ്...
20/01/2021

ഇലക്ഷൻ പ്രഖ്യാപനത്തിനു മുമ്പ് ഒരു മണ്ഡലത്തിൽ ഇരുപത് സ്ഥാനാർത്ഥികളെയെങ്കിലും റിപ്പോർട്ടർ സ്വന്തം നിലക്ക് തീരുമാനിക്കാനാണ് നീക്കം.
വേണമെങ്കിൽ ഹൈക്കമാന്റ് ആവാനും തയാറാണ്.

റിപ്പോർട്ടർ ഒരു നിർണ്ണായക കിണറാണ്🤣.

ആർക്കും സംശയം ഒന്നും ഇല്ലല്ലോ
18/01/2021

ആർക്കും സംശയം ഒന്നും ഇല്ലല്ലോ

കഴിഞ്ഞ ഒക്ടോബറിൽ നേന്ത്രക്കായയുടെ താങ്ങുവില 30 രൂപയാക്കി ഉത്തരവിറക്കിയ സർക്കാർ ആ ഉത്തരവ് പാലിച്ചോ?ഇപ്പോൾ തരിയോട്ടെ എത്ര ...
15/01/2021

കഴിഞ്ഞ ഒക്ടോബറിൽ നേന്ത്രക്കായയുടെ താങ്ങുവില 30 രൂപയാക്കി ഉത്തരവിറക്കിയ സർക്കാർ ആ ഉത്തരവ് പാലിച്ചോ?

ഇപ്പോൾ തരിയോട്ടെ എത്ര സഖാക്കൾക് കിട്ടുന്നുണ്ട് കിലോക്ക് മുപ്പത്‌ രൂപ.
#ഇടതുവിടൽ

12/01/2021

എന്തായാലും നമുക്ക് വയനാടിന് ഒരു കറങ്ങുന്ന മെഡിക്കൽ കോളേജ് കിട്ടി വളരെ സന്തോഷം

അപ്പോഴും ആ കറവക്കാരൻ ചെരുപ്പിട്ടിട്ടില്ലായിരുന്നു സൂർത്തുക്കളെ...
07/01/2021

അപ്പോഴും ആ കറവക്കാരൻ ചെരുപ്പിട്ടിട്ടില്ലായിരുന്നു സൂർത്തുക്കളെ...

Sanitizer ൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. So വയനാടിന് മെഡിക്കൽ കോളേജിനെക്കാൾ അത്യാവശ്യമായി വേണ്ടത് ബാർ ആണ്

07/01/2021

അടുത്ത #മേഡിക്കൽ കോളേജ് തരിയോടിന് കിട്ടുമോ

വയനാട് ജില്ലയിൽ ആശാ വർക്കർമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ തരിയോട് പഞ്ചായത്ത്തല ഉദ്ഘാടനം കാവും മന്ദം അക്ഷയ കേന...
05/01/2021

വയനാട് ജില്ലയിൽ ആശാ വർക്കർമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ തരിയോട് പഞ്ചായത്ത്തല ഉദ്ഘാടനം കാവും മന്ദം അക്ഷയ കേന്ദ്രത്തിൽ തരിയോട് പഞ്ചായത്ത് പ്രസിണ്ടൻ്റ് വി.ജി ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ പുഷ്പ അദ്ധ്യക്ഷം വഹിക്കുകയും അക്ഷയ സംരഭകൻ ജോൺ മാത്യു സ്വാഗതവും, ആശാ വർക്കർ ലീഡർ ലിസ്സി നന്ദിയും അറിയിച്ചു.

01/01/2021
31/12/2020

നിങ്ങൾ തമ്മിൽ ലവ്വാണോ

Address

Thariyode
Kalpetta
673122

Website

Alerts

Be the first to know and let us send you an email when ദാദാ സാഹിബ് തരിയോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share