18/04/2026
"മാനേജ്മെന്റും, അധ്യാപകരും
മനുഷ്യത്വ വിരുദ്ധരാകുമ്പോൾ, കലാലയങ്ങൾ അറവുശാലകളായി മാറുന്നു."
ഇനിയൊരു നിതിൻ ആവർത്തിക്കരുത്
ജാഗ്രത സദസ്സ് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
*SFI KANNUR DC*